മരച്ചീനിയിൽ സയനൈഡ് വിഷം അടങ്ങിയിട്ടുണ്ടോ?

ആരോഗ്യം

കടപാട് ഗൂഗള്‍

ഫേസ്ബുക്കിലൂടെ വൈറല്‍ ആവുന്ന ഒരു പോസ്റ്റില്‍ മലയാളികളുടെ പ്രിയപ്പെട്ട മ രച്ചീനിയില്‍ സയനൈഡ് വിഷം അടങ്ങിയിട്ടുണ്ട് എന്ന്‍ എഴുതിയിട്ടുണ്ട്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷ്യസാധനമാണ് കൊള്ളി/കപ്പ. അതുകൊണ്ട് മരച്ചീനി യിൽ വിഷം ഉണ്ടോ അതോ ഇല്ലെയോ എന്ന അറിവിന് വളരെ പ്രാധാന്യമുണ്ട്.

വിവരണം:

ഫേസ്ബുക്കിൽ മരച്ചീനിയിൽ സയനൈഡ് വിഷം അടങ്ങിയിട്ടുണ്ട് എന്ന് പ്രഖ്യാപിക്കുന്ന പല പോസ്റ്റുകളും പരക്കുന്നു. ഇത്തരം ചില പോസ്റ്റുകള്‍ വായനക്കാരുടെ  അറിവിലേക്കായി കൊടുക്കുന്നു. അവ ഇപ്രകാരം:

Archived link

Archived link

Archived link

ട്വിറ്ററിലും ഇതേപ്പറ്റി പ്രചരണം നടന്നിരുന്നു. ഇതേ സന്ദര്‍ഭത്തില്‍ ചില ട്വീറ്റുകൾ ഇപ്രകാരം:

http://archive.is/85dck

http://archive.is/KbOJj

ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഈ ലേഖനതില്‍ വ്യക്തമാക്കുന്നത്, മരച്ചീനിയിൽ സയനൈഡ് വിഷം അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷിച്  കന്നുകാലികള്‍ മരിക്കുന്നു, മരച്ചീനി സംസ്കരണ പ്ലാന്റുക ളിൽ നിന്നുള്ള മാലിന്യത്തിലും സയനൈഡ് വിഷം കണ്ടെത്തിയിട്ടുണ്ട്.. ഈ വാദങ്ങളില്‍ എത്ര വസ്തുത ഉണ്ടെന്ന് നമുക്ക്‌ പരിശോധിക്കാം

വസ്തുത വിശകലനം:

മര്ചീനിയില്‍ സയനൈഡ് ചില അളവുകളുണ്ട്. മധുരമുള്ള മര്ചീനിയുടെ കിലോഗ്രാമില്‍ 50 ഗ്രമിനേക്കാളും കുറവ് സയനൈഡ് ഉണ്ടാവും കാടന്‍ മരിചീനിയില്‍ ഒരു കിലോഗ്രാമില്‍ 500 mg വരെ സയനൈഡ് ഉണ്ടാവും. ഇതിന്ടെ കുറച്ച ഈ അന്വേഷണം റിപ്പോര്‍ട്ടില്‍ വായിക്കാം.| Archived link.

മര്ചീനി ഭക്ഷിച്ചു കന്നുകാലികള്‍ മരിക്കുന്നു ഇതിനെ കുറിച്ച വാര്‍ത്ത ലഭിച്ചില്ല. അത് കാരണം ഈ വസ് തുതയെ കുറിച് ഒന്നും പറയാന്‍ പറ്റില്ല.

മര്ചീനി സംസ്ക്കരണ വ്യവസായങ്ങളിൽ നിന്നുള്ള മാലിന്യത്തില്‍ സയനൈഡ് അടങ്ങിയിട്ടുണ്ട്. ഇതിന്ടെ കുറച്ച ഈ അന്വേഷണം റിപ്പോര്‍ട്ടില്‍ വായിക്കാം.

നിഗമനം:

ഈ വാര്‍ത്ത സത്യം ആണ്. മരച്ചീനിയിൽ കുറഞ്ഞയലവിൽ സയനൈഡ് അടങ്ങിയിട്ടുണ്ട്. മദുര മരിചീനിയില്‍ ഇത് വളരെ കു റവാണ് പക്ഷെ കാടന്‍ മരീചിനിയില്‍ ഇത് അധികം ആണ്.

True Title: മരച്ചീനിയിൽ സയനൈഡ് വിഷം അടങ്ങിയിട്ടുണ്ടോ?
Fact Check By: Harish Nair 
Result: True
  •  
  •  
  •  
  •  
  •  
  •  
  •  
  •