കന്നിയോട്ടം മുടങ്ങിയ കെ എസ് ആർ ടി സി ഇ- ബസ്…?

വിവരണം കന്നിയോട്ടത്തിൽ ചാർജ് പൊടുന്നനെ തീർന്നു; ഇലക്ട്രിക് ബസ് പെരുവഴിയിൽ എന്ന വാർത്ത മനോരമ ന്യൂസി ന്റെതായി ഫെസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 25 നാണ്‌ കെ എസ് ആർ ടി സി 5 ഇലക്ട്രിക് ബസുകൾ നിരത്തിലി റക്കിയത്. ഈ വാർത്ത യുടെ സത്യാവസ്ഥ നമുക്ക് തിരഞ്ഞു നോക്കാം. Manoramanews.com | Archived link ചിത്രം കടപാട്: Manoramanews.com വസ്തുതാ വിശകലനം തിരുവനന്തപുത്തുനിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട 5 ബസുകളിൽ 4 എണ്ണം ചാർജു തീർന്ന് പാതി വഴിയിൽ […]

Continue Reading

അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാനില്‍ പോയി വ്യോമാക്രമണം നടത്തിയത് ഈ 12 പേരോ?

വിവരണം പാക്കിസ്ഥാന്‍ അതിര്‍ത്തി ഭേദിച്ച് ഇന്ത്യ നടത്തിയ രണ്ടാമത്തെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പങ്കെടുത്തത് ഇവരാണെന്ന പേരില്‍ വ്യോമ സേന ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ ‘Vathyasthamaya Oru Page വ്യത്യസ്തമായ ഒരു പേജ്’ എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രചരിക്കുന്നുണ്ട്.  പാക്കിസ്ഥാന് മേല്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്റെ തൊട്ടടുത്ത ദിവസമായ 2019, ഫബ്രുവരി 26നാണ് പോസ്റ്റില്‍ പേജിലൂടെ പ്രചരിപ്പിച്ചിരിക്കു്ന്നത്. ഇതിനോടകം തന്നെ പോസ്റ്റിന് 8,500ല്‍ അധികം ലൈക്കും അയ്യായിരത്തിനു മേല്‍ ഷെയറും ലഭിച്ചു കഴിഞ്ഞു. എന്നാല്‍ വ്യോമസേന പ്രതിരോധത്തിന് നേതൃത്വം നല്‍കിയ […]

Continue Reading

മാതളവും നാരങ്ങയും ചേർന്നുണ്ടായ “മാതള നാരങ്ങ”…

വിവരണം ഖുർആൻ പാരായണത്തിന്റെ അകമ്പടിയോടെ മാതളത്തിന്റെയും നാരങ്ങയുടെയും വിത്തുകൾ ശേഖരിച്ച് ഒരുമിച്ചു ചേർത്തു വച്ച് പുതിയ ചെടി മുളപ്പിച്ച് എടുക്കുന്ന വീഡിയോ വായനക്കാരിൽ പലരും ഇതിനോടകം കണ്ടിട്ടുണ്ടാകും. രണ്ടു ഫലങ്ങളും മുറിച്ച് അതിൽ നിന്നും ഓരോ വിത്ത് എടുത്ത് ഗുളികയുടെ കാപ്സൂളിനുള്ളിൽ വച്ചടച്ച് മണ്ണിൽ കുഴിച്ചിട്ടപ്പോൾ രണ്ടു ഫലങ്ങളുടെയും മിശ്ര ഗുണങ്ങളുള്ള ഫലം ലഭിച്ചു എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഈ വീഡിയോ സത്യമാണോ അതോ വ്യാജമാണോ എന്ന് ഞങ്ങൾ അതിനു ലഭിച്ചു കൊണ്ടിരിക്കുന്ന ലൈക്കുകളുടെയും ഷെയറുകളുടെയും അടിസ്ഥാനത്തിൽ […]

Continue Reading

ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയുടെ വീഡിയോ പുറത്തു വന്നോ…?

ഇന്നലെ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടി മുഴുവൻ ഭാരതീയരും അഭിമാനത്തോടെ കാണുന്നു. വീര മൃത്യു വരിച്ച നമ്മുടെ ജവാന്മക്കാർക്കുള്ള ആദരാഞ്ജലിയായി ഇത് കണക്കാക്കുന്നുണ്ട്. ഈ വാര്‍ത്ത പുറത്ത് വന്ന ശേഷം രാജ്യം മുഴുവൻ ആഘോഷ പ്രതീതിയാണ്. ഇന്ത്യയുടെ തിരിച്ചടിയെക്കുറിച്ച് ഔദ്യോഗികമായി ഒരു തെളി വും പുറത്ത് വന്നില്ലെങ്കിലും സാമുഹിക മാധ്യമങ്ങളില്‍ പല വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രച്ചരിപ്പിക്കുന്നുണ്ട്. വിവരണം ഇതേ സന്ദര്‍ഭത്തില്‍ ഞങ്ങൾക്ക് ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ലഭിച്ചു. ഈ പോസ്റ്റില്‍ ഒരു വീഡിയോ ഉണ്ട്,ഈ വീഡിയോ […]

Continue Reading

ഇന്ത്യയുടെ വ്യോമാക്രമണ ടീമിൽ വനിതാ പൈലറ്റും…..?

ചിത്രം കടപാട്: ഫെസ്ബൂക് വിവരണം ഇന്ത്യൻ ആർമിയുടെ ആരാധകൻ” എന്ന ഫേസ്ബുക്ക് പേജിൽ ‘ഇന്ത്യൻ നേവിയുടെ മാലാഖ ഊർവിഷ ജാരിവാല… പാകിസ്ഥാനിൽ ആക്രമണം നടത്തിയ മിരാഷ്‌ 2000 ഫൈറ്റർ വിമാനം ഓടിച്ച വനിതാ’ എന്ന വിവരണവുമയി ഒരു വനിതാ പൈലറ്റിന്റെ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പുൽവാമ ആക്ര മണം നടന്നതിന്റെ പതിമൂന്നാം ദിനം ഇന്ത്യ അതിശക്തമായി തിരിച്ചടി നൽകിയത് വ്യോമാക്രമണം വഴിയാണ്. 12 മിരാഷ്‌ വിമാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. അതിലൊന്ന് മേൽപറഞ്ഞ വനിതാ പൈലറ്റ് പറത്തി എന്നാണ് പോസ്റ്റിലെ […]

Continue Reading

കാറുള്ളവര്‍ക്ക് ഗ്യാസ് സബ്സിഡി ലഭിക്കില്ലേ?

വിവരണം നോട്ട് നിരോധനത്തിനു പന്നാലെ കേന്ദ്രസര്‍ക്കാരിന്റെ എട്ടിന്റെ പണി എന്ന പേരില്‍ keralapsconline.in എന്ന വെബ്സൈറ്റില്‍ പ്രചരിക്കുന്ന  വാര്‍ത്തയാണ് കാറുള്ളവരുടെ ഗ്യാസ് സിലണ്ടര്‍ സബ്സിഡി സര്‍ക്കാര്‍ പിന്‍വലിക്കുമെന്നത്. 2017ലാണ് ഇത്തരമൊരു വാര്‍ത്ത പല മാധ്യമങ്ങളും റിപ്പോ‍ർട്ട് ചെയതത്. എന്നാല്‍ ഇതിന്റെ വസ്തുത എന്താണെന്ന് പരിശോധിക്കാം. വാര്‍ത്തയുടെ ലിങ്ക് Keralapsconline.com | Archived Link വാര്‍ത്തയുടെ സ്ക്രീന്‍‌ഷോട്ട് വസ്തുത വിശകലനം സ്വന്തമായി കാറുള്ളവര്‍ക്ക് പാചകവാതക സിലണ്ടര്‍ സബ്സിഡി റദ്ദു ചെയ്യപ്പെടുമെന്നതു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് മാത്രമായിരുന്നു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ […]

Continue Reading