ആദിലിന്‌ ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റിരുന്നു

Archived link വിവരണം കണ്ടിട്ടും കാണാത്ത മട്ടിൽ പോകല്ലേ…. ദയനീയ സ്ഥിതി യിലുള്ള പാവങ്ങളാണ് എന്ന തലക്കെട്ടിൽ കുഞ്ഞിന്റെ ചിത്രം സഹിതമുള്ള വിവരണത്തിന് ഇരുപത്തിമൂ വായിരത്തിൽ പരം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്.  പോസ്റ്റ്  ഇങ്ങനെ: “സഹായിക്കാൻ സന്മനസുള്ളവർ ഒരുരൂപ എങ്കിൽ അത് ദയവായി ഇ കുഞ്ഞിനായി നൽകു. സഹായിക്കാൻ സന്മനസുള്ളവരിലേക്ക് ഇ പോസ്റ്റ് ദയവായി ഒന്ന് ഷെയർ ചെയ്യു ചങ്ങാതിമാരെ…..  ദയവായി സഹായിക്കു. പറ്റുന്നൊരു സഹായം പാവം ഇ കുഞ്ഞിനായി നൽകു.’’ സഹായ അഭ്യർത്ഥന യുമായെത്തുന്ന പോസ്റ്റുകളിൽ വിശ്വാസ യോഗ്യമായത്  ഏതാണെന്ന ചിന്താ കുഴപ്പം ഭൂരിഭാഗം വായനക്കാർക്കും […]

Continue Reading

നെഹ്റു കുടുംബത്തിനെതിരെയുള്ള ആക്ഷേപങ്ങൾ വസ്തുതാപരമോ?

• വിവരണം ജവഹർലാൽ നെഹ്റുവിന്റെ  ആദർശങ്ങളാണ് ഇന്ത്യയുടെ വളർച്ചയെ പിന്നോട്ടടിക്കാൻ കാരണമായതെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കുറെയധികം നാളുകളായി ചില പേജുകളും ഗ്രൂപ്പുകളും ചർച്ചചെയ്ത് സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയമായ എതിർപ്പും അതിൽനിന്നുണ്ടാകുന്ന വെറുപ്പും തന്നെയാണ്  പല പ്രചരണങ്ങൾക്കും പിന്നിൽ. അത്തരം ഒരു പോസ്റ്റാണ് കഴിഞ്ഞദിവസം ‘ഭാരതീയൻ’ എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചത്. ‘ ഖാൻ ഗാന്ധി ആയതെങ്ങനെ? നെഹ്റു എന്ന രാജ്യദ്രോഹിയായ മുസ്ലിം കുടുംബം എങ്ങനെ ഭാരതത്തിൽ അധികാരത്തിലെത്തി ഹിന്ദുവിനെ നശിപ്പിച്ചത് ഈ കോൺഗ്രസ് കുടുംബം.’  എന്ന് […]

Continue Reading

പാൻ അമേരിക്കൻ 914, മുപ്പതു വർഷത്തിനു ശേഷം മടങ്ങി വന്നോ…

1955ൽ 57 യാത്രക്കാരും 4 ജീവനക്കാരുമായി ന്യൂയോർക്കിൽ നിന്നും മിയാമി യിലേയ്ക്ക്‌ പറന്നുയർന്ന പാൻ അമേരിക്ക 914 വിമാനം കാണാതായി 30 വർഷത്തിനു ശേഷം യാതൊരു കുഴപ്പവുമില്ലാതെ തിരികെയെത്തി എന്ന അവിശ്വസനീയമായ കഥ പറയുന്ന ഒരു വീഡിയോ മലയാളം ടെലിവിഷൻ അവരുടെ ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൈക്കുകളും കമന്റുകളും ഷേയറുകളുമായി വീഡിയോ വൈറൽ ആയിക്കൊണ്ടിരിക്കുന്നു. ഇതൊരു കെട്ടുകഥയാണോ അതോ കെട്ടുകഥയെക്കാൽ അവിശ്വസനീയമായ യാഥാർഥ്യ മാണോ എന്ന് നമുക്ക് പരിശോധിക്കാം വിവരണം പറന്നുയർന്ന ശേഷം കാണാതായ […]

Continue Reading