ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിൽ പൊട്ടിത്തെറിയും ഭിന്നതയും..?

വിവരണം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ 10 നും 50 നും ഇടയ്ക്ക് പ്രായമുള്ള എല്ലാ സ്ത്രീകൾക്കും ദർശനം നടത്താമെന്ന സുപ്രീംകോടതി വിധി ചരിത്രമായി മാറിയിരുന്നു. തുടർന്ന് കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ വിധി പലരീതിയിൽ  പ്രതിധ്വനിച്ചു. പലയിടത്തും അക്രമങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായി. തുടർന്ന് സാമുദായിക സംഘടനകളും വ്യക്തികളുമടക്കം 40 ലേറെ റിവ്യൂ ഹർജി സുപ്രീകോടതി ക്ക് നൽകിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്ന് ഭക്തർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ക്ഷേത്രം ഭക്തരുടെ ഇടമാണെന്നും അവരുടെ വിശ്വാസങ്ങളാണ് […]

Continue Reading

വസ്തുത പരിശോദന: സമാധാന നോബലിന് മത്സ്യത്തൊഴിലാളികളെ നാമനിർദ്ദേശം ചെയ്ത് ശശി തരൂര്‍ എം.പി.

ചിത്രം കടപാട്: ഗൂഗള്‍ തിരുവനന്തപുരം എം.പി. ശശി തരൂര്‍ മത്സ്യതൊഴിലാളികളെ  സമാധാന നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തെന്ന വാര്‍ത്ത‍ സാമുഹിക മാധ്യമങ്ങളിൽ വേഗതയോടെ പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഈയിടെ കേരളം കണ്ട മഹാപ്രളയത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സൈന്യത്തിന്റെ ഒപ്പം നിന്ന് പീഡിതരെ സഹായിച്ച മത്സ്യതൊഴിലാളികൾക്ക്‌ നോബല്‍ സമ്മാനം പോലെയുള്ള പ്രശംസ നൽകി ആദരിക്കണമെന്ന് എം.പി. ശശി തരൂര്‍ നാമനിര്‍ദേശം ചെയ്ത വാര്‍ത്ത‍ പല മാധ്യമങ്ങളും പ്രചരിപ്പിച്ചു കാണുന്നു. ഇതിൽ സത്യമുണ്ടോ  അതോ ഇല്ലെയോ എന്ന് അറിയാനായി ഞങ്ങള്‍ […]

Continue Reading

ദുബായ് ഷേക്കിന്റെ കുതിര പോപ്പിനെ ശരിക്കും വണങ്ങിയോ?

കത്തോലിക്കാ സഭയുടെ പരമോന്നത ആചാര്യൻ പോപ്പ് ഫ്രാൻസിസ് ഫെബ്രുവരി 3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ നടത്തിയ യുഎഇ സന്ദർശനം ചരിത്രമായി രുന്നു. സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ ലോകമെങ്ങുമുള്ള വാർത്താ മാധ്യമങ്ങൾ ഈ സന്ദർശനത്തെ സ്വാഗതാർഹമായ രീതിയിൽ റിപ്പോർട്ടു ചെയ്തു. വിവരണം സന്ദർശനത്തിനെ കുറിച്ച് വന്ന വീഡിയോകളിൽ ഏറെ കൗതുകമുണർത്തുന്ന ഒന്നാണ് കുതിര പോപ്പിനെ വണങ്ങുന്ന ത്. വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ ഇത് വ്യാപകമായി പ്രചരിച്ചു കാണുന്നുണ്ട്. ഫേസ് ബുക്കിൽ പ്രചരിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. കൈലാ സ് ചന്ദ് […]

Continue Reading

ശബരിമല യുവതീ പ്രവേശനവും ശുദ്ധിക്രീയയും – വാസ്തവമെന്ത്…

വിവരണം ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമില്ല. 10 നും 50 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകൾ മല കയറാൻ പാടില്ല എന്ന ആചാരത്തിനെതിരെ ലിംഗ സമത്വം എന്ന മൗലിക അവകാശം സംരക്ഷിച്ചു കൊണ്ട് സുപ്രീം കോടതി പ്രായ ഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും ദർശനം നടത്താൻ അവകാശമുണ്ടെന്ന് വിധി പ്രഖ്യാപിച്ചിരുന്നു.  പ്രസ്തുത വിധിയുടെ പശ്ചാത്തലത്തിൽ മണ്ഡല കാലത്ത് ബിന്ദു, കനക ദുർഗ്ഗ എന്നീ രണ്ടു യുവതികൾ ശബരിമലയിൽ പ്രവേശിച്ച് ദർശനം നടത്തിയിരുന്നു.   തുടർന്ന് നടയടയ്ക്കുകയും സ്ത്രീ പ്രവേശനം മൂലം […]

Continue Reading

വസ്തുത പരിശോധന: ബി.ജെ.പി. കേരളത്തില്‍ അടുത്തൊന്നും അധികാരതിലെത്തില്ലെന്ന്‌ ഒ. രാജഗോപാല്‍.

ബി.ജെ.പിയുടെ മുതിർന്ന നേതാവും എംഎൽഎയുമായ ഒ. രാജഗോപാലിന്റെ ബിജെപി അധികാരത്തിൽ വരുവാന്‍ സാധ്യത ഇല്ല എന്ന് പ്രസ്താവന മധ്യമങ്ങളില്‍ വൈറൽ ആയിരിക്കുകയാണ്. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായ്ക്ക് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനം ആണ് കേരളം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ പരാജയപ്പെട്ട ബി.ജെ.പിക്ക്‌ ഇ പ്രാവശ്യം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതിക്ഷ. കേരളത്തിലെ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ചരിത്രം സൃഷ്ടിച്ചു. നേമം മണ്ഡലത്തിൽ വിജയിച്ച്, 7 നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പി ക്ക് രണ്ടാം സ്ഥാനത്ത് […]

Continue Reading

പ്രണോയ് റോയി… ഹിന്ദു…മുസ്ലിം…ക്രിസ്ത്യൻ…. തർക്കം തുടരുന്നു…

എൻ.ഡി.ടി.വി. ഉടമ പ്രയാനയ് റോയി (ഇടത്), അങ്ങേരുടെ ബന്ധു സഹോദരി സാമൂഹ്യ പ്രവര്തികെയും എഴുത്തുകാരനുമായ അരുന്ധതി റോയി 2017- ഇൽ നടന്ന സിബിഐ റെയ്ഡിനെ തുടർന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും എൻഡിടിവി ഉടമയുമായ പ്രണോയ് റോയി യെ ക്കുറിച്ച് പ്രചരിക്കാൻ ആരംഭിച്ച തെറ്റിദ്ധാരണ ജനകവും വ്യാജവുമായ വാർത്തകൾ ഇപ്പോഴും വാട്ട്സ് ആപ്പ് പോലെയുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരി ച്ചു കൊണ്ടേ ഇരിക്കുന്നു. പ്രസ്തുത മാധ്യമ  പ്രവർത്തകൻ പ്രണോയ് ജെയിംസ് റോയ് എന്ന ക്രിസ്ത്യാനി ആണെന്നും പർവേസ് രാജ […]

Continue Reading