ഭീകരാ ക്രമണ വാർത്ത ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചിരുന്നോ…

വിവരണം കാശ്മീർ പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിനു നേരെ നടന്ന ഭീകരാക്രമത്തിന്റെ വാർത്ത ദേശാഭിമാനി പത്രത്തിൽ വന്നിരുന്നില്ല എന്ന മട്ടിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന ചിത്രത്തിന് 13000 ലധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളിൽ നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.   Archived link വസ്തുതാ വിശകലനം മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ജന്മഭൂമി, സുപ്രഭാതം, സിറാജ്, ദേശാഭിമാനി എന്നീ പത്രങ്ങൾ ചേർത്ത് വച്ചു താരതമ്യം ചെയ്തു കൊണ്ടാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.  തീർച്ചയായും ഷെയർ ചെയ്യണമെന്ന ആഹ്വാനവുമായാണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്. […]

Continue Reading

കക്കൂസുകൾ കാണാൻ വിനോദ സഞ്ചാരികൾ ഭാരതത്തിൽ എത്തുമോ….

വിവരണം രണ്ടു ദിവസമായി ഫേസ്ബുക്ക് ഷെയറുകളിൽ കാണുന്ന വാർത്തയാണ് കക്കൂസുകൾ കാണാൻ ഇന്ത്യയിൽ വിനോദ സഞ്ചാരികൾ എത്തുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി റിപ്പോർട്ടർ ചാനൽ ഓൺലൈനിൽ വരുന്ന വാർത്ത.  ഇത് സത്യസന്ധമായ വാർത്താ അവതരണമാണോ അതോ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നതാണോ അതുമല്ലെങ്കിൽ സർക്കാസമാണോ എന്ന് നമുക്ക് പരിശോധിക്കാം Reporter |Archived link വസ്തുതാ പരിശോധന ഹരിയാനയിലെ കുരുക്ഷേത്രയിൽ സ്വച്ഛ് ശക്തി 2019 എന്ന പരിപാടി ഉൾപ്പെടെ ചില വികസന പദ്ധതികൾ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു […]

Continue Reading

ഭക്ഷണം കഴിക്കാതെ, വെള്ളം കുടിക്കാതെ ജിവിക്കുന്ന പ്രഹ്ലാദ് ജാനിയുടെ സത്യം എന്താണ്..?

മാധ്യമങ്ങളിലൂടെ വളരെ പ്രസിദ്ധി ലഭിച്ച ഒരു വാർത്തയാണ് 80 വർഷം ഭക്ഷണം കഴിക്കാതെ വെള്ളം കുടിക്കാതെ ജിവിക്കുന്ന പ്രഹ്ലാദ് ജാനി മാതാജി എന്ന ഒരു വ്യക്തിയുടെ കഥ. ഈ വ്യക്തി 80 വർഷം  ഒന്നും കഴിക്കാതെ, വെള്ളം കുടിക്കാതെ ജീവിക്കുന്നു എന്ന വാര്‍ത്ത എല്ലാവരെയും വിസ്മയിപ്പിക്കുകയാണ്. ചിലരിത് അത്ഭുതമായി കണക്കാക്കുകയാണ്. എന്നാൽ കുറേപ്പേർ ഈ വാർത്തയെ കുറിച്ച്  സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഈ വാര്‍ത്തയുടെ യഥാര്‍ത്ഥ്യം എന്താണെന്ന്  കണ്ടുപിടിക്കാനായി ഞങ്ങള്‍ ശ്രമം നടത്തി. വിവരണം: സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന […]

Continue Reading