ഇന്ത്യയെ ഭയന്ന് പാക്കിസ്ഥാൻ സ്വന്തം വിമാനം വെടിവെച്ച് വീഴ്ത്തിയോ? സത്യമിതാണ്

• വിവരണം ‘ഇന്ത്യപ്പേടിയിൽ തെറ്റിദ്ധരിച്ച് പാക്കിസ്ഥാൻ സ്വന്തം വിമാനം വെടിവെച്ചിട്ടു’ എന്ന് തലക്കെട്ട് നൽകിയൊരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ഡെയിലി എന്നയൊരു ഓൺലൈൻ ന്യൂസ് പോർട്ടലാണ് ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഏതുനിമിഷവും ഇന്ത്യയുടെ പ്രത്യാക്രമണം പ്രതീക്ഷിച്ച് ഭയത്തോടെ കഴിയുകയാണ് പാക്കിസ്ഥാൻ എന്നാണ് വാർത്തയുടെ ഉള്ളടക്കം.  ഈ സാഹചര്യത്തിൽ അതിർത്തി കടന്നെത്തിയ ഇന്ത്യൻ യുദ്ധവിമാനം ആണെന്ന് തെറ്റിദ്ധരിച്ച് സ്വന്തം വിമാനം ലാഹോറിൽ പാക്കിസ്ഥാൻ പട്ടാളം തന്നെ വെടിവെച്ചിട്ടു എന്നും ഈസ്റ്റ് […]

Continue Reading

രാജ്യദ്രോഹക്കുറ്റം ചുമത്തി മലപ്പുറത്ത് കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നോ…..

വിവരണം മലപ്പുറം ഗവണ്മെന്റ് കോളേജിൽ രാജ്യദ്രോഹ പരമായ വാചകങ്ങളുള്ള പോസ്റ്റർ പതിച്ചതിന് രണ്ടു വിദ്യാർത്ഥി കൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്തു എന്ന വാർത്ത വൈറലായി കൊണ്ടിരിക്കുന്നു. കാശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെടുന്നതാണ് പോസ്റ്റ റുകൾ.  രണ്ടാം വർഷ ബി കോം വിദ്യാർത്ഥി റിൻഷാദ്, ഒന്നാം വർഷ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർത്ഥി മുഹമ്മദ് ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. റാടിക്കൽ സ്റ്റുഡൻസ് ഫോറം എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഫെസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്ന ഇൗ വാർത്തയ്ക്ക് […]

Continue Reading

പോർവിമാന പരേഡ് ഇന്ത്യൻ സൈന്യത്തിന്റെതല്ല….

Archived Link വിവരണം “വ്യത്യസ്തമായ ഒരു പേജു” എന്ന ഫെസ്ബുക്ക് പേജിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന പോസ്റ്റാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ‘ കണ്ടോളൂ…. എല്ലാം റെഡിയായി…. ഇനി ഒരു ഓർഡർ മാത്രം’  എന്ന വിവരണത്തോടെ  പ്രചരിപ്പിക്കുന്ന പോസ്റ്റ് കൊണ്ട് പേജ്ഉദ്ദേശിക്കുന്നത് പുൽ‌വാമ  ഭീകരാക്രമണത്തിനെതിരേ ഇന്ത്യ യുദ്ധ സന്നാഹങ്ങളൊരുക്കി സജ്ജമായി കഴിഞ്ഞു എന്നാണ്. ഇന്ത്യ പാകിസ്താനോട് എപ്രകാരം പകരം ചോദിക്കുമെന്നറിയാൻ ലോകം മുഴുവൻ ഉറ്റു നോക്കുന്നുണ്ട്. മുകളിലെ വീഡിയോയിൽ കാണുന്നതു പോലെ പോർ വിമാനങ്ങളുമായി ഇന്ത്യ യുദ്ധ ത്തിന് തയ്യാറെടുത്തു […]

Continue Reading

യോഗി ആദിത്യനാഥ് പ്രസംഗിച്ചത് ഒഴിഞ്ഞ കസേരകള്‍ക്ക് മുന്‍പിലോ? യാഥാര്‍ത്ഥ്യമെന്ത്?

വിവരണം ശബരിമല വിഷയം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാന്‍ പത്തനംതിട്ടയില്‍ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യാതിഥിയായി കഴിഞ്ഞ ദിവസം എത്തിയരുന്നു. എന്നാല്‍ സമ്മേളനത്തിലെ ജനപങ്കാഴിത്തം സംബന്ധിച്ച ആക്ഷേപമുയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി യോഗിയുടെ പ്രസംഗം എന്ന പേരില്‍ ഒരു വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. ഇതിനു പിന്നിലെ വാസ്തവം എന്താണെന്നതു പരിശോധിക്കാം. വസ്തുത വിശകലനം ശബരിമല വിഷയം ആളിപ്പടര്‍ത്തി ലോക്സഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വോട്ടുബാങ്കിനെ ഒപ്പം […]

Continue Reading