ഇൻഡ്യൻ സൈന്യം പകരം വീട്ടാൻ ആരംഭിച്ചോ…..

വിവരണം പുൽവാമയിൽ സി ആർ പിഎഫ് ജവാന്മാർക്ക് നേരേ നടന്ന ഭീകരാക്രമണവും തുടർസംഭവങ്ങളും പൊതു മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വാർത്തയായി കൊണ്ടിരിക്കുകയാണ്. വായനക്കാരുടെ ആകാംഷ മുതലെടുത്ത് പല ചിത്രങ്ങളും വീഡിയോകളും ഇതിന്റെ പേരിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.  ഇപ്പോൾ ഭാരതീയരെല്ലാം ഉറ്റുനോക്കുന്ന കാര്യമാണ് ഇൻഡ്യൻ സൈന്യം കഴിഞ്ഞ ദിവസത്തെ ആക്രമണത്തോട് എങ്ങനെ പകരം വീട്ടും എന്നത്. Archived link വസ്തുതാ വിശകലനം മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ ഇൻഡ്യൻ സൈന്യം തിരിച്ചടിക്കുന്നു എന്ന പേരിൽ പ്രചരിക്കുന്ന ഒന്നാണ്. സൈന്യം മിസ്സൈൽ […]

Continue Reading

കുട്ടിയെ തട്ടികൊണ്ട്പോയ സംഭവത്തിന്‍റെ വാസ്തവം.

കടപാട്: ഫെസ്ബൂക് •വിവരണം കഴിഞ്ഞ ഒന്നര വർഷമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റ് ആണ് ചുവടെ ചേർത്തിരിക്കുന്നത്.  “കൊല്ലം ബൈപ്പാസ് റോഡിൽ നിന്നും ഒരു പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. അമ്മയുടെ കണ്ണുവെട്ടിച്ചാണ് സംഭവം.  ദൃക്സാക്ഷികൾ ഉണ്ട്. ഹോണ്ട യൂണിക്കോൺ ബൈക്കിലെത്തിയ ആളാണ് കൃത്യം നടത്തിയത്. KL O4 AL 1996 എന്ന ആലപ്പുഴ രജിസ്ട്രേഷൻ വാഹനമാണിത്.   ഷെയർ ചെയ്യൂ.”ഈ വാചകങ്ങൾ ഉൾപ്പെട്ടതാണ് ഫേസ്ബുക്കിലും വാട്സാആപ്പിലും  പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം. ‘അടിയന്തരമായ വാർത്ത’ എന്ന തലക്കെട്ട് നൽകിയ ഒരു സ്ക്രീൻഷോട്ടാണ് പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. ഒന്നര […]

Continue Reading

മുകേഷ് അംബാനി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കും…

വിവരണം കഴിഞ്ഞ ഫെബ്രുവരി 14 ന്‌ പുൽവാമയിൽ വീരമൃത്യു വരിച്ച സി ആർ പിഎഫ് ജവാന്മാരുടെ കുടുംബങ്ങളുടെ ഉത്തരവാദിത്വം റിലയൻസ് ഉടമ മുകേഷ് അംബാനി ഏറ്റെടുക്കും എന്ന വാർത്ത യ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ നല്ല പ്രചാരം ലഭിക്കുന്നുണ്ട്. ഇത് സത്യമാണോ എന്ന് പരിശോധിക്കാം വസ്തുതാ വിശകലനം റിലയൻസ് ഫൗണ്ടേ ഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇക്കാര്യം അവർ തന്നെ പങ്കുവച്ചിട്ടുണ്ട്‌. : https://twitter.com/ril_foundation/status/1097378502855122945 കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളുടെ ജീവിതച്ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, ജോലി എന്നീ കാര്യങ്ങളാണ് റിലയൻസ് ഫൗണ്ടേഷൻ […]

Continue Reading