പുൽവാമ ഭീകരാക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്…?

വിവരണം ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന്‌ പുൽവാമയിൽ സി ആർ പിഎഫ് ജവാന്മാരുടെ വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ സിസി ടിവി  ദൃശ്യങ്ങൾ എന്ന പേരിൽ ഫെസ്ബുക്കിൽ പ്രചരിക്കുന്ന 9 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ വൈറലായി മാറികഴിഞ്ഞു. പുൽവാമ ആക്രമണത്തിന്റെ സിസി ടിവി വീഡിയോ എന്ന പേരിൽ sachin chaudhary എന്ന പ്രൊഫൈലിൽ നിന്നുമാണ് ഫെസ്ബുക്കിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വസ്തുതാ വിശകലനം ഇത് യഥാർത്ഥ വീഡിയോ ആണോ അതോ എന്തെങ്കിലും പൊള്ളത്തരം […]

Continue Reading

തൊട്ടാല്‍ കത്തുന്ന ബല്ബുടെ രഹസ്യം!

വിവരണം ഒരു ലക്ഷത്തിലധികം ലൈക്കുകളുള്ള ബ്ലൂസ്റ്റാർ മീഡിയ എന്നയൊരു ഫേസ്ബുക്ക് പേജ് വഴി 2018 ഡിസംബർ 20 മുതൽ പ്രചരിച്ച വീഡിയോയാണിത്. ‘ഞെട്ടരുത് ഈ പെൺകുട്ടിക്ക് ഒരു പ്രത്യേകതയുണ്ട് വീഡിയോ കണ്ടുനോക്കു’ എന്നതായിരുന്നു വീഡിയോയ്ക്ക് നൽകിയിരുന്ന വിവരണം.  വീഡിയോയിലുള്ള പെൺകുട്ടിയുടെ ശരീരത്തിലെ ഏത് ഭാഗത്തും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബൾബ് മുട്ടിച്ചാലും അത് പ്രകാശിക്കുമെന്നതായിരുന്നു അത്ഭുതം എന്നവകാശപ്പെടുന്ന ഈ വീഡിയോയുടെ ഉള്ളടക്കം. നെറ്റിയിലും വായിലും ബൾബിന്റെ അറ്റം മുട്ടിച്ച് വച്ച് അതു പ്രകാശിക്കുന്നതായി കാണിക്കുന്നുമുണ്ട്.  വേറിട്ട കാഴ്ചയായത് […]

Continue Reading

കോൺഗ്രസ്സ് പാർട്ടിയുടെ പ്രവർത്തകർ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം ഉയർത്തി…?

പ്രതിനിധാന ചിത്രം: കടപാട് ഗൂഗള്‍ വിവരണം നമ്മുടെ രാജ്യത്തു നിന്ന് പാകിസ്ഥാന് മുദ്രാവാക്യം വിളിച്ചാൽ ഇതല്ല അവന്മാരുടെ നാവറുക്കണം എന്ന ആഹ്വാനവുമായി ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വീഡിയോയ്ക്ക് എണ്ണായിരത്തോളം ഷെയറുകൾ ആയിക്കഴിഞ്ഞു. Archived link ത്രയംബക കേരളം എന്ന ഫേസ്ബുക്ക് പേജിലാണ്‌ വീഡിയോ പ്രക്ത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് സത്യമാണോ എന്ന് വിശകലനം ചെയ്തു നോക്കാം പ്രസ്തുത വീഡിയോ  സുരേഷ് ബാബു എന്ന പ്രൊഫൈലിൽ നിന്നും വേറെയും പ്രചരിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ്സുകാർ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നതാണ് പ്രമേയമായി അവതരിപ്പിക്കുന്നത്. […]

Continue Reading

ആമിന ഷഹരിയ തീപ്പൊളളലേറ്റ് മരിച്ചു പോയതാണ്

വിവരണം കു ഞ്ഞിപ്പള്ളിയിൽ നിന്ന് ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്, വെള്ള സ്വിഫ്റ്റ് വണ്ടിയാണെന്ന് വണ്ടി നമ്പർ ഉൾപ്പെടെ ഉൾപ്പെടുത്തി പരമാവധി പ്രചരിപ്പിക്കുക എന്ന സന്ദേശവുമായി ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് ലഭിച്ച ഷെയറുകൾ 34000ലധികമാണ്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ ആവർത്തിച്ചു വരുന്നതു കൊണ്ടാവാം പോസ്റ്റിന് ഇത്രമേൽ ഷെയറുകൾ അതിവേഗം ലഭിച്ചത്. ഈ സംഭവം യഥാർത്ഥത്തിൽ നടന്നതാണോ എന്ന് പരിശോധിക്കാം വസ്തുതാ വിശകലനം തട്ടിക്കൊണ്ടു പോയി എന്നു പറയപ്പെടുന്ന കുട്ടിയുടെ ചിത്രവും വണ്ടിയുടെ വിശദ വിവരങ്ങളും പോസ്റ്റിൽ […]

Continue Reading