പുൽവാമ ആക്രമണത്തിന് ശേഷം രാഹുല്‍ ഗാന്ധി ഡാന്‍സ് ചെയതുവോ?

• വിവരണം രാജ്യത്തെ നടുക്കിയ പുലവാമ ഭീകരാക്രമണത്തെ തുടർന്ന്  ദേശീയരാഷ്ട്രീയത്തിൽ പ്രധാന എതിരാളികളായ ബിജെപിയും കോൺഗ്രസും തമ്മിൽ വലിയ ആരോപണങ്ങളും വിമർശനങ്ങളും ആണ് പരസ്പരം ഉന്നയിക്കുന്നത്. രാജ്യം നടുങ്ങിയ സ്ഫോടനസമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ഫോട്ടോഷൂട്ട് നടത്തുകയായിരുന്നുവെന്ന് രാഹുൽഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണത്തെ ഒരു ബൂമറാങ്ങ് പ്രഹരം പോലെ പ്രതിരോധിക്കാനായി രാഹുലിനെതിരെ വീഡിയോയുമായി ബിജെപി രംഗത്ത് വന്നിട്ടുണ്ട്. പുലവാമ ഭീകര ആക്രമണത്തിന്റെ സമയത്ത് രാഹുൽ ഗാന്ധി നയിച്ച രാഷ്ട്രീയ […]

Continue Reading

വൃക്കയിലെ കല്ലിന് പേരയ്ക്ക – ബേക്കിംഗ് സോഡ മിശ്രിതം…?

വിവരണം വൃക്കയിലുണ്ടാകുന്ന കല്ലിന് ഫലപ്രദമായ ഒറ്റമൂലി മരുന്ന് എന്ന വിവരണവു മായി “ഓ മൈ ഹെൽത്ത് “എന്ന ഫേസ്ബുക്ക് പേജിലെ വാർത്തയ്ക്ക് ഒന്നര ലക്ഷത്തിനടുത്ത് ഷേയറുകളായി കഴിഞ്ഞു. അജ്മീറിലെ സൂഫിവര്യന്മാരുടെ രഹസ്യ കൂട്ടായ ഇൗ ഒറ്റമൂലി ഒരുപാട് പേർക്ക് ഉപകാരപ്പെടും എന്നാണ് ഓഹ്‌ മൈ ഹെൽത്ത് അവകാശപ്പെടുന്നത്. വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന ഇൗ കാലഘട്ടത്തിൽ ഇത്തരം പോസ്റ്റിന് വളരെ സ്വാധീനം ചെലുത്താൻ കഴിയും എന്നതിന് തെളിവാണ് ഇതിനു കിട്ടികൊണ്ടിരിക്കുന്ന ഷെയറുകളുടെ എണ്ണം. വാർത്തയുടെ […]

Continue Reading

തിമിംഗല സ്രാവിന് ലോകം അവസാനിപ്പിക്കാൻ കഴിവുണ്ടോ…..

Archived link വിവരണം “കടലിൽ നിന്നു കിട്ടിയ ഭീകരജീവി… ലോകാവസാനം അടുത്തു എന്ന് ശാസ്ത്രലോകം” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 22000 ഷെയറുകളുമായി വൈറൽ ആകുകയാണ്. വീഡിയോയിൽ പറയുന്നതു പോലെ ഇതൊരു അപൂർവ ജീവിയാണോ എന്നും ലോകം അവസാനിക്കാ റായോ എന്നുമുള്ള വസ്തുതകൾ ഒന്ന് അന്വേഷിച്ചു നോക്കാം വസ്തുതാ വിശകലനം നമ്മൾ മലയാളീസ്’ എന്ന ഫേസ്ബുക്ക് പേജിൽ പ്രചരിക്കുന്ന വീഡിയോ യിൽ കാണിക്കുന്ന അപൂർവ ജീവിയുടെ ചിത്രം ഗൂഗി ളിൽ  തിരഞ്ഞപ്പോൾ കിട്ടിയ വിവര പ്രകാരം ഇത് […]

Continue Reading

ഭൂതത്താന്‍കെട്ടിലെ കശ്മല സംഘങ്ങള്‍ കെട്ടുകഥയോ?

വിവരണം ‘കമിതാക്കളായി എത്തുന്നതില്‍ ആണ്‍കുട്ടികളെ വിരട്ടിയോടിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച് ഉപേക്ഷിക്കുന്നു.. ഭൂതത്താന്‍ കെട്ടില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കശ്​മലന്‍മാര്‍! എന്ന തലക്കെട്ടു നല്‍കി ഡെയ്‍ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്നൊരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ അവരുടെ സൈറ്റിലും പിന്നീട് ഫേസ്ബുക്ക് പേജിലും പ്രചരിപ്പിച്ച ഒരു വാര്‍ത്തയാണിത്. എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് ഡാമും റിസര്‍വ് വനവും കാണാന്‍ എത്തുന്ന കമിതാക്കള്‍ക്കു നേരെ ലൈംഗിക അതികൃമം നടത്തുന്ന സംഘങ്ങള്‍ പ്രദേശത്ത് വിലസുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്രിമിനല്‍ സംഘത്തെ […]

Continue Reading

വെറും രണ്ടു ശതമാനം പലിശയ്ക്ക് ഭവന വായ്പയോ!

വിവരണം വെറും രണ്ടു ശതമാനം പലിശയ്ക്ക് ഭവന വായ്പ! അപേക്ഷിക്കേണ്ടത് എങ്ങനെ…’ എന്ന വാർത്ത  18000 ഷെയറുകൾ കവിഞ്ഞ് വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. 2022 ആകുമ്പോൾ എല്ലാവർക്കും വീട് എന്ന ലക്ഷ്യവുമായി നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. വാർഷിക വരുമാനത്തിന്റെ 5 ഇരട്ടി വരെ വായ്പ ലഭിക്കും എന്നിങ്ങനെയാണ് വാർത്തയിൽ പരാമർശിക്കുന്നത്. Arogyam Life | Archived Link വസ്തുതാ പരിശോധന വാർത്തയുടെ വിശ്വാസ്യത പരിശോധിക്കാൻ ഞങ്ങൾ PMAY യുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുകയുണ്ടായി. അതിൽ നിന്നും […]

Continue Reading

ഹാർട്ട് അറ്റാക്കിന് പിന്നിൽ കൊളസ്ട്രോൾ…. വാദം തെറ്റാണോ….

വിവരണം ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നത് കൊളസ്ട്രോളും എണ്ണയുമല്ല ! പിന്നെ എന്താണ് യഥാർത്ഥ കാരണം….? എന്ന തലക്കെട്ടോടെ ആധുനിക വൈദ്യ ശാസ്ത്രത്തി നെതിരെ  കടുത്ത ആരോപണങ്ങളുമായി പ്രചരിക്കുന്ന പോസ്റ്റിന് ഏഴായിരത്തോളം ഷെയറുകൾ കിട്ടിക്കഴിഞ്ഞു. ഇംഗ്ലീഷ് മരുന്നുകൾ കൂടാതെ തന്നെ ഹൃദയാരോഗ്യം നിലനിർത്താനും പക്ഷാഘാതം തടയാനുള്ള നിർദേശങ്ങളാണ് ലേഖകൻ മുന്നോട്ട് വയ്ക്കുന്നത്. കൊളസ്ട്രോള അല്ല കാൽസ്യമാണ് ധമനികളിൽ ബ്ലോക്കുണ്ടാവാൻ കാരണം എന്ന് അദ്ദേഹം ലേഖനത്തിൽ വാദിക്കുന്നു. ശരീരത്തിന് ആവശ്യമുള്ള ഘടകമായ കൊളസ്ട്രോൾ കരളാണ് ഉത്പാദിപ്പിക്കുന്നത്. കരളിന്റെ പ്രവർത്തനത്തെ ഹനിക്കുന്ന […]

Continue Reading