ഈ നായ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടതല്ല.

ദേശീയം
ചിത്രം കടപാട്: ഫെസ്ബൂക്

രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭികരാക്രമനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളുടെ പരമ്പര തുടർന്നു കൊണ്ടേയിരി ക്കുന്നു ഇപ്പോള്‍ ഒരു മരിച്ച നായയുടെ ചിത്രം കാണിച്ച് ഈ നായ പുല്‍വാമ ആക്രമണത്തിൽ കൊല്ലപ്പെട്ട താണ്‌ എന്ന് ഫേസ്ബുക്ക് ് പോസ്റ്റ്‌ വഴി പ്രചരിപ്പിക്കുന്നു. ഈ വാർത്ത ഞങ്ങള്‍ പരിശോധിച്ചു നോക്കിയപ്പോള്‍ ഇത് സത്യമല്ല എന്ന് ഞങ്ങൾക്ക് മനസിലായി. ഞങ്ങള്‍ ഈ നിഗമ നത്തിലേയ്ക്ക്‌ എങ്ങനെ എത്തി നോക്കാം.

വിവരണം

Archived link

കണ്ണൂരുകാരന്‍ എന്ന ഫെസ്ബുക്ക് പേജ് പ്രസി ദ്ധീ കരിച്ച പോസ്റ്റ്‌ മുകളിൽ നൽകിയിരിക്കുന്നു. ഈ പോസ്റ്റ്‌ പറയുന്നത് ഇപ്രകാരം : “പുൽവാമയിൽ വീരമൃത്യു വരിച്ചവരിൽ ഈ നാലുകാലുള്ള ജവാനും ഉണ്ട്. സല്യൂട്ട്.”

ഈ പോസ്റ്റ്‌ പ്രകാരം ചിത്രത്തില്‍ കാണുന്ന നായ പുല്‍വാമ ഭീകര ആക്രമണത്തില്‍ വീരമൃത്യു വരിച്ചതാണ്. ഫെസ്ബൂകില്‍ പുല്‍വാമ ഭീകര ആക്രമണത്തില്‍ നായകളും വീര മൃത്യു വരിച്ചു എന്ന് പല പോസ്റ്റുകള്‍ ഞങ്ങൾക്ക് ലഭിച്ചു. അതില്‍ കുറച്ചു പോസ്റ്റുകള്‍ ഇപ്രകാരം:

Archived link

Archived link

വസ്തുത വിശകലനം

ഇതുസംബന്ധിച്ച് Google Reverse image തിരച്ചിൽ നടത്തിയപ്പോള്‍ ഞങ്ങൾക്ക് ഒരു സ്പാനിഷ്‌ ഭാഷയില്‍ എഴുതിയ പോസ്റ്റ്‌ ലഭിച്ചു. സ്പാനിഷ്‌ ഭാഷയില്‍ എഴുതിയ ആ പോസ്റ്റ്‌ ഇപ്രകാരം:

           ഗൂഗ്ള്‍ reverse image ഫലങ്കല്‍

Archived link  

ഈ പോസ്റ്റ്‌ ഇട്ടിരിക്കുനത് ഫെബ്രുവരി 18 നാണ്‌. ഇതിലും അതേ നായെയുടെ ചിതം നമ്മുക്ക് കാണാന്‍ സാധിക്കും. ഈ ചിത്രം വാസ്തവത്തില്‍ എവിടെ നിന്നുള്ളതാണ്..? ഇത് കണ്ടെത്താന്‍ ഞങ്ങള്‍ ഈ പോസ്റ്റ്‌ പരിശോധിച്ചു. ഈ പോസ്റ്റ്‌ പ്രസിദ്ധികരിച്ച പേജ് കൊളംബിയ രാജ്യത്തിലാണ് എന്ന് ഞങ്ങൾക്ക് മനസിലായി.

ചിത്രം കടപാട്: Movimiento De La Reserva Activa Y Sociedad Civil Atlántico “rafá”

ചിത്രം സു ക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്കു ചിത്രത്തില്‍ കാണുന്ന ജവാന്മാര്‍ ഇട്ടിരിക്കുന യുനിഫോറം കൊളംബിയന്‍ പട്ടാളത്തിന്റെത് ആണ് എന്ന് മനസിലാക്കാന്‍ സാധിച്ചു. വിശദാംശങ്ങളുടെ  wikipedia ലിങ്ക്.

കൊളംബിയന്‍ സൈന്യം ഉപയോഗിക്കുന കമോഫ്ലാജ് യുനിഫോറം. കടപ്പാട്: Wikipedia

പുല്‍വാമ ഭീകര ആക്രമണം നേരിട്ട സി.ആർ.പി.എഫ്. സംഘത്തില്‍ നായകള്‍ ഉണ്ടായിരുന്നില്ല എന്ന് സി.ആർ.പി.എഫ്. ഉദ്യോഗസ്ഥന്‍, ഈ വാർത്തയുടെ മുകളില്‍ വസ്തുത പരിശോധന നടത്തിയ Quint.com ഇന്ന്‍ അ റിയിച്ചു.

ഇതേ കഥയുടെ മുകളില്‍ വേറെ ചില മാധ്യമങ്ങളും വസ്തുത പരിശോധന നടത്തി. ഈ പരിശോധനയില്‍, പുല്‍വാമ ഭികര ആക്രമണത്തില്‍ നായകൾ കൊല്ലപ്പെട്ടി ട്ടില്ല, ഈ കാര്യം വ്യക്തം ആകുനുന്ദ്.

Ayupp.com | Archived Link
Quint.com | Archived Link
The Logical Indian | Archived Link

നിഗമനം

ഈ ചിത്രത്തില്‍ പ്രത്യക്ഷപെടുന്ന നായ പുല്‍വാമ ഭികര ആക്രമണത്തില്‍ മരിചിര്രുനില്ല. പുല്‍വാമ ആക്രമണം നേരിട്ട സി.അര.പി.എഫ്. സംഘത്തില്‍ നായക്കള്‍ ഉണ്ടായിര്നില്ല. ഈ കാര്യം പല മാധ്യമങ്കളുടെ റിപ്പോര്‍ട്ട്‌ പരിശോധിച്ചാല്‍ വ്യക്തമാകുന്ന വ്യക്തമാകുന്നുണ്ട്. ഈ കഥ വ്യാജമാണ്.

Avatar

Title:ഈ നായ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടതല്ല.

Fact Check By: Harish Nair 

Result: False