മരച്ചീനിയിൽ സയനൈഡ് വിഷം അടങ്ങിയിട്ടുണ്ടോ?

കടപാട് ഗൂഗള്‍ ഫേസ്ബുക്കിലൂടെ വൈറല്‍ ആവുന്ന ഒരു പോസ്റ്റില്‍ മലയാളികളുടെ പ്രിയപ്പെട്ട മ രച്ചീനിയില്‍ സയനൈഡ് വിഷം അടങ്ങിയിട്ടുണ്ട് എന്ന്‍ എഴുതിയിട്ടുണ്ട്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷ്യസാധനമാണ് കൊള്ളി/കപ്പ. അതുകൊണ്ട് മരച്ചീനി യിൽ വിഷം ഉണ്ടോ അതോ ഇല്ലെയോ എന്ന അറിവിന് വളരെ പ്രാധാന്യമുണ്ട്. വിവരണം: ഫേസ്ബുക്കിൽ മരച്ചീനിയിൽ സയനൈഡ് വിഷം അടങ്ങിയിട്ടുണ്ട് എന്ന് പ്രഖ്യാപിക്കുന്ന പല പോസ്റ്റുകളും പരക്കുന്നു. ഇത്തരം ചില പോസ്റ്റുകള്‍ വായനക്കാരുടെ  അറിവിലേക്കായി കൊടുക്കുന്നു. അവ ഇപ്രകാരം: Archived link Archived link […]

Continue Reading

മൈസൂരിൽ ടിപ്പു സുൽത്താൻ നിർമിച്ച കിണർ സത്യമോ….?

വിവരണം മൈസൂരിൽ ടിപ്പു സുൽത്താൻ നിർമിച്ച കിണർ കണ്ടിട്ടില്ലാത്തവർ ക്കായി ഷേർ ചെയ്യൂ എന്ന പേരിൽ സർപ്പിളാ കൃതിയിലുള്ള പടവുകളാൽ ചുറ്റപ്പെട്ട കിണറിന്റെ ചിത്രം ഫേസ്ബുക്കിൽ വൈറ ലാണ്. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ എന്നു പരിശോധിക്കാം പോസ്റ്റ്‌ സംടര്ഷിക്കാന്‍ എവടെ ക്ലിക്ക് ചേയുക. Archived link വസ്തുതാ വിശകലനം പ്രസ്തുത ചിത്രം 56000 ലധികം ഷേർ ചെയ്യപ്പെട്ടിട്ടുണ്ട്. ചരിത്ര സ്മാരകമെന്ന നിലയിൽ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രമാണിത്.  ചിത്രത്തിന് താഴെയുള്ള കമന്റ് ബോക്സിൽ ഇത് വ്യാജ സന്ദേശമാണെ ന്ന്‌ കമന്റ് […]

Continue Reading

ഗുജറാത്തിലെ റോഡിൽ നമ്മുടെ സ്വന്തം കെഎസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചോ

വിവരണം പോരാളി ഷാജി എന്ന പേരിൽ ഫെസ്ബുക്കിലുള്ള പേജിൽ ഫെബ്രുവരി 12 ന് പ്രത്യക്ഷപ്പെട്ട പോസ്റ്റാണിത്. മോഡിയുടെ ഭരണത്തിൻ കീഴിൽ ഗുജറാത്തിലെ പൊളിഞ്ഞ റോഡുകളിൽ 30 കോടി അവർണരുടെയും മുസ്ലിങ്ങളുടെയും ക്രിസ്ത്യാനി കളുടെയും ജീവൻ പൊലിഞ്ഞു എന്നാണ് പോസ്റ്റിൽ പറയുന്നത്. സിപിഎം ന് വോട്ടു ചെയ്യാൻ ആഹ്വാനവുമുണ്ട്. Archived link വസ്തുതാ വിശകലനം ഈ ഫോട്ടോ മറ്റൊരു ഫേസ്ബുക്ക് പേജിൽ ഫെബ്രുവരി 11  രാവിലെ 7:49 ന് പോസ്റ്റ് ചെയ്തതാണ്. Subin Adoor എന്നയാളാണ് പോസ്റ്റു ചെയ്തിട്ടുള്ളത്. […]

Continue Reading