മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി കോൺഗ്രസ്സിന് വോട്ടുചെയ്യാൻ തീരുമാനിച്ചോ..?

വിവരണം archived link Kerala cyber congress FB post ” മോദിക്ക് പാവപ്പെട്ടവന്റെ വിഷമം മനസ്സിലാവില്ല.  രാജ്യത്തിന്റെ പ്രതീക്ഷ രാഹുൽ ഗാന്ധിയിലാണ്. എന്റെയും കുടുംബത്തിന്റെയും വോട്ട് കോൺഗ്രസ്സിനാണ്. എന്ന് മുൻ കേന്ദ്ര മന്ത്രി മുരളി മനോഹർ ജോഷി അഭിപ്രായപ്പെട്ടതായി ഒരു പോസ്റ്റ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്.  Indian National Congress Kerala cyber wing എന്ന പേജിൽ മാർച്ച് 26 നു  പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് ഏതാണ്ട് 6000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഇതേ ചിത്രം Indian […]

Continue Reading

ക്രിക്കറ്റ് താരം ശ്രീശാന്ത് ബിജെപി വിട്ടു കോൺഗ്രസ്സിൽ ചേർന്നോ..?

വിവരണം archived link FB post Congress Cyber Team എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ക്രിക്കറ്റ് താരം ശ്രീശാന്ത് ബിജെപി വിട്ടു കോൺഗ്രസ്സിൽ ചേർന്നു എന്ന വാർത്തയുമായി ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. മാർച്ച് 23 ന് പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റിനു ഏകദേശം 2000 ഷെയറുകളായിട്ടുണ്ട്. 2016 മാർച്ച് 25 നാണ് ശ്രീശാന്ത് ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനം നടത്തിയത്. കഴിഞ്ഞ  കേരള നിയമസഭാ തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്ന് മത്സരിക്കുകയും കോൺഗ്രസ്സിന്‍റെ വി എസ് ശിവകുമാറിനെതിരെ തോൽക്കുകയും ചെയ്തിരുന്നു.  ശ്രീശാന്ത് […]

Continue Reading

രാഹുൽ ഗാന്ധിയുടെ കാർട്ടൂൺ ടൈം മാഗസിൻ കവർ ചിത്രമാക്കിയിരുന്നോ…?

വിവരണം archived link FB post ന്യൂയോർക്ക് ടൈംസിൽ വന്ന കാർട്ടൂണാണിത്.  അവർക്കുവരെ മനസ്സിലായി, ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന്… എന്ന മുഖവുരയോടെ ഒരു കാർട്ടൂൺ പ്രചരിക്കുന്നുണ്ട്. കാർട്ടൂൺ ഇതാണ് രാഹുൽ ഗാന്ധി ഒരു കുഞ്ഞിന് മുലയൂട്ടുന്നു കുഞ്ഞ് പ്രതീകാത്മകമായി പാകിസ്ഥാനാണ്. ഭീകരതയ്ക്ക് കോണ്‍ഗ്രസ്സ് സംഭാവനകള്‍ എന്ന് ആലേഖനം ചെയ്ത പെട്ടി രാഹുൽ ഗാന്ധിയുടെ പക്കലുണ്ട്. കാർട്ടൂൺ പ്രസിദ്ധീകരിച്ചിരിക്കുന്നത് Binu Keshav എന്ന പ്രൊഫൈലിൽ നിന്നും മാർച്ച് 25 നാണ്. പോസ്റ്റിനു 1100 ഷെയറുകളായിട്ടുണ്ട്. ഇതേ കാർട്ടൂൺ sreekumar […]

Continue Reading

ഉത്തർ പ്രദേശിൽ പശു ഇറച്ചി കഴിച്ചതിന് യുവാവിനെ തല്ലിക്കൊന്നോ …?

വിവരണം archived link facebook post nizar padiyath യുപി യിൽ പശു ഇറച്ചി തിന്നു എന്ന് പറഞ്ഞ് ഈ ചെറുപ്പക്കാരനെ തല്ലിക്കൊന്നു ബിജെപി. ഒരു യുവാവ് നിലത്തു കിടക്കുന്ന ചിത്രത്തോടൊപ്പം പ്രചരിപ്പിക്കുന്ന സന്ദേശമാണിത്. Nizar Padiyath എന്ന പ്രൊഫൈലിൽ നിന്നും മാർച്ച് 24 നാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഈ ചിത്രത്തിന്‍റെ വസ്തുത നമുക്ക് പരിശോധിച്ചു നോക്കാം വസ്തുതാ പരിശോധന ചിത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കാനായി  ഞങ്ങൾ Yandex വഴി തിരച്ചിൽ നടത്തി. അവിടെ നിന്നും രണ്ടു […]

Continue Reading

ഈ ചിത്രത്തിൽ ദളിത് കുടുംബം സ്വമേധയാ വസ്ത്രമുരിഞ്ഞു പ്രതിഷേധിച്ചതാണ്……

വിവരണം archived link  FB post facebook sabu thomas post ഈ അവസ്ഥ ഇനിയാർക്കും ഉണ്ടാകാതിരിക്കാൻ BJP യെ പരാജയപ്പെടുത്തുക  എന്ന മുന്നറിയിപ്പുമായി സാബു തോമസ് എന്ന പ്രൊഫൈലിൽ നിന്നും 2019 മാർച്ച് 14 ന്  പ്രചരിപ്പിച്ചു വരുന്ന ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ ചിത്രം ഇതിനോടകം നിങ്ങളിൽ പലരും ശ്രദ്ധിച്ചു കാണും.ഇതിനു മുമ്പും ഇതേ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുള്ളതാണ്.ഉത്തരേന്ത്യയിലെ  ദളിത് പീഡനത്തിന്‍റെ  നേർച്ചിത്രമായി ഇത്തരത്തിൽ ധാരാളം ചിത്രങ്ങൾ ഇതിനോടകം നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. വസ്തുത […]

Continue Reading

ബുർഖ ധരിച്ച സ്ത്രീകൾ നെറ്റിയിൽ പൊട്ടു വെച്ചുകൊണ്ടാണോ ബിജെപിക്കു വേണ്ടി പ്രചരണം നടത്തുന്നത്…?

വിവരണം “മതമേതായാലും തട്ടിപ്പ് നന്നായാൽ മതി.” എന്ന വാചകത്തോടൊപ്പംപ്രചരിപ്പിക്കുന്ന  ഒരു ചിത്രം ഫേസ്‌ബുക്കിൽ  വൈറലാവുകയാണ്. ഈചിത്രത്തിന്‍റെ പ്രത്യേകത എന്നാൽ   ചിത്രത്തിൽ ബുർഖ ധരിച്ച സ്ത്രീകൾ ബിജെപിയുടെ പ്രചരണത്തിനായി  തെരുവിലിറങ്ങിയിരിക്കുന്നത് കാണാം. അതിലൊരു സ്ത്രീ നെറ്റിയിൽ  പൊട്ടു വെച്ചിട്ടുണ്ട്. വ്യാജ മുസ്ലിം സ്ത്രീകളെ പ്രചാരണത്തിന് ഇറക്കി ബിജെപി തട്ടിപ്പ് നടത്തുകയാണെന്ന്  ആരോപിക്കുന്ന ഒരു പോസ്റ്റ്‌ സ്വാമി സന്ദീപാനന്ദഗിരിയുടെ പേജിൽ മാർച്ച്   24 ന് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഈ പോസ്റ്റിന് ഇതുവരെ 1300 നേക്കാളധികം ഷെയറുകൾ  ലഭിച്ചിരിക്കുന്നു. സ്വാമി സന്ദീപാനന്ദഗിരിയുടെ പേജിൽ […]

Continue Reading

ദുരിതാശ്വാസമെന്നാൽ ദുരിതം ജനങ്ങൾക്കും ആശ്വാസം സർക്കാരിനുമാണെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നോ..?

വിവരണം evartha FB post ‘ദുരിതാശ്വാസം എന്നതിന്റെ ഇപ്പോഴത്തെ അർത്ഥം ദുരിതം ജനങ്ങൾക്കും ആശ്വാസം സിപിഎം നും – ശ്രീനിവാസൻ’ എന്ന തലക്കെട്ടിൽ ഒരു വാർത്ത evartha എന്ന പോർട്ടലിൽ നിന്നും ഫേസ്‌ബുക്ക് വഴി പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്  ഏകദേശം 1000 ത്തോളം ഷെയറുകളായിട്ടുണ്ട്. പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെതിരെ നടനും സംവിധായകനുമായ ശ്രീനിവാസൻ എന്ന ആമുഖത്തോടെ ആരംഭിക്കുന്ന വാർത്തയിൽ സംസ്ഥാന സർക്കാരിനെതിരെയും വിവിധ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും വിമർശനങ്ങളുണ്ട്. രാഷ്ട്രീയക്കാർക്കെതിരെയുള്ള പ്രസ്താവനകളുടെ പേരിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന […]

Continue Reading

വോട്ട് കൊടുക്കാൻ വേണ്ടി വോട്ടർമാർക്ക് കാശു നൽകിയോ യോഗി ആദിത്യനാഥ്…?

വിവരണം ഉത്തർ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ  ഒരു വീഡിയോ ഫേസ്‌ബുക്കിൽ വൈറലാകുകയാണ്. ഈ വീഡിയോയിൽ  യോഗി ആദിത്യനാഥ് ഒരു കസേരയിൽ ഇരിക്കുന്നതു  കാണാം. കൂടെ നിൽ ക്കുന്നവർ  പൊതുജനങ്ങൾക്ക്  കാശ് വിതരണം ചെയ്യുന്ന ദൃശ്യങ്ങളും നമുക്ക്  കാണാന്‍ പറ്റും. കാശ് വാങ്ങിച്ചു യോഗിയുടെ കാൽ തൊട്ടു തൊഴുതു  മടങ്ങി പോകുന്ന  ആൾക്കാരുടെ കാഴ്ചയാണ്  നമുക്ക് വീഡിയോയിൽ  ദൃശ്യമാകുന്നത് . ഈ വീഡിയോ “ഇലക്ഷൻ  കമ്മീഷൻ  കാണുന്നുണ്ടല്ലോ അല്ലെ…..”  എന്ന വാചകത്തോടൊപ്പം  പ്രച്ചരിപ്പിക്കുകയാകാരം: Archived Link Archived […]

Continue Reading

ഹരിയാനയിൽ മുസ്‌ലിം കുടുംബത്തെ ആക്രമിച്ചത് ആർ എസ് എസ്സും സംഘ പരിവാറുമാണോ…?

വിവരണം archived link FB post porali shaji official നമ്മുടെ നാട്ടിലെ മുസ്ലീങ്ങളുടെ അവസ്ഥ … ചോദിക്കാനും പറയാനും ആരുമില്ലേ…ഹരിയാനയിൽ ആർഎസ്എസ്  തീവ്രവാദികൾ മുസ്‌ലിം സഹോദരങ്ങളെ അടിച്ചു കൊല്ലുന്നു …  സംഘ പരിവാർ തീവ്രവാദികൾ മുസ്‌ലിം കുടുംബത്തെ  ആക്രമിക്കുന്നു എന്ന വാർത്തയുമായി മാർച്ച് 22 നും 25 നും ഇടയിൽ നിരവധി ഫേസ്‌ബുക്ക് പേജുകളിൽ നിന്നും ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. വീഡിയോയ്ക്ക് ഏകദേശം 8000 ലധികം  ഷെയറുകളായിക്കഴിഞ്ഞു. CPI (M ) Cyber Commune […]

Continue Reading

തമിഴ്നാട് മന്ത്രി വേലുമാണിയുടെ ഗോഡൗണിൽ നിന്നും വൻതോതിൽ ഇന്ത്യൻ കറൻസികൾ കത്തിയ നിലയിൽ കണ്ടെത്തിയോ…?

വിവരണം Archived Link “ഇന്നലെ രാവിലെ തമിഴ് നാട് മന്ത്രി വേലുമണിയുടെ  ഗോഡൗണിൽ   തീപിടിത്തമുണ്ടായി ആപത്തൊന്നും സംഭവിച്ചില്ല Reserve Bankന്റെ കുറെ പുതിയ പേപ്പറുകൾ  ഭാഗികമായി കത്തിപ്പോയി അത്ര മാത്രം.” എന്ന വിവരണവുമായി ഒരു വീഡിയോ പൂമ്പാറ്റ Butterfly എന്ന ഫേസ്‌ബുക്ക്  20 മാര്‍ച്ചിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വീഡിയോയിൽ  വിവിധതരം നോട്ടുകൾ  കത്തിയ നിലയിലും കത്താത്ത നിലയിലും അട്ടിയായി അടുക്കി വെച്ചിരിക്കുന്നത് കാണാം. ഇത്ര അധികം പണം കണ്ടെത്തിയതിനെ പറ്റി  മാധ്യമങ്ങളിൽ   വാർത്തകൾ  ഒന്നും  വന്നില്ല എന്നത് […]

Continue Reading

പന്ത്രണ്ടു രൂപയ്ക്ക് പെട്രോളും ഡീസലും കേരളത്തിൽ വിൽക്കാൻ തോമസ് ഐസക് സമ്മതിക്കില്ലേ …?

archived link FB post വിവരണം 2018 സെപ്റ്റംബർ 3 ന് സംഘപുത്രൻ എന്ന പേജിൽ നിന്നും പ്രസിദ്ധീകരിച്ച പോസ്റ്റ് ഇപ്രകാരമാണ്. പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിൽ കൊണ്ട് വരാൻ മോദി  സർക്കാർ തയ്യാർ. പക്ഷേ  തോമസ് ഐസക് സമ്മതിക്കുന്നില്ല. സമ്മതിച്ചാൽ കേരളത്തിൽ  12 രൂപയ്ക്ക് പെട്രോളും ഡീസലും മോദി സർക്കാർ വിതരണം ചെയ്യും. ഈ പോസ്റ്റ് ഇപ്പോൾ വീണ്ടും പ്രചരിക്കുകയാണ്. ഇന്ധന വില ഇന്ത്യയിലുടനീളം വലിയ വ്യത്യാസമില്ലാത്ത നിരക്കുകളിലാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് നമുക്കെല്ലാം അറിയാം. […]

Continue Reading

നവോത്ഥാന വനിത മതില്‍ സംഘാടകന്‍ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് വെടിവയ്പ്പിനെ ന്യായീകരിച്ചോ?

വിവരണം ഹിന്ദു പാര്‍ലമെന്‍റ് നേതാവും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവോത്ഥാന വനിത മതിലിന്‍റെ സംഘാടക സമിതിയംഗവുമായിരുന്ന സി.പി.സുഗതനെതിരെ വലിയ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ന്യൂസി‍ലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് മുസ്‍ലിം പള്ളിയില്‍ നടന്ന വെടിവയ്പ്പിനെ ന്യായീകരിച്ച് സി.പി.സുഗതന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെയാണ് രോഷം ആളിപ്പടര്‍ന്നത്. ചന്ദ്രികയും സുപ്രഭാതവും പോലെയുള്ള ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഇത് വാര്‍ത്തയാക്കിയിരുന്നു. മലയാളി യുവതി ഉള്‍പ്പടെ കൊല്ലപ്പെട്ട ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെ ലോകം എമ്പാടും അപലപിച്ചപ്പോള്‍ എന്തായിരുന്നു സി.പി.സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ചതെന്ന് പരിശോധിക്കാം. ചന്ദ്രിക […]

Continue Reading

മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയെ പ്രധാനമന്ത്രി പൂജിക്കണോ…?

വിവരണം Remanan Porali Facebook Post Archived Link തെരെഞ്ഞെടുപ്പ്  സമയമായതോടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ച് വ്യാജ പ്രചാരണങ്ങൾ വർധിച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽ  വ്യാജമായി പ്രചരിപ്പിച്ച പല പോസ്റ്റുകളുടെയും തിരിച്ചുവരവും നമുക്ക് കാണാൻ സാധിക്കും . ഈ വിഭാഗത്തിലെ ഒരു പോസ്റ്റാണ്  ഇപ്പോൾ ഫേസ്‌ബുക്കിൽ വളരെ വേഗതോടെ ഷെയർ ചെയ്യപ്പെടുന്നത്. ‘രമണൻ പോരാളി’ എന്ന ഫേസ്‌ബുക്ക് പേജ് ഫെബ്രുവരി മാസത്തിൽ പ്രചരിപ്പിച്ച ഒരു ചിത്രമാണ് ഇപ്പോൾ   ഫേസ്ബുക്കിലൂടെ വളരെ അധികം ഷെയർ ചെയ്യപ്പെടുന്നത്. 13000 ത്തിലധികം ഷെയറുകൾ ഈ […]

Continue Reading

കേരള പോലീസ് നിര്‍ദ്ദേശപ്രകാരം ഇനിമുതൽ കുപ്പിയിലും കാനിലും പെട്രോളും ഡീസലും ലഭിക്കില്ലേ ..?

വിവരണം archived link karma news FB page പെട്രോൾ പമ്പുകളിൽ നിന്ന് ഇനിമുതൽ കുപ്പിയിലും കാനിലെ പെട്രോളും ഡീസലും ലഭിക്കില്ല എന്ന മുന്നറിയിപ്പുമായി കർമ്മ ന്യൂസ് ഫേസ്‌ബുക്ക് പേജ് വഴി  ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയ്ക്ക് ഏകദേശം 8000 ത്തോളം ഷെയറുകളുണ്ട്. പോസിറ്റിവ് +ve, ottamoolikal എന്നീ പേജുകളിലും ഇതേ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കാനിലും കുപ്പികളികും ഇന്ധനം ശേഖരിച്ച് പണിസ്ഥലത്തു കൊണ്ടുപോയി യന്ത്ര സാമഗ്രികൾ പ്രവർത്തിപ്പിക്കുന്ന തൊഴിലാളികളെ നിയമം പ്രതികൂലമായി ബാധിക്കുമെന്നും വാർത്തയിൽ പരാമർശമുണ്ട്. “ഇന്ധനം […]

Continue Reading

ശ്രീകുമാര്‍ മേനോന്‍റെ അടുത്ത ചിത്രം മോഹന്‍ലാല്‍ നയകനായ ‘ദ് കോമ്രേ‍ഡോ’…?

വിവരണം ഒടിയന് ശേഷം ശ്രീകുമാര്‍ മേനോന്‍ (വി.എ.ശ്രീകുമാര്‍) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് ദ് കോംറേഡ് എന്നാണെന്നും അതിന്‍റെ പോസ്റ്ററുകള്‍ എന്ന പേരില്‍ മോഹന്‍ലാലിന്‍റെ ചില വേഷപകര്‍ച്ചകളുടെ ‍ഡിജിറ്റല്‍ വരകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനോട് സാമ്യം തോന്നുന്ന തരത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാലിന് രൂപം നല്‍കിയിരിക്കുന്നത്. ഇതോടെ പല സിനിമ പ്രൊമോഷന്‍ പേജുകളും ആരാധകരുമെല്ലാം ഇത് വൈറലാക്കാന്‍ തുടങ്ങി. അതെസമയം കലാസൃഷ്ടിയാണോ എന്ന സംശയം പ്രകടിപ്പിച്ച് പോസ്റ്റ് ചെയ്യുന്നവരും ധാരാളമുണ്ട്. […]

Continue Reading

എപ്പിഡ്യൂറൽ അനാൽജീസിയ … സത്യവും മിഥ്യയും

വിവരണം archived link FB post “ലോകത്തിലെ ഏറ്റവും മാരകവും അപകടം പിടിച്ചതുമായ ഇഞ്ചക്ഷനുകളിലൊന്നാണ് എപ്പിഡ്യൂറൽ… പക്ഷെ അമ്മമാർക്ക് ഇത് ഇൻജക്‌ട് ചെയ്തേ പറ്റൂ.. തന്റെ കുഞ്ഞിനെ ലോകം കാണിക്കാൻ വേണ്ടി….” ഈ വിവരണവുമായി ആരോഗ്യം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്ന പോസ്റ്റിന് 874 ഷെയറുകൾ ഇതോടകം ലഭിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് പ്രസവ സമയത്ത് എടുക്കുന്ന ഇഞ്ചക്ഷനാണിതെന്നും ഇതിന്റെ പരിണിത ഫലമായി 40 വയസ്സിനു ശേഷം തുടർച്ചയായ നടുവേദനയും ഒരേസമയം തുടർച്ചയായി നിൽക്കാനോ ഇരിക്കാനോ പറ്റാത്ത സ്ഥിതി […]

Continue Reading

കേരളം വരണ്ട് ഉണങ്ങാന്‍ ഇനി 28 ദിവസം മാത്രമോ?

വിവരണം കേരളത്തില്‍ കനത്ത ചൂടും അതോടൊപ്പം വരള്‍ച്ചയും കനത്ത് വരുകയാണ്. വേനലിന്‍റെ തീവ്രത വര്‍ദ്ധിക്കുന്നതോടെ സ്വാഭാവികമായും ജല ദൗര്‍ലഭ്യം പോലുള്ള ബുദ്ധിമുട്ടുകളെ വലിയ പ്രതിസന്ധികള്‍ക്കും കാരണമാകും. എന്നാല്‍ ഇതെല്ലാം സാധാരണയായി വേനല്‍ കാലത്ത് നാം അനുഭവിച്ചറിയുന്നതാണ്. ഈ വര്‍ഷംവേനലിന്‍റെ തീവ്രത വര്‍ദ്ധിക്കാന്‍ സാധ്യയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ അറയിച്ചിരുന്നു. എന്നിരുന്നാലും വേനല്‍ കടക്കുന്നതനുസരിച്ച് ജനങ്ങളും തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തിലെ സ്ഥിതിഗതികള്‍ മാറി മറിയുമെന്നും ഇനിയുള്ള 28 ദിവസങ്ങള്‍ക്ക് ശേഷം ജലാശയങ്ങള്‍ വറ്റി വരളുമെന്നും […]

Continue Reading

ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടെടുത്തത് മോഡി മാത്രം: ഷീലാ ദീക്ഷിതിന്റെ പ്രസ്താവനയുടെ പൊരുളെന്ത് …?

archived link FB post വിവരണം ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടെടുത്തത് മോദി  മാത്രം … മൻമോഹൻ സിങിന്റേത് അയഞ്ഞ നിലപാട് …ഷീല ദിക്ഷിത് എന്ന തലക്കെട്ടിൽ ഷീല ഡിസ്കിത്തിന്റെ പ്രസ്താവന എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഇതിന്  ഏകദേശം 3000 ത്തോളം ഷെയറുകൾ കിട്ടിയിട്ടുണ്ട്. Janam TV, ഭാരതീയ ജനതാ പാർട്ടി (BJP ), MISSION KERALA , പോസിറ്റിവ് +ve, ഭാരതീയ ജനതാ പാർട്ടി കേരളം BJP KERALAM, Indian parents and […]

Continue Reading

പെട്രോൾ പമ്പുകളിലെ നാമറിയാത്ത സൗജന്യ സേവനങ്ങൾ

വിവരണം archived link Kerala Cafe FB post പെട്രോൾ പമ്പുകളിൽ നാമറിയാത്ത  സേവനങ്ങൾ സൗജന്യമായി ലഭിക്കും എന്ന വിവരണവുമായി കേരള കഫേ എന്ന പേജിൽ നിന്നും ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രസ്തുത വീഡിയോയുടെ ഷെയറുകൾ 28000 എത്താറായി. വീഡിയോയുടെ ഉള്ളടക്കം ഇതാണ്, ” പെട്രോളടിക്കാൻ മാത്രമാണ് നാം പൊതുവെ പെട്രോൾ പമ്പിൽ കയറുക. ഇതല്ലാതെ പെട്രോൾ പ മ്പുകളിൽ നിർബന്ധമാക്കിയിരിക്കുന്ന സേവനങ്ങൾ എന്തെല്ലാമാണെന്ന് കേരളം കഫേ  പരിശോധിക്കുന്നു”. ഇന്ധനത്തിന്റെ ഗുണ നിലവാര പരിശോധന, ഫസ്റ് എയ്‌ഡ്‌ […]

Continue Reading

തിരുവല്ലയില്‍ നടുറോഡില്‍ യുവാവ് കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നിലവിലെ അവസ്ഥയെന്താണ്?

വിവരണം പ്രേമനൈരാശ്യത്തിന്‍റെ പേരില്‍ തിരുവല്ലയില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പെട്രോളിഴിച്ചു കത്തിച്ച സംഭവത്തെ കുറിച്ചു പല പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ അരങ്ങേറുന്നത്. 2019 മാര്‍ച്ച് 12നു രാവിലെയാണ് പെണ്‍കുട്ടിയെ നഗരമധ്യത്തില്‍ കുമ്പനാട് സ്വദേശിയായ അജിന്‍ റെജി എന്ന യുവാവ് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നാട്ടുകാര്‍ ഇടപെട്ടു പെണ്‍കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. 60 ശതമാനത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ സംഭവം നടന്നതിന്‍റെ തൊട്ടടുത്ത ദിവസമായ മാര്‍ച്ച് 13ന് പെണ്‍കുട്ടി മരിച്ചെന്നും […]

Continue Reading

ഇത് അഭിനന്ദന്റെയും പിതാവിന്റെയും ചിത്രമല്ല….

വിവരണം archived link “വിങ് കമാൻഡർ അഭിനന്ദൻ വീട്ടിൽ  പിതാവിനൊപ്പം. കൊടുക്കണം ധീര യോദ്ധാവിനൊരു ബിഗ് സല്യൂട്ട്….” എന്ന വിവരണവുമായി ഒരു ചിത്രം വിജയ് മീഡിയ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്നുണ്ട്.പോസ്റ്റിനു ഏകദേശം 3000 ഷെയറുകൾ ആയിട്ടുണ്ട്. ഇന്ത്യയുടെ ബാലക്കോട്ട് ആക്രമണത്തെ തുടർന്ന് പാകിസ്ഥാൻ പിടിയിലാവുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പറ്റിയും നിരവധി വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ […]

Continue Reading

പ്രധാനമന്ത്രി കാശി സന്ദർശിച്ചപ്പോൾ നാട്ടുകാരെ പൂട്ടിയിട്ടോ ….?

archived link വിവരണം Archived Linked Archived Link Archived Link ഇന്ത്യയിലെ തന്നെ ഏറ്റവും പൗരാണികത അവകാശപ്പെടാൻ കഴിയുന്ന പട്ടണമാണ് വാരാണസി. പ്രധാനമന്ത്രിയുടെ മണ്ഡലമാണിത്. നരേന്ദ്ര മോഡി തന്റെ മണ്ഡലമായ വാരണാസിയിൽ കാശി വിശ്വനാഥ ക്ഷേത്ര ധാമിന്റെ  (ഇടനാഴി) ശിലാസ്ഥാപന കർമം നിർവ്വഹിക്കാനെത്തിയപ്പോൾ സമീപ വാസികളായ ദളിതരെ സ്വസ്ഥലത്തു പൂട്ടിയിട്ടു എന്ന ഒരു വാർത്ത ഫേസ്‌ബുക്കിലൂടെ  പ്രചരിക്കുന്നുണ്ട്. തേജസ് ന്യൂസ് എന്ന മലയാളം പോർട്ടലിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുള്ള വാർത്തയുടെ വിവരണം ഇങ്ങനെയാണ്. ” മോദി  വാരണാസിയിൽ. […]

Continue Reading

കെഎസ്ആർടിസി ബസിലെ സ്ത്രീ സംവരണം: നമ്മുടെ ധാരണകൾ തെറ്റാണോ..?

archived link വിവരണം കെഎസ്ആർടിസി യിൽ സ്ത്രീകളുടെ സീറ്റിൽ പുരുഷന്മാർ ഇരുന്നാൽ അവരെ എഴുന്നേൽപ്പിക്കാൻ നിയമമുണ്ടോ…80 ശതമാനം ആളുകൾക്കും അറിയാത്ത ഉത്തരം. എന്ന തലക്കെട്ടിൽ ഒരു വാർത്ത കേരളവർത്ത എന്ന ന്യൂസ് പോർട്ടലിൽ നിന്നും പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിനു 11000 ഷെയറുകളായിട്ടുണ്ട്. ബസ് യാത്രയുടെ അനുഭവം ആധാരമാക്കി അധികമാർക്കും അറിയാത്ത ഒരു പൊതുനിയമം പങ്കു വെയ്ക്കുകയാണ് ലേഖകൻ. “കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് മുൻഗണന. എന്താണ് ഈ സ്ത്രീകൾക്ക് മുൻഗണന..?” എല്ലാ യാത്രക്കാർക്കും പൊതുവായി ഉണ്ടാകുന്ന സന്ദേഹത്തിനും സംശയങ്ങൾക്കും തന്റെ […]

Continue Reading

നാലര വര്‍ഷം മുന്‍പ് പാചകവാതക സിലണ്ടര്‍ വില 344.75 മാത്രമോ?

വിവരണം നാലര വർഷം മുൻപ് പാചകവാതക സിലണ്ടർ വില 344.75 രൂപയാണെന്നാണു സോഷ്യൽ മീഡിയയിലെ പ്രചരണം. പുഷ്പവല്ലി ഹരിദാസ് എന്ന പ്രൊഫൈലില്‍ നിന്നും മാർച്ച് ഒൻപതിനാണ് ഇത്തരം ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കോർപ്പറേറ്റുകളുടെ കാവൽക്കാരൻ നാട് ഭരിച്ചാൽ  സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥയാണ് കഷ്ടത്തിലാകുന്നത് എന്ന തലക്കെട്ട് നൽകി താരതമ്യം ചെയ്തുള്ള വിലവർധനയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 11,000 ഷെയറുകളാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. നിലവിൽ 942 രൂപയാണെന്നും പോസ്റ്റിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്. യഥാർത്ഥ്യമെന്തെന്ന് പരിശോധിക്കാം.   Archived Link വസ്തുത […]

Continue Reading

തിരുവല്ലയിൽ പെൺകുട്ടിയെ തീ കൊളുത്തിയ കേസിലെ പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനാണോ…?

വിവരണം archived link കഴിഞ്ഞ ദിവസം കേരളം മുഴുവൻ സ്തംഭിച്ചുപോയ ഒരു വാർത്തയാണ് തിരുവല്ലയിൽ ഒരു യുവാവ്  തന്റെ പ്രണയം നിരസിച്ച പെൺകുട്ടിയെ നിർദ്ദാക്ഷിണ്യം പെട്രോൾ ഒഴിച്ചു തീ കൊളുത്തി എന്നുള്ളത്. തിരുവല്ല ടൗണിനുള്ളിൽ ജനസാന്ദ്രമായ സമയത്തു നടന്ന ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തുള്ള കടയിൽ നിന്നും ലഭിച്ചത് സാമൂഹിക മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു. അറുപതു ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്‌തിരുന്നു. സാമൂഹിക മാധ്യമങ്ങളിലെല്ലാം സംഭവത്തെ അവലംബിച്ച്  നിരവധി വാർത്തകളാണ് […]

Continue Reading

ബലാക്കോട്ട് ആക്രമണത്തിന്‍റെ ചിത്രങ്ങള്‍ ബിബിസി പുറത്തുവിട്ടോ?

വിവരണം ബലാക്കോട്ട് ആക്രമണത്തിന്‍റെ ചിത്രങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് സമൂഹമധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ക്യാമ്പുകളും അവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും ബിബിസി ലണ്ടന്‍ പുറത്ത് വിട്ടുയെന്നാണ് പോസ്റ്റിലെ അവകാശവാദം. തെളിവായി കുറെ അധികം ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഹരിഹരന്‍ പിള്ള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും അപ്‍ലോഡ് ചെയ്ത ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രാകരമാണ് “ജെയ്ഷെമുഹമ്മദ്തീവ്രവാദികൾചത്തുമലച്ചുകാടക്കുന്നകാഴ്ച,തെളിവുകൾആവശ്യപ്പെട്ടതീവ്രവാദികൾക്കുംജീഹാദികൾക്കുംരാഹൂലിനുമായി ബി ബി ലണ്ടൻ പുറത്തുവിട്ടരാജ്ജ്യദ്രോഹികളുടെ,നമ്മുടെ44ജവാൻമാരുടെഘാതകരുടെശവശരീരങ്ങൾ കാണാം BBC LONDON RELEASED SNAPS […]

Continue Reading

ജയരാജനെ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് സലിംകുമാർ പറഞ്ഞോ..?

വിവരണം “ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. എന്നിരുന്നാലും പറയുകയാണ് ജയരാജനെപ്പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത്  സിപിഎം നു ദോഷം ചെയ്യും. എന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്രാവശ്യം യുഡിഎഫിനാണ്…..” ഇങ്ങനെയുള്ള വിവരണത്തോടെ സലിംകുമാറിന്റെ പ്രസ്താവനയുടെ രൂപത്തിൽ ഒരു പോസ്റ്റ് youth congress  mavila unit എന്ന പേജിൽ നിന്നും പ്രചരിക്കുന്നുണ്ട്,പോസ്റ്റിനു 500 റോളം ഷെയറുകളായിക്കഴിഞ്ഞു.    സലിം കുമാർ, ഇന്നസന്റ് , സുരാജ് വെഞ്ഞാറമ്മൂട്, ജഗത് ശ്രീകുമാർ, ശ്രീനിവാസൻ  തുടങ്ങിയ സിനിമാ താരങ്ങൾ സാമൂഹിക  മാധ്യമങ്ങളിലെ ട്രോൾ പോസ്റ്റുകളുടെയും തെറ്റിദ്ധാരണാജനകമായ പോസ്റ്റുകളുടെയും സ്ഥിരം […]

Continue Reading

സൌദിയില്‍ കണ്ടെത്തിയ അത്ഭുത കുഴിയുടെ രഹസ്യം എന്താണ്…?

വിവരണം സൗദി അറേബ്യയിൽ  എത്ര നിറയ്ക്കാൻ   ശ്രമിച്ചാലും നിറയാത്ത  ഒരു അത്ഭുത കുഴിയുണ്ട്. ഈ കുഴിയിൽ എന്തിട്ടാലും അത് തിരിച്ചു പുറത്തേയ്ക്ക് എറിയും, എന്ന വിവരണവുമായി quran wa sunna ഖുർ ആനും സുന്നത്തും القرآن و السنة എന്ന ഫെസ്ബൂക്ക് പേജ് പങ്കുവെച്ച വീഡിയോയ്ക്ക് ഇതുവരെ  4300 നേക്കാളധികം ഷെയറുകൾ  ലഭിച്ചിരിക്കുന്നു. “പ്രകൃതിയുടെ പ്രതിഭാസം സൗദി അറേബ്യയിലെ അൽ ജൗഫ് എന്ന പ്രവിശ്യയിൽ ഭൂമിയിൽ ഒരു കുഴിയുണ്ട്. അതിൽ എന്ത് തന്നെ നിറക്കാൻ ശ്രമിച്ചാലും അത് […]

Continue Reading

ശരണം വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് എം സ്വരാജ് എംഎൽഎ പറഞ്ഞിരുന്നോ…?

വിവരണം ശരണം വിളിക്കുന്നവരുടെ വോട്ട് വാങ്ങി ജയിക്കേണ്ട ഗതികേട്  ഇടതു പക്ഷത്തിനില്ല…. ആചാര സംരക്ഷകരുടെ വോട്ട് ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല. എംഎൽഎ എം. സ്വരാജ്…എന്ന വാചകങ്ങളോടൊപ്പം സ്വരാജിന്റെ ചിത്രവും ചേർത്തുള്ള പോസ്റ്റാണ് പ്രചരിക്കുന്നത്. തൃപ്പുണിത്തുറ നിയോജക മണ്ഡലത്തിലെ എംഎൽഎ ആയ എം സ്വരാജിന്റെ പ്രസ്താവന എന്ന പേരിൽ മിനി എൻ കെ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്ന് പ്രചരിക്കുന്ന പോസ്റ്റിനു 2000 ലധികം ഷെയറുകളായിക്കഴിഞ്ഞു. ലോക്‌സഭാ  തെരെഞ്ഞെടുപ്പ് തിയതിയുടെ പ്രഖ്യാപനം വന്ന പശ്ചാത്തലത്തിൽ  പ്രചരിക്കുന്ന ഈ പോസ്റ്റിന്റെ വസ്തുത […]

Continue Reading

ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യാൻ രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നുണ്ടോ…?

വിവരണം “ഇന്ത്യ മുസ്ലിം രാജ്യമാക്കണം. ഹുന്ദുക്കളെയും & ഹിന്ദുത്വവും ഇല്ലായ്മ ചെയ്യണം. ഇന്ത്യ മുസ്ലിം രാജ്യമാക്കണം. ഹുന്ദുക്കളെയും & ഹിന്ദുത്വവും ഇല്ലായ്മ ചെയ്യണം. ഫിറോസ് ജഹാംഗീർ  ഖാന്റെ കൊച്ചുമകൻ രാഹുൽ ഖാൻ മറ്റു മുസ്ലീങ്ങളോടൊപ്പം ഹിന്ദുക്കൾക്കെതിരെ ശപഥം ചെയ്യുന്നു. കോൺഗ്രസ്സിന് വോട്ട് ചെയ്യുന്ന ഹിന്ദുക്കളോട് പുച്ഛം മാത്രം” ഇങ്ങനെയുള്ള വിവരണവുമായി ത്രയംബക കേരളം എന്ന ഫേസ്ബുക്ക് പേജിൽ നിന്നും ഒരു വീഡിയോ വൈറലാകുന്നുണ്ട്. പോസ്റ്റിനു ഏകദേശം 1000 ത്തോളം ഷെയറുകൾ ആയിട്ടുണ്ട്. രാജീവ് ഗാന്ധിയുടെയും കുടുംബത്തിന്റെയും ജാതിയും […]

Continue Reading

അഭിനന്ദൻ ഫ്ലൈറ്റ് തകർന്ന് പാകിസ്ഥാനിൽ പാരച്യൂട്ടിൽ ഇറങ്ങുന്ന വീഡിയോയുടെ വസ്തുത എന്താണ് …?

വിവരണം ഇന്ത്യയുടെ അഭിമാനമായ വിങ് കമാൻഡർ  അഭിനന്ദൻ  വർധമാൻ  ഫ്ലൈറ്റ് തകർന്ന് പാകിസ്ഥാനിൽ  പാരച്യൂട്ടിൽ  ലാൻഡ്‌ ചെയുന്ന  വീഡിയോ സാമുഹിക മാധ്യമങ്ങളിൽ  വൈറല്‍ ആവുകയാണ്. ഈ വീഡിയോയിൽ  ആളുകൾ  ഓടി ചെല്ലുന്നത്  കാണാൻ   സാധിക്കും. ഒരു പൈലറ്റ് പാരച്യൂട്ടിൽ ഇറങ്ങുന്ന കാഴ്ചയും നമുക്ക്  ഈ വീഡിയോയിൽ  ദർശിക്കാം. . ആളുകൾ  ഓടി ആ പൈലറ്റിന്റെ അടുത്ത് ചെല്ലുന്നതും ചോദ്യം ചെയ്യുന്നതുമായ ദൃശ്യങ്ങളും ഇതിൽ  കാണാൻ  സാധിക്കും. ഇതേ സന്ദര്‍ഭത്തിൽ   ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന  ചില പോസ്റ്റുകൾ  ഇപ്രകാരം: Archived […]

Continue Reading

സോണിയ ഗാന്ധിയുടെ ആസ്തി എത്ര?

വിവരണം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആസ്തിയെ കുറിച്ചുള്ള പല പ്രചരണങ്ങളും നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് എതിര്‍ പാര്‍ട്ടിയുടെ അണികളില്‍ പലരും ഭീമമായ തുകയുടെ കണക്കുകള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ മാര്‍ച്ച് 10ന് സുരേഷ് നായര്‍ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്തത് സോണിയ ഗാന്ധിയുടെ ആസ്തി 1 ലക്ഷം കോടി രൂപയാണെന്നാണ്. ഈ പോസ്റ്റിന് 1,300 ഷെയറുകളും ലഭിച്ചിട്ടുണ്ട്. 15 കൊല്ലം മുഖ്യമന്ത്രിയായും, 5 കൊല്ലം പ്രധാനമത്രിയായും നാടിനെ സേവിച്ച […]

Continue Reading

സോണിയാ ഗാന്ധി ഹിന്ദു മതവിശ്വാസികൾക്കെതിരാണെന്നു മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി പറഞ്ഞോ …?

ചിത്രം കടപ്പാട്: ഗൂഗിള്‍ മുൻ  രാഷ്‌ട്രപതി പ്രണബ് മുഖർ ജീ എഴുതിയ പുസ്തകത്തിനെക്കുറിച്ച്  വിവിധ തരം പോസ്റ്റുകൾ ഫേസ്‌ബുക്കിൽ പരമ്പരയായി തുടരുന്നു. . ഞങ്ങൾ  ഇതിനുമുമ്പ് പ്രസിദ്ധികരിച്ച പോസ്റ്റിൽ കാഞ്ചി ശങ്കരാചാര്യർ ജയേന്ദ്ര സരസ്വതിയുടെ അറസ്റ്റിൽ സോണിയ ഗാന്ധിയുടെ പങ്കിന്റെ കുറിച്ചുള്ള വ്യാജ പ്രചരണം തെറ്റാണെന്ന് തെളിയിച്ചിരുന്നു. ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചേയുക. ഇതേ പരമ്പരയിലെ  ഒരു പോസ്റ്റ്‌ ഫേസ്‌ബുക്കിൽ     പ്രചരിക്കുന്നുണ്ട് . ഇതിൽ സോണിയ ഗാന്ധി ഹിന്ദുക്കളെ വെറുക്കുന്നു എന്നാണ്  പറയുന്നത്. ഇതിന്റെ സത്യാവസ്ഥ […]

Continue Reading

യേശുക്രിസ്തു ചരിത്ര പുരുഷനല്ലെന്നു ഇമ്രാൻ ഖാൻ പറഞ്ഞോ..?

വിവരണം ദൈവ സ്നേഹം നിത്യ സ്നേഹം എന്ന ഫേസ്‌ബുക്ക് പേജിൽ  മാർച്ച് 5 ന് “യേശു ചരിത്ര പുരുഷനല്ലായെന്ന് പാക് പ്രധാനമന്ത്രി” എന്ന തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ട  പോസ്റ്റ് പാകിസ്ഥാൻ പ്രധാനമന്ത്രി  ഇമ്രാൻ ഖാൻ അടുത്തിടെ നടത്തിയ പരാമർശത്തെ കുറിച്ചാണ്. “മോശയെ കുറിച്ച് ഏതാനും ചില ചരിത്ര പരാമർശങ്ങൾ  ഉണ്ടെന്നും എന്നാൽ യേശുവിനെ പറ്റിയുള്ള ചരിത്ര പരാമർശങ്ങൾ  ഒന്നും നമുക്ക് കാണാൻ സാധിക്കുന്നില്ലായെന്നുമുളള പ്രസ്താവനയാണ് ഇമ്രാൻ  ഖാൻ നടത്തിയത്. ഇസ്ളാമിക പ്രവാചകനായ മുഹമ്മദിന്റെ ജൻമ ദിനം ആഘോഷിക്കാനായി കൂടിയ […]

Continue Reading

സോണിയ ഗാന്ധി മനപൂർവം വ്യാജ കേസിൽ ശങ്കരാചാര്യരെ കുടുക്കി എന്ന് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി പറഞ്ഞോ…?

വിവരണം മുൻ  രാഷ്ട്രപതിയും കോൺഗ്രസ്‌ പാര്‍ട്ടിയുടെ മുതിർന്ന  നേതാക്കളില്‍ ഒരാളുമായ  പ്രണബ് മുഖർജി  “The Coalition Years” എന്ന പേരിൽ  ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിൽ  സോണിയ ഗാന്ധിക്കെതിരെ പരാമർശങ്ങൾ  ഉണ്ടെന്നും  സോണിയ ഗാന്ധി മനപൂര്‍വം കള്ളകേസിൽ  ജയേന്ദ്ര സരസ്വതിയെ കുടുക്കുകയായിരുന്നു എന്നും വ്യക്തമാക്കുന്നു എന്ന് പറയുന്ന ഒരു പോസ്റ്റ്‌ ഇപ്പോള്‍ ഫേസ്ബുക്കിൽ  വൈറൽ  ആയികൊണ്ടിരിക്കുന്നു. . വൈറല്‍ ആകുന്ന  പോസ്റ്റ്‌ ഇപ്രകാരം: Archived Link ഭാരതഭൂമി  ടിവി  പ്രസിദ്ധികരിച്ച ഈ പോസ്റ്റിൽ  നൽകിയ ചിത്രത്തിൽ […]

Continue Reading

ഗുലാം നബി ആസാദിന്റെ മകൾ ബിജെപി യിലേയ്ക്ക്…?

വിവരണം ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദിന്റെ മകൾ നജ്മ ആസാദ് ബിജെപി യിലേയ്ക്ക് …. എന്ന വിവരണവുമായി സുദർശനം എന്ന ഫേസ്‌ബുക്ക് പേജിൽനിന്നും പ്രചരിക്കുന്ന പോസ്റ്റിന്  7000 ത്തിനു മുകളിൽ ഷെയറുകൾ ആയിക്കഴിഞ്ഞു. മരിച്ചാലും ഇനി കോൺഗ്രസ്സ് ആകില്ലെന്നും ബിജെപിക്കു മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂ എന്നും നജ്‌മ പറഞ്ഞതായുംപോസ്റ്റിൽ വിവരിക്കുന്നു. നജ്‌മയുടെ ഈ വാക്കുകൾ ബി.ജെ.പ്പിയുടെ ജമ്മുകാശ്മീര്‍ ഭരണം അട്ടിമറിച്ച കോണ്‍ഗ്രസ്സ് ,സുഡാപ്പി, കമ്മികള്‍ക്ക് സമര്‍പ്പിക്കുന്നു… എന്നാണ് പോസ്റ്റിന്റെ പൂർണ ഉള്ളടക്കം.ഗുലാം […]

Continue Reading

പോളി തത്ത വീട്ടുകാരെ ഉപേക്ഷിച്ച് പറന്നകന്നോ ..?

archived link malayalam.samayam.com വിവരണം സമയം മലയാളം എന്ന വെബ്‌സൈറ്റിൽ നിന്നും പ്രചരിക്കുന്ന കൗതുകമുണർത്തുന്ന ഒരു വാർത്തയാണ് ഉത്തർപ്രദേശിലെ രാംപൂരിൽ നിന്നും വീട്ടുകാർ ഓമനയായി  വളർത്തിയിരുന്ന ഒരു തത്തയെ കാണാതായി എന്നത്. രാംപൂരിലെ മുൻ രാജകുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു ഒൻപതു വയസുകാരനായ ഈ തത്തയെന്നാണ് രാജകുടുംബാംഗമായ സനം അലി ഖാൻ പറയുന്നത്.  തത്തയെ  കണ്ടെത്തി  തിരികെ ഏല്പിക്കുന്നവർക്ക് സമ്മാനമായി 20000 രൂപ പ്രഖ്യാപിച്ചിരിക്കുകയാണ് രാജകുടുംബം. സ്‌കൈപ്പ് ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ വൈദഗ്ധ്യം നേടിയ തത്തയായിരുന്നു ഇതെന്ന് വാർത്തകളിൽ […]

Continue Reading

വിമാന അപകടം ദൃശ്യങ്ങൾ വീഡിയോ ഗെയിമിന്റെതാണോ …?

വിവരണം ഫേസ്ബുക്കിൽ  പല പേജുകളിലായി  കാനഡയിൽ നടന്നെന്നു പറയപ്പെടുന്ന  ഒരു വിമാനത്തിന്റെ അപകടത്തിൽ നിന്നുമുള്ള അത്ഭുതകരമായ രക്ഷപ്പെടലിന്റെ  വീഡിയോ പ്രചരിപ്പിക്കുന്നു. ഈ വീഡിയോയിൽ ഒരു ബോയിംഗ് 747 വിമാനം ആകാശത്തിൽ  പറക്കുന്ന നേരം ഒരു ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു. അതുമൂലം വിമാനത്തിന്റെ  ചിറകിൽ തീ പിടിച്ചു. എന്നിട്ടും വിമാനം അത്ഭുതകരമായി രക്ഷപെട്ടു. ഈ വീഡിയോ കാനഡയിൽ നടന്ന  സംഭവത്തിതന്റേതെന്ന് പോസ്റ്റിൽ പറയുന്നുണ്ട്. ഫേസ്ബുക്കിൽ പ്രചരിപ്പിച്ച പോസ്റ്റുകൾ ഇപ്രകാരം: Archived Link Archived Link Archived Link ഈ ദൃശ്യങ്ങളും […]

Continue Reading

റിമിടോമിയുടെ ഗാനമേളയ്‌ക്കിടെ സംഘർഷം…

archived link saudijobvacancy fb post വിവരണം “ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന റിമി ടോമിയുടെ ഗാനമേളയ്ക്കിടെ സംഘർഷം. അക്രമികളിൽ നിന്നും സംഘർഷം ,നിരവധി നാട്ടുകാർക്ക് പരിക്കേറ്റു. സ്റ്റേജിനുള്ളിൽ നടന്ന അക്രമത്തിൽ ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങൾക്കും കേടു പറ്റി. കരുനാഗപ്പള്ളി തഴവാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പത്താം ഉത്സവ ദിവസം രാത്രിയിലായിരുന്നു സംഘർഷം. പ്രശസ്ത പിന്നണി ഗായികയും അഭിനേത്രിയുമായ റിമി ടോമിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെതായിരുന്നു ഗാനമേള….”   ഈ വിവരണത്തോടെ വാർത്ത പ്രചരിക്കുന്നത് Saudijobvacancy എന്ന വെബ്‌സൈറ്റിൽ നിന്നുമാണ്. അവതരണത്തിലെ […]

Continue Reading

പാക്കിസ്ഥാന്‍ അനുകൂല മുദ്രവാക്യം വിളിച്ച് ബോംബ് ഭീഷണി മുഴിക്കിയത് ആര്‍എസ്എസ് പ്രവര്‍ത്തകനോ?

വിവരണം ബീച്ചില്‍ ബോംബ് വയ്ക്കും, ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഘം ചെയ്യും പാക്കിസ്ഥാന്‍  അനുകൂല മുദ്രാവാക്യം വളിച്ചൊരു യുവാവ് സ്വന്തമായി പ്രചരിപ്പിച്ച വീഡിയോയാണ് ഇത്. YouTube Video കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായ ഈ വീഡിയോയ്ക്ക് പിന്നിലെ യുവാവിനെ പോലീസ് പിടികൂടുകയും ചെയ്തു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു പ്രചരണവും വൈറല്‍ ആയി തുടങ്ങി. സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഇയാളെന്നും തീവ്ര ഹിന്ദുത്വവാദിയായതിന്‍റെ പേരിലാണ് ഇത്തരമൊരു ഭീഷണി വീഡിയോയെന്നും. ‘ഈ മൗനം അപകടം’ എന്നയൊരു പേജില്‍ വന്ന പോസ്റ്റ് ഇപ്രകാരമാണ് ‘പാക്കിസ്ഥാൻ […]

Continue Reading

ഇന്ത്യന്‍ വ്യോമസേനയുടെ 40 യുദ്ധകപ്പലുകള്‍ പാക്കിസ്ഥാനെ ലക്ഷ്യാമാക്കി അറബിക്കടലില്‍ നിലയുറപ്പിച്ചിരുന്നോ?

വിവരണം ‘വന്ദേ മാതരം’ എന്ന ഫേസ്ബുക്ക് പേജില്‍ “ഇമ്രാന്റെ മഹാ മനസ്കതയും, സിദ്ധുവിന്റേ പ്രേമലേഖനവുമൊക്കെ വെച്ച് തള്ളുന്നവർ ഇത് വായിക്കരുത്.’… കുരു പൊട്ടും.. ” എന്ന തലക്കെട്ട് നല്‍കി പ്രചരിപ്പിച്ച പോസ്റ്റാണ് ചുവടെ.  ഇതിനോടകം 7,800ല്‍ അധികം ഷെയറും 461 ലൈക്കും ഈ പോസ്റ്റിനുണ്ട്. പോസ്റ്റ് ലിങ്ക്: Facebook Archived Link പോസ്റ്റില്‍ ആധികാരികമായി അവകാശപ്പെട്ട കാര്യങ്ങള്‍ വസ്തുതാപരമാണോ? യാഥാര്‍ത്ഥ്യമെന്തെന്ന് പരിശോധിക്കാം. വസ്തുത വിശകലനം ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പങ്കിടുന്ന അറബിക്കടല്‍ യഥാര്‍ത്ഥത്തില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍റിന്‍റെ പരിധിയില്‍ […]

Continue Reading

ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയ വരെ ബൈക്ക് യാത്ര ചെയ്ത പെൺകുട്ടി !

വിവരണം കേരള മീഡിയ പാർട്ട്ണർ  എന്ന വെബ്സൈറ്റ്‌ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ വസ്തുതയാണ് പരിശോധിക്കാൻ ശ്രമിക്കുന്നത്. ഈ വാർത്തയിൽ കാൻഡിഡ ലുയിസ് എന്ന പേരുള്ള  ഒരു പെൺകുട്ടി ബൈക്കിൽ ഇന്ത്യയിൽ നിന്നും  ഓസ്ട്രെലിയ വരെ യാത്ര ചെയ്തു. യാത്ര പൂർത്തീകരിക്കാൻ  6 മാസത്തോളം താമസമെടുത്തു.കൂടാതെ തനിയെ യാത്ര നടത്തുന്നതുകൊണ്ട് വാഹനത്തിന് കേടുപാട് സംഭവിച്ചാൽ നന്നാക്കാൻ അത്യാവശ്യം മെക്കാനിക്കും ഈ മിടുക്കി പഠിച്ചു. മാത്രമല്ല  രാത്രി യാത്ര നടത്തുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ എല്ലാം മുൻകൂട്ടി മനസിലാക്കി. തനിയെ ഒരു […]

Continue Reading

തൊഴിലാളികൾക്ക് 3000 രൂപ പെൻഷനുമായി കേന്ദ്ര സർക്കാർ

വിവരണം archived link primereel fb link “അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ  പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രംയോഗി മന്ധൻ  യോജനയുടെ (പി.എം.എസ്.വൈ.എം) രജിസ്ട്രേഷൻ തുടങ്ങി. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക്  പെൻഷൻ നല്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാർഷിക മേഖലയിൽ തൊഴിൽ  ചെയ്യുന്നവർ , കൈത്തറി തൊഴിലാളികൾ  നിർമാണ തൊഴിലാളികൾ ചെറുകിട കച്ചവടക്കാർ , മോട്ടോർ  വാഹന തൊഴിലാളികൾ , ചുമട്ടുതൊഴിലാളികൾ ആശ- അങ്കണവാടി പ്രവർത്തകർ  തുടങ്ങിയ നൂറിലേറെ അസംഘടിത മേഖലയിൽ സജീവമായി തൊഴിൽ ചെയ്യുന്നവർക്ക്  പദ്ധതിയിൽ […]

Continue Reading

നടൻ ശ്രീനിവാസൻ കമ്മ്യുണിസത്തെപ്പറ്റി ഇങ്ങനെ പറഞ്ഞിരുന്നോ..?

വിവരണം facebook post archived link “നിങ്ങൾ യോജിക്കുന്നുണ്ടോ… പ്രമുഖ നടനായ ശ്രീനിവാസനോട്….”നടൻ ശ്രീനിവാസന്റെ അഭിപ്രായം എന്ന നിലയിൽ എന്ന നിലയിൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് 12000 ഷെയറുകൾ ആയിക്കൊണ്ടിരിക്കുന്നു. രാജു പങ്കജ് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും മാർച്ച് ഒന്നിനാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്രീനിവാസൻ പോസ്റ്റിൽ പരാമർശിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയിരുന്നോ എന്ന് ഞങ്ങൾ അന്വേഷിച്ചു നോക്കി. വസ്തുതാ പരിശോധന ശ്രീനിവാസന്റെ അടുത്ത സുഹൃത്‌വലയത്തിൽ നിന്നും അദ്ദേഹത്തിന്റെ സ്വകാര്യ മൊബൈൽ നമ്പർ ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. ഈ പോസ്റ്റിനെ […]

Continue Reading

മോദിയുടെ ഡിസ്‍ലെക്സിയ പരിഹാസം മാധ്യമസൃഷ്ടിയോ?

വിവരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖരഗ്പുര്‍ ഐഐടിയിലെ പ്രസംഗമാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്. ഡ‍ിസ്‍ലെക്സിയ എന്ന രോഗാവസ്ഥയിലുള്ള കുട്ടികളെ തന്‍റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി കയ്യടി നേടാന്‍ പരിഹസിച്ചു എന്നതാണ് മോദിക്കെതിരെ ഉയരുന്ന രോഷം. പ്രതിപക്ഷത്തെ പല പ്രമുഖ നേതാക്കളുടെ മോദിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇത് വളച്ചൊടിക്കപ്പെട്ടതാണോ? പ്രസംഗത്തിന്‍റെ ചിലഭാഗങ്ങള്‍ ദുരുപയോഗം ചെയ്ത് മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദം മാത്രമാണോ? വസ്തുത എന്തെന്ന് പരിശോധിക്കാം. വസ്തുത വിശകലനം മാർച്ച് രണ്ടാം തീയതി  ഐ ഐ ടി […]

Continue Reading

ശശി തരൂരിന് തിരുവനന്തപുരത്ത് തോൽവി മണക്കുന്നുവോ …?

archived link TheKarmaNews വിവരണം “തിരുവനന്തപുരത്ത് തോൽവി മണത്ത് ശശി തരൂർ .. ആറ്റിങ്ങലിലേയ്ക്ക് മാറ്റി ചോദിച്ചു…” എന്ന വിവരണത്തോടെ കർമ്മ ന്യൂസ് ഒരു വീഡിയോ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഇതിനോടകം 1300 ഷെയറുകൾ കഴിഞ്ഞ വാർത്ത ഭാരതീയ ജനതാ പാർട്ടി, ബിജെപി കേരളം എന്നീ ഫേസ്‌ബുക്ക് പേജുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാർത്തയുടെ സാരാംശം ഇതാണ്… ബിജെപിയുടെ കെ സുരേന്ദ്രൻ എതിർ സ്ഥാനാർത്ഥിയായി എത്തുമ്പോൾ ജയസാധ്യത കുറവായതിനാൽ ശശി തരൂർ മണ്ഡലം മാറാനൊരുങ്ങുന്നു. ശബരിമല വിഷയത്തിൽ എൻ എസ് എസ് […]

Continue Reading

ഈ നമ്പർ ഓട്ടോക്കാർക്ക് പണി നൽകുമോ..?

archived link marunadan tv marunadan video വിവരണം “വിളിച്ചാൽ  വരാത്ത ഓട്ടോക്കാർക്ക്  പണികൊടുക്കാൻ  ഈ നമ്പർ  സേവ് ചെയ്യുക. 8547639101 എന്ന നമ്പർ സേവ് ചെയ്ത് ഓട്ടോക്കാർക്കിട്ട് പണി കൊടുക്കാം”;  എന്ന വിവരണവുമായി മറുനാടൻമലയാളിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് 38000 ഷെയറുകൾ ആയിട്ടുണ്ട്. വാട്ട്സ് ആപ്പിലൂടെയും ഈമെയിലിലൂടെയും പരാതി നൽകാനുള്ള സംവിധാനമുണ്ടെന്ന് പോസ്റ്റിൽ പറയുന്നു. മറുനാടൻ കൂടാതെ ഭാരതീയ ജനതാ പാർട്ടി, PSK News Media  എന്നീ ഫേസ്‌ബുക്ക് പേജുകളിലും വീഡിയോ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018 സെപ്റ്റംബർ […]

Continue Reading

പാകിസ്ഥാൻ വ്യോമാക്രമണ ടീമിൽ പി വി സിന്ധുവും…?

archived link cpm cammandos fb post വിവരണം പാകിസ്ഥാനിൽ പോയി ദീപാവലിയും വിഷുവും ആഘോഷിച്ചു വന്ന ഇന്ത്യൻ വ്യോമസേനയ്ക് അഭിവാദ്യങ്ങൾ എന്ന വിവരണത്തോടെ ബാഡ്മിന്റൺ താരം പി വി സിന്ധുവും മറ്റൊരു വ്യക്തിയും  പൈലറ്റിന്റെ യൂണിഫോമിൽ നിൽക്കുന്ന ചിത്രം സി പി എം കമാൻഡോസ് എന്ന ഫേസ്‌ബുക്ക് പേജിൽ പ്രചരിക്കുന്നുണ്ട്. ഇസ്‌ലാം ഭീകരർ പാകിസ്ഥാനിൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ബലാകോട്ടിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട് സത്യവും വ്യാജവുമായ  നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. […]

Continue Reading

അഭിനന്ദന്‍ വര്‍ധമാന്‍റെ മോചനത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധുവോ?

വിവരണം പാക്കിസ്ഥാന്‍ പിടികൂടി വിട്ടയച്ച അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു ആണെന്ന തരത്തില്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ് എന്നിവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ അഭിനന്ദന്റെ മോചനത്തിന് പിന്നാലെ നടത്തിയിരുന്നു. എന്നാല്‍ സിദ്ധു ഇത്തരത്തില്‍ ഒരു ഇടപെടല്‍ നടത്തിയെന്ന് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് അഭിപ്രായമുണ്ടോ? അതോ ഇതു വെറും അവകാശവാദം മാത്രമാണോയെന്ന് പരിശോധിക്കാം? https://www.asianetnews.com/kerala-news/oommen-chandy-price-siddhu-and-imran-khan-on-abhinandan-free-pnpsqp?fbclid=iwar1eaf28voogqshlhlvrthzjdfqldw3hvic0pwdi6ltypoja1i13xgi6-yi വസ്തുത വിശകലനം അഭിനന്ദന്‍ […]

Continue Reading

കേരളത്തില്‍ രജിസ്ടര്‍ ചെയ്ത രണ്ടാമത്തെ ലംബോര്‍ഗിനി കാറോ ഈ കോട്ടയംകാരന്‍ സ്വന്തമാക്കിയത്?

വിവരണം കേരളത്തില്‍ റജിസ്ടര്‍ ചെയ്ത രണ്ടാമത്തെ ലംബോര്‍ഗിനി കാറാണോ പ്രവാസി വ്യവസായിയായ കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയായ സിറില്‍ ഫിലിപ്പ് സ്വന്തമാക്കിയത്? ഐ ആം ക്നാനായ (Iam Knanaya) എന്ന ഫേസ്ബുക്ക് പേജില്‍ ”കേരളത്തിൽ register ചെയ്ത രണ്ടാമത്തെ ലംബോർഗിനി..വില 4.5 കോടി. ഉടമ സിറിൾ കോട്ടയം. (01.03.2019) ഉഴവൂർ പള്ളിയിൽ വെഞ്ചിരിപ്പിന് കൊണ്ടുവന്നപ്പോൾ…  എന്ന തലക്കെട്ട് നല്‍കി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന്‍റെ വസ്തുത എന്തെന്ന് പരിശോധിക്കാം. വസ്തുത വിശകലനം കേരളത്തില്‍ മുന്‍പും പല വ്യവസായ പ്രമുഖരും […]

Continue Reading