ക്ലിക്ക്ബെയറ്റ് എണ്ണം കൂട്ടാൻ വ്യാജ ലിങ്കുകൾ!

വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള തലകെട്ടുകളും ചിത്രങ്ങളും മറ്റും ഉപയോഗിച്ചു കൊണ്ട് വെബ് ലിങ്കുകൾ തുറപ്പിക്കുവാൻ ഉപയോഗിക്കുന്ന തന്ത്രത്തെയാണ് ക്ലിക്ക്ബെയറ്റ് എന്ന് പറയുന്നത്. വിദ്യാർത്ഥിനികൾ നൃത്തം ചെയ്യുന്ന ചിത്രം നൽകി അതിന് മോശമായ അടിക്കുറിപ്പ് നൽകിയാണ് നാഗവല്ലി എന്ന പേജ് ഈ ചിത്രം പ്രചരിപ്പിക്കുനത്. എന്നാൽ ഈ അടിക്കുറിപ്പുമായി ചിത്രത്തിന് യാതൊന്ന ബന്ധവുമില്ല. ലിങ്ക് ക്ലിക്ക് ചെയ്താല്‍ വരുന്ന വെബ്‌ പെജുടെ ചിത്രം താഴെ നല്‍കിട്ടുണ്ട്: ഫെയ്സ് ബുക്ക് വഴി ക്ലിക്ക്ബയിറ്റ് എണ്ണം കുട്ടാൻ വ്യാജ ലിങ്കുകൾ. ഈ […]

Continue Reading

സുരേഷ് ഗോപി സിനിമയിലല്ലാതെയും പാവങ്ങളെ സഹായിക്കാറുണ്ടോ ….

വിവരണം ഇദ്ദേഹം പാവങ്ങൾക്ക് സഹായം ചെയ്യുന്നത് പോലെ ഒരു എം പിയും ചെയ്യുന്നില്ല എന്ന കുറിപ്പോടെ സുരേഷ് ഗോപിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ഒരു സ്ത്രീക്ക് താക്കോൽ കൈമാറുന്നതി ന്റെ ചിത്രമാണിത്. ഇതിൽ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് നമുക്ക് പരിശോധിക്കാം. വസ്തുതാ വിശകലനം മാതൃഭൂമി മലയാളം ന്യൂസ് പോർട്ട ലിൽ ഇതേ ചിത്രവുമായി വാർത്ത കൊടുത്തിരുന്നു.  ജാതീയ വിവേചനം കാരണം വീട് നിഷേധിക്കപ്പെട്ട ദമ്പതികൾക്ക് സ്വന്തം കൈയിൽ നിന്ന് പണം ചിലവഴിച്ച് സുരേഷ് ഗോപി വീട് […]

Continue Reading