Local

ന്യൂനപക്ഷ വർഗീയതയ്ക്കെതിരായി സഭയില്‍ സംസാരിച്ചതില്‍ പ്രകോപിതനായി സ്പീക്കര്‍  കെകെ ശൈലജയോട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്ന് വ്യാജ പ്രചരണം… 

ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി ആയത് മുതല്‍,  കെ‌കെ ഷാഫിയോട് പരാജയപ്പെട്ടതിന് ശേഷം ഇപ്പോഴും  കെ‌കെ ശൈലജ ടീച്ചറെ നവമാധ്യമങ്ങളിലൂടെ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവര്‍ ഏറെ വേട്ടയാടുന്നുണ്ട്.  ശൈലജ ടീച്ചറുടെ പേരില്‍ വ്യാജ പ്രസ്താവനകളും മറ്റ് നേതാക്കള്‍ അവരെ വിമര്‍ശിച്ചു നടത്തിയെന്ന പേരില്‍ വ്യാജ പരാമര്‍ശങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുന്നു. ഹിന്ദു വര്‍ഗീയതയെ എതിര്‍ക്കുമ്പോള്‍ ഇസ്ലാം വര്‍ഗീയതയെയും എതിര്‍ക്കാന്‍ നമുക്ക് കഴിയണമെന്ന് ഇക്കഴിഞ്ഞ ദിവസം ശൈലജ ടീച്ചര്‍ സഭയില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു. ഇതിനുശേഷം […]

‘കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കണ്ണിൽച്ചോര ഇല്ലാത്തതാണെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ സംസാരിക്കുന്നു’വെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ… 

സുരേഷ് ഗോപി ഇടപെട്ടല്ല, സംസ്ഥാന സര്‍ക്കാരാണ് പൂരം നടത്തിപ്പിലെ പരാതിയിന്മേലുള്ള നടപടിയായി തൃശൂര്‍ പോലീസ് കമ്മീഷണറെ മാറ്റിയത്… സത്യമറിയൂ…  

പിണറായി വിജയനൊഴികെ ഇന്ത്യ മുന്നണി നേതാക്കള്‍ക്കും കോണ്‍ഗ്രസ്സിനും സത്യപ്രതിജ്ഞ ചടങ്ങില്‍ ക്ഷണമുണ്ടായിരുന്നില്ലെന്ന് വ്യാജ പ്രചരണം…

വി മുരളീധരന്‍ വിജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ആറ്റിങ്ങലില്‍ ബി‌ജെ‌പി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തിയെന്ന് വ്യാജ പ്രചരണം…

മഴക്കെടുതിയുമായി ബന്ധപ്പെട്ട് രണ്ടു കൊല്ലം പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

Politics

ചിത്രത്തിലെ അപകടകരമായ രീതിയില്‍ ശോച്യാവസ്ഥയിലായ പാലം കേരളത്തിലെതല്ല, സത്യമിതാണ്… 

ബിഹാറില്‍ മൂന്നാഴ്ചക്കിടെ 13 പാലങ്ങള്‍ തകര്‍ന്നുപോയതായി ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു. പലയിടത്തും ശോചനീയാവസ്ഥയിലായ പാലങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും ഇതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. തകര്‍ന്നു വീഴാറായ ഒരു പാലത്തിന്‍റെ ചിത്രം കേരളത്തിലേതാണെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്നുണ്ട്.  പ്രചരണം  പാലത്തിലൂടെ നോക്കിയാല്‍ താഴെയുള്ള കാഴ്ച മുഴുവന്‍ സുതാര്യമായി കാണാവുന്നത്ര മോശം അവസ്ഥയില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് കമ്പി അഴികള്‍ മാത്രമായി നിലകൊള്ളുന്ന ഒരു പാലത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇത് കേരളത്തില്‍ നിന്നുള്ളതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: […]

സോണിയ ഗാന്ധി സിഗരറ്റ് വലിക്കുന്ന ചിത്രം വ്യാജമാണ്…

മുന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി സിഗരറ്റ് വലിക്കുന്ന ചിത്രം എന്ന തരത്തില്‍ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ച വ്യാജ ചിത്രമാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഒരു ചിത്രം കാണാം. […]

VERIFY IMAGES AND VIDEOS ON YOUR WHATSAPP

Follow Us