വസ്തുത പരിശോധന: കശ്മീരിൽ ഏറ്റുമുട്ടലിന്‍റെ വൈറല്‍ വീഡിയോ.

• വിവരണം രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യത്തിന്റെതെന്ന പേരിൽ ധാരാളം വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പേജുകളിൽ പ്രചരിക്കുന്ന പല പോസ്റ്റുകളും വ്യാജമാണ്. അത്തരത്തിലൊന്നാണ് ‘ശംഖൊലി’  എന്ന ഫേസ്ബുക്ക് പേജിൽ ഫെബ്രുവരി 19 മുതൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ‘ഭീകരരോട് കീഴടങ്ങാൻ സൈന്യത്തിന്റെ അന്ത്യശാസനം. എൻകൗണ്ടർ തുടരുന്നു.. പൊളിച്ചടുക്കുന്ന ആർമിക്ക് ഓരോ  സ്നേഹിയുടെയും ബിഗ് സല്യൂട്ട്.’ എന്നതാണ് ശംഖൊലി പേജിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയുടെ ക്യാപ്ഷൻ. ഇതുവരെ നാലുലക്ഷത്തോളം പേർ […]

Continue Reading

ദ്രവിച്ചു തുടങ്ങിയ ഓലപ്പുര കൊല്ലപ്പെട്ട കൃപേഷിന്റേത് തന്നെയോ…

Archived link വിവരണം കൊല്ലപ്പെട്ട കൃപേഷിന്റെ വീട് ഉത്തരേന്ത്യയിൽ അല്ല ഉത്തര കേരളത്തിൽ ആണ്… എന്ന അടിക്കുറിപ്പുമായി ദ്രവിച്ചു തുടങ്ങി യ ഓലകളും ടാർപോളിൻ ഷീറ്റ്കൊണ്ട് നിർമിച്ച ചെറിയ ഒരു പുരയുടെ ചിത്രം പതിനായിരം ഷെയറുകൾ ചെയ്യപ്പെട്ട് വൈറൽ ആയിട്ടുണ്ട്. കാസർഗോഡ് പെരിയ കല്യോട്ട്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത്ത്‌ലാൽ എന്നീ ചെറുപ്പക്കാരെ രാഷ്ട്രീയ പ്രതിയോഗികൾ മൃഗീയമായി വെട്ടി കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു. വസ്തുതാ വിശകലനം ഇൗ ഒറ്റമുറി ഓലപ്പുര യിലാണ് കൃപേഷ്‌ […]

Continue Reading

കാശ്മീരി യുവാവിനെ മർദ്ദിക്കുന്ന ഇന്ത്യൻ സൈന്യം…. വാർത്ത സത്യമോ…

വിവരണം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ യിൽ ആകെ വൈറലായതാണ്  കാശ്മീർ സ്വദേശിയായ യുവാവിനെ  ഇൻഡ്യൻ സൈന്യം തല്ലിച്ചതയ്ക്കുന്നു എന്ന നിലയിൽ പ്രചരിച്ച വീഡിയോ. ഒരു വിഭാഗം പട്ടാളക്കാർ കൈകാലുകൾ കട്ടിലിൽ ബന്ധിച്ച ശേഷം യുവാവിന്റെ നടുവിന്‌ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. അയാളുടെ മുഖം വീഡിയോയിൽ ഒരിടത്തും ദൃശ്യമല്ല. മർദ്ദിക്കുന്ന സൈനീകർ കമാണ്ടറുടെ പേരു പറയാൻ ഹിന്ദിയിൽ ആവശ്യപ്പെടുന്നതും ഇരയായ യുവാവ് അറിയില്ല എന്നു വിലപിക്കുന്നതുമായ സംഭാഷണങ്ങൾ വീഡിയോ യിൽ ഉണ്ട്. Archived link […]

Continue Reading

വായ്പയെടുത്ത കർഷകനെ കബളിപ്പിക്കാൻ ഫെഡറൽ ബാങ്ക് ശ്രമിച്ചോ…

വിവരണം മറുനാടൻ മലയാളി എന്ന ഫേസ്ബുക്ക് പേജിൽ കാർഷിക ലോണെടുത്ത  കർഷകനെ ഊരാക്കുടിലാക്കാൻ ശ്രമിച്ച ബാങ്ക് അധികൃതർക്ക് ലഭിച്ചത് എട്ടിന്റെ പണി എന്ന തലക്കെട്ടോടെ ഫെഡറൽ ബാങ്ക് നടപടികൾക്കെതിരെ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. കാട്ടാക്കട സ്വദേശിയായ ചന്ദ്രൻ എന്നയാൾ ഒന്നര ഏക്കർ പണയപ്പെടുത്തി 2007 ഇൽ   5 ലക്ഷം രൂപ വായ്പ എടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ ഫെഡററൽ ബാങ്ക് ഈ വ്യക്തിക്കെതിരെ കേസ് കൊടുക്കുകയും ബാങ്കിന് അനുകൂലമായി വിധി വരുകയും ചെയ്തു.  പലിശ ഉൾപ്പെടെ 10 ലക്ഷം രൂപ […]

Continue Reading