എടിഎം ഇടപാടുകള്‍ സംബന്ധമായ ആര്‍ബിഐ നിര്‍ദേശങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരി തന്നെയോ?

വിവരണം പണം പിൻവലിക്കുകയും , അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യപ്പെടുകയും പണം ലഭിക്കാതെ വരികയും ചെയ്തിട്ടുണ്ടോ? നിങ്ങൾ എ.ടി.എം ഇടപാടുകൾ നടത്താൻ പോയപ്പോൾ എപ്പോഴെങ്കിലും ഇത് സംഭവിച്ചിട്ടുമുണ്ടാകും , ഇല്ലെങ്കിൽ ഇനി എ.ടി. എം മെഷിൻ ഇതുപോലുള്ള പണി തന്നാൽ നിങ്ങൾ എന്ത് ചെയ്യും . ഇത്തരത്തിൽ ഉള്ള എ.ടി.എം മെഷിൻ പ്രശ്നങ്ങൾ ഇടയ്ക്കു മാത്രമേ സംഭവിക്കുമെങ്കിലും, സംഭവിച്ചാൽ, നിങ്ങൾ നടപടികൾ ഉടൻ തന്നെ പിന്തുടരേണ്ടതുണ്ട് ഇവ RBI മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചാണ്. എന്നീ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് […]

Continue Reading

ആ മൃഗങ്ങള്‍ ബന്ദിപ്പൂര്‍ കാട്ടതീയില്‍ അകപ്പെട്ടവ തന്നെയാണോ…?

വിവരണം ബന്ദിപ്പൂര്‍ വനത്തിലെ തീപിടുത്തത്തില്‍ ചത്ത മൃഗങ്ങളുടെ ചിത്രങ്ങള്‍ എന്ന പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാളം ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മനുഷ്യാ ഈ ശാപം നീ എവിടെ തീർക്കും ? എന്ന തലക്കെട്ട് നല്‍കി odiashine.com എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലും ചിത്രത്തെ കുറിച്ച് ലേഖനം എഴുതുകയും ചെയ്തു. എന്നാല്‍ ഈ ചിത്രങ്ങള്‍ ബന്ദിപ്പൂര്‍ വനത്തിലെ തീപിടിത്തത്തില്‍ അഗ്നിക്ക് ഇരയാക്കിപ്പെട്ട മൃഗങ്ങളുടേതു തന്നെയാണോ പരിശോധിക്കാം. വിസ്തുത വിശകലനം പ്രചരിക്കുന്ന ഓരോ ചിത്രവും വ്യാജമാണെന്നതാണ് വസ്തുത. ഓരോന്നും പല വര്‍ഷങ്ങളില്‍ […]

Continue Reading

വൃക്ക രോഗശമനത്തിന് ഇഞ്ചി മസ്സാജ്….

വിവരണം Thanathruchi.com | Archived Link ചിത്രം കടപാട്: തനത് രുചി ഇതൊന്നും മാത്രം മതി എത്ര നശിച്ച വൃക്കയ്ക്കും പുതു ജീവൻ നൽകാൻ……ആശങ്ക ഒഴിവാക്കൂ…. എന്ന വിവരണത്തോടെ പ്രചരിക്കുന്ന പോസ്റ്റിന് 9000 ഷെയറുകൾ പൂർത്തിയായിട്ടുണ്ട്. മാറിവരുന്ന ജീവിത ശൈലിക്കനുസരിച്ച് ആരോഗ്യ സംരക്ഷണത്തിനും അതീവ ജാഗ്രത പുലർത്തണമെന്നും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുമെന്നും അതിനു മോഹനൻ വൈദ്യരുടെ പക്കൽ പ്രതിവിധി ഉണ്ടെന്നുമാണ് പോസ്റ്റിലെ വിവരണം. പ്രമേഹം ബാധിച്ചാൽ 10 വർഷം കഴിയുമ്പോൾ […]

Continue Reading

ബിജെപി നേതാക്കൾ സർക്കാർ ഫണ്ട് വെട്ടിച്ചോ……

വിവരണം “ആർ എസ് എസ് തീവ്രവാദികൾ വളരുന്നത് ഹിന്ദുത്വത്തിലൂടെ. ഹിന്ദുമതം തകരേണ്ടത് ഇന്ത്യയുടെ പുരോഗതിക്കാവശ്യം “എന്ന വിവരണത്തോടെ റിപ്പോർട്ടർ ടിവി ന്യൂസ് പോർട്ടൽ 2017 മെയ് 24 ന് പ്രസിദ്ധീകരിച്ച വാർത്ത ഈ  അടുത്ത കാലത്ത് ഫെസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. Archived Link  Reporter Live.com | Archived Link റിപ്പോർട്ടർ ടിവി വാർത്തയിൽ പരാമർശിക്കുന്നത് ഇങ്ങനെ: ബിജെപി യുടെ സംസ്ഥാന നേതാവുൾപ്പെടെയുള്ളവരെ എൻ ഐ എ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നു. ആസമിലാണ് സംഭവം. സർക്കാർ പണം […]

Continue Reading

ഈ നായ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടതല്ല.

രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭികരാക്രമനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളുടെ പരമ്പര തുടർന്നു കൊണ്ടേയിരി ക്കുന്നു ഇപ്പോള്‍ ഒരു മരിച്ച നായയുടെ ചിത്രം കാണിച്ച് ഈ നായ പുല്‍വാമ ആക്രമണത്തിൽ കൊല്ലപ്പെട്ട താണ്‌ എന്ന് ഫേസ്ബുക്ക് ് പോസ്റ്റ്‌ വഴി പ്രചരിപ്പിക്കുന്നു. ഈ വാർത്ത ഞങ്ങള്‍ പരിശോധിച്ചു നോക്കിയപ്പോള്‍ ഇത് സത്യമല്ല എന്ന് ഞങ്ങൾക്ക് മനസിലായി. ഞങ്ങള്‍ ഈ നിഗമ നത്തിലേയ്ക്ക്‌ എങ്ങനെ എത്തി നോക്കാം. വിവരണം Archived link കണ്ണൂരുകാരന്‍ എന്ന ഫെസ്ബുക്ക് പേജ് പ്രസി […]

Continue Reading