18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളും താലോലം ചികിത്സാ പദ്ധതിക്ക് അർഹരാണോ…?

വിവരണം HIV Helpline 24×7 എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും സംസ്ഥാന സർക്കാരിന്‍റെ താലോലം എന്ന   ചികിത്സാ പദ്ധതിയെപ്പറ്റി ഏപ്രിൽ 11 നു പ്രസിദ്ധീകരിച്ച പോസ്റ്റ് 23000 ത്തിൽപ്പരം ഷെയറുകളുമായി വൈറലായിക്കഴിഞ്ഞു. 18 വയസ്സിനു താഴെ പ്രായമുള്ള ഏതു കുട്ടിക്കും ഏതു ചികിത്സയും എത്ര ലക്ഷം രൂപയായാലും അതെല്ലാം സർക്കാർ വഹിക്കും എന്നറിയുക. തിരുവനന്തപുരം SAT ആശുപത്രിയിൽ താലോലം എന്നൊരു സ്‌കീമിൽ രജിസ്റ്റർ ചെയ്യുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.കിഡ്നി, ലിവർ എന്നിവ മാറ്റി വയ്ക്കണമെങ്കിൽ അതിന്‍റെ ദാതാവിനെ […]

Continue Reading

ഈ മിഠായി കഴിച്ചാല്‍ ഇത് പോലെ ആക്കുമോ…?

വിവരണം Archived Link “ഈ മിഠായി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് ദയവ് ചെയ്ത് ആരും വാങ്ങി കഴിക്കരുത്.. ഇത് പോലെ ആവും. ഇത് ഷെയർ ചെയ്തു മാക്സിമം രക്ഷിതാക്കളിൽ എത്തിക്കുക” എന്ന വാചകതോടൊപ്പം നാലു  ചിത്രങ്ങള്‍ 2018 ഒക്ടോബര്‍ 10 ന് ആരോഗ്യ ചിന്തകൾ എന്ന ഫെസ്ബൂക്ക് പേജ് ഒരു പോസ്റ്റ്‌ പ്രസിദ്ധികരിച്ചത്. ആദ്യത്തെ ചിത്രത്തില്‍ കാണുന്ന മിഠായി കഴിച്ചാല്‍ മുന്നാമത്തെ ചിത്രത്തില്‍ കാണുന്ന സ്ഥിതി ആകുമെന്നാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്.  ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത […]

Continue Reading

തീവ്രവാദികളെപ്പറ്റി ഇങ്ങനെയൊരു ഒരു പ്രസ്താവന വ്ലാദിമിർ പുടിൻ നടത്തിയോ…?

വിവരണം Archived Link “ഈ മാസ് എന്നൊക്കെ പറയുന്നത് ഇതിനെ ആയിരിക്കും അല്ലേ…? പുടിൻ അച്ചായൻ ഇഷ്ട്ടം ❤️” എന്ന വാചകതോടൊപ്പം 2019 ഏപ്രിൽ  27 ന് Soldiers Of Cross എന്ന ഫെസ്ബൂക്ക് പേജിലൂടെ ഒരു ചിത്രം പ്രചരിപ്പിച്ചിരുന്നു. ഈ പോസ്റ്റിൽ   റഷ്യയുടെ രാഷ്‌ട്രപതി വ്ലാദിമിർ പുടിന്റെ ചിത്രവും അതോടൊപ്പം ഒരു വാചകവും നൽകിയിട്ടുണ്ട്. ഈ വാചകം പുടിൻ  പറഞ്ഞതാണെന്ന് പോസ്റ്റ് അറിയിക്കുന്നു. ചിത്രത്തിൽ എഴുതിയ വാചകം ഇപ്രകാരം: “തീവ്രവാദികളോട് ക്ഷമിക്കുക  എന്നത് ദൈവത്തിന്‍റെ ജോലിയാണ്; […]

Continue Reading

സ്നേഹപൂർവ്വം കൈകളിലെടുത്ത കുട്ടി മോദിയെ ഇങ്ങനെ പരിഹസിച്ചോ..?

വിവരണം സദസ്സിൽ കൈ കാട്ടിയ കുട്ടിയെ വിളിച്ച് മൈക്കിൽ സംസാരിപ്പിച്ച് ആളാകാൻ ശ്രമിച്ച മോഡിയുടെ കഷ്ടകാലം…… കുട്ടി പറയുന്നത് കേൾക്കുക “ചൗക്കീദാർ ചോർ ഹെ”… എന്ന വിവരണത്തോടെ Nishad kgm എന്ന പേജിൽ നിന്നും2019  ഏപ്രിൽ  28  മുതൽ  പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ ഏകദേശം 5000 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിലുള്ളത് ഒരു വീഡിയോയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയിൽ  ഒരു ചെറിയ പെൺകുട്ടിയെ കൈകളിലെടുത്തു മൈക്കിന് സമീപത്തേയ്ക്ക് കൊണ്ടുവരുന്നതും കുട്ടി “ചൗക്കിദാർ ചോർ ഹൈ” (കാവൽക്കാരൻ കള്ളനാണ്) എന്നു […]

Continue Reading

ഉത്തരിണ്ട്യന്‍ തോഴലളികള്‍ കാരണം കേരളം കുഷ്ഠരോഗം ഭീതിയിലാണോ…?

വിവരണം Archived Link “കേരളം കുഷ്ടരോഗ ഭീതിയിൽ ,135 കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടു കഴിഞ്ഞു എത്രയോ വർഷം മുമ്പ് നാം നാടുകടത്തിയ ഈ മഹാ രോഗം വീണ്ടും തിരികെ വരുന്നതിനു പിന്നിൽ ഉത്തരേന്ത്യൻ തൊഴിലാളിക്യാമ്പുകളാണ് ,രോഗം പിടിപ്പെട്ടാൽ 5 വർഷങ്ങൾക്ക് ശേഷം മാത്രം രോഗലക്ഷണങ്ങൾ കാണിക്കുന്ന ഈ മഹാ രോഗം ഭയാനകം തന്നെയാണ് ഇടനിലക്കാർ മുഖാന്തരം ഇവിടെ എത്തുന്ന തൊഴിലാളികളെ കൃത്യമായ വൈദ്യപരിശോധനയും പോലീസ് വെരിഫിക്കേഷനും നടത്താതെ ലാഭം മാത്രം മുന്നിൽ കണ്ട് വൃത്തിഹീനമായ ക്യാമ്പുകളിൽ ത്താമസിപ്പിച്ച് […]

Continue Reading

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനായ വൃദ്ധനെ പോലീസ് മര്‍ദ്ദിച്ചോ?

വിവരണം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൃദ്ധനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. വലിയ രീതിയില്‍ ഇതു ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുമുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വീഡിയോ വൈറലായി എന്ന് തന്നെ വേണം പറയാന്‍. എന്‍റെ ഉമ്മച്ചിയുടെ സുല്‍ത്താന്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് 28,000ല്‍ അധികം ഷെയറുകളും 2,700ല്‍ ഇതിനോടൊകം ലഭിച്ചു കഴിഞ്ഞു. കേരള പോലീസിനെതിരെയുള്ള രോഷ പ്രകടനങ്ങളും കമന്‍റില്‍ കാണാന്‍ സാധിക്കും. […]

Continue Reading

ഈ ചെരിപ്പ് ഇടിമിന്നലേറ്റ് മരിച്ച കർഷകന്റേതാണോ …?

വിവരണം Archived Link “പാടത്ത് വച്ച് ഇടിമിന്നലേറ്റ് തന്റെ കാളകളോടൊപ്പം മരിച്ച ഒരു ഇന്ത്യൻ കർഷകന്റെ ചെരുപ്പാണിത്..[ ഒന്നും പറയാനില്ല മനസ്സിനെ മരവിപ്പിക്കുന്ന ചിത്രം ]” എന്ന വാചകതോടൊപ്പം , 2019 ഏപ്രില്‍ 26ന് Bangalore Malayalees എന്ന ഫേസ്ബൂക്ക് പേജ് രണ്ട് ചിത്രങ്ങൾ  പ്രചരിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ ചിത്രം മരിച്ചു  കിടക്കുന്ന ഒരു വ്യക്തിയുടെതും കന്നുകാലികളുടേതുമാണ്. രണ്ടാമത്തെ  ചിത്രം നിരവധി തുന്നലുകളുള്ള ഒരു പഴയ ചെരിപ്പിന്റെതാണ്. ഈ ചെരിപ്പ് ഈ മരിച്ച മരിച്ച കര്ഷകന്റെതാണ്  എന്ന ഒരു […]

Continue Reading

തെരെഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്തിറക്കിയോ…?

വിവരണം REN 4 YOU എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ഏപ്രിൽ 22 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 2300 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിലുള്ള വാർത്തയിതാണ്, ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്ത്. കേരളത്തിൽ 20 സീറ്റിലും സിപിഎം തോൽക്കും. ഞെട്ടിത്തരിച്ച് സിപിഎം “. ഇതേ പോസ്റ്റ്  ഭാരതീയ ജനതാ പാർട്ടി (BJP), ബിജെപി കേരളം (BJP Kerala) എന്നീ പേജുകളിൽ നിന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്. archived link FB post തെരെഞ്ഞെടുപ്പ് കഴി‍ഞ്ഞ് എല്ലാവരും റിസൾട്ടിനായി കാത്തിരിക്കുന്ന വേളയിൽ […]

Continue Reading

കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞോ?

വിവരണം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു എന്ന തരത്തിലെ പ്രചരണങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമാകുന്നുണ്ട്. റഫാല്‍ അഴിമതി കേസില്‍ മോദിയെ കുറ്റക്കരാനാണെന്ന് കോടതി കണ്ടെത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. എന്നാല്‍ സുദര്‍ശനം എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ “നരേന്ദ്ര മോദിയെ കാവല്‍കാരന്‍ കള്ളന്‍ എന്ന് വിളച്ചിതില്‍ മാപ്പ് താരണമെന്ന് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍” എന്ന പോസ്റ്റര്‍ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. Archived Link പോസ്റ്റിന് ഇതുവരെ 9,000ല്‍ […]

Continue Reading

ആലത്തൂർ എംഎൽഎയുടെ കൈയ്യിലെ പരിക്കിന്‍റെ കെട്ട് ഇരു കൈകളിലേയ്ക്കും ഓർക്കാതെ മാറിപ്പോയിരുന്നോ ..?

വിവരണം UDF ചേലക്കര എന്ന ഫെസ്ബുക്ക്  പേജിൽ നിന്നും ഏപ്രിൽ 25  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന്  ഇതിനോടകം 9200 ഷെയറുകളായിക്കഴിഞ്ഞു. “ഇത് ആലത്തൂരിലെ ഉടായിപ്പ് എംഎൽഎ പ്രസേനൻ… ഭക്ഷണം കഴിക്കുമ്പോൾ ഇടതു കയ്യിലേക്കും കക്കൂസിൽ പോകുമ്പോൾ വലതു കയ്യിലേക്കും കെട്ട് മാറിക്കൊണ്ടേയിരിക്കും ? ” എന്ന ചെറിയ വിവരണത്തോടൊപ്പം ആലത്തൂർ എംഎൽഎ കെ ഡി പ്രസേനന്‍റെ രണ്ടുചിത്രങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. പ്രസേനൻ തോൾ ബെൽറ്റിൽ കൈ തൂക്കിയിട്ടിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.ഒന്നിൽ വലതുകൈയും […]

Continue Reading

ലണ്ടൻ മ്യുസിയത്തിൽ വെച്ചിട്ടുള്ള ടിപ്പു സുൽത്താന്റേതാണോ ഈ ചിത്രം….?

വിവരണം Archived Link “ഇതാണ് ടിപ്പു സുൽത്താന്റെ യഥാർത്ഥ  ഫോട്ടോ. ലണ്ടൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.” എന്ന വാചകത്തോടൊപ്പം  2019ഏപ്രിൽ 25 നാണ് ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രം ടിപ്പു സുൽത്താന്റെതാണെന്ന അവകാശവാദം ഈ പോസ്റ്റിലൂടെ ഉന്നയിച്ചിട്ടുണ്ട്.. ഈ ചിത്രത്തിന് ഇത് വരെ ലഭിചിരിക്കുനത് 550നേക്കാളധികം  ഷെയറുകളാണ്. മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താന്റെ ചിത്രം തനെയാണോ ഇത്? അതോ ചിത്രത്തിൽ കാണുന്ന വ്യക്തി വേറെ ആരെങ്കിലുമാണോ ? എന്താണ് ഈ ചിത്രത്തിന്റെ യാഥാർഥ്യം നമുക്കൊന്ന് പരിശോധിച്ച് നോക്കാം. […]

Continue Reading

ആർഎസ്എസ് ക്രൂരത എന്ന പേരിൽ പ്രചരിക്കുന്ന ഈ ചിത്രങ്ങൾ എത്രത്തോളം യാഥാർഥ്യമാണ് …?

വിവരണം Facebook Post Archived Link “കേരളത്തിൽ വരാനിരിക്കുന്ന ആർഎസ്എസ് വിഭാവനം ചെയ്യുന്ന ആചാരങ്ങൾ ..” എന്ന അടികുറിപ്പുമായി  2019 ഏപ്രിൽ 18 ന് ഉല്ലാസ് കൊല്ലം എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിച്ചത് 8 ചിത്രങ്ങളാണ്. വ്യത്യസ്തമായ സംഭവങ്ങളുടെ ഈ ചിത്രങ്ങൾ വ്യക്തമാക്കിത്തരുന്നത്  ആർഎസ്എസ് പിന്തുണ യ്ക്കുന്ന ബിജെപി തെരെഞ്ഞെടുപ്പിൽ വിജയിച്ചാൽ കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന ആചാരങ്ങളാണിത് എന്നൊരു സൂചനയായിട്ടാണ് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ചിത്രങ്ങളിൽ  പൈശാചികമായ ചില ചെയ്തികൾക്ക് ഇരകളായ നിര്ഭാഗ്യവാന്മാരാണുള്ളത്. ഇവരുടെ ഈ […]

Continue Reading

ബിജെപി ജയിച്ചാൽ ആത്യഹത്യ ചെയ്യുമെന്ന് നടൻ മധുപാൽ പറഞ്ഞിരുന്നോ…?

വിവരണം ഹിന്ദു ബ്രദർഹുഡ് എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ഏപ്രിൽ 21 മുതൽ പ്രചരിപ്പിച്ചുവരുന്ന ഒരു പോസ്റ്റാണ് താഴെ കൊടുത്തിട്ടുള്ളത്. മലയാള ചലച്ചിത്ര  സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാൽ ബിജെപി അധികാരാട്ടത്തിൽ വന്നാൽ ആത്മഹത്യാ ചെയ്യുമെന്ന് പറഞ്ഞുവെന്നാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. മധുപാലിന്‌ മുൻ‌കൂർ ആദരാഞ്ജലികളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived link FB post അഭിനയത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വന്ന മധുപാൽ 2008 ൽ ആദ്യമായി സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിന് മികച്ച നവാഗത […]

Continue Reading

ഹെലിക്കോപ്റ്റര്‍ ലഭിക്കാത്തത് കൊണ്ട് സുരേഷ്‌ഗോപി വോട്ട് ചെയ്തില്ലേ?

വിവരണം സിനിമ താരവും തൃശൂര്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി തന്‍റെ സമ്മതിദാനാവകാശം വിനിയോഗിച്ചില്ലെന്ന പോസ്റ്റുകളാണ് ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മാത്രമല്ല കേരളത്തിലെ മൂന്നു പ്രധാന മുന്നണികളും പ്രതീക്ഷയോടെ നോക്കിക്കാണുന്ന തിരുവനന്തപുരം മണ്ഡലത്തിലാണ് സുരേഷ് ഗോപിയുടെ വോട്ട്. മുന്‍ ബിജിപി സംസ്ഥാന അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനാണ് എന്‍ഡിഎയുടെ തിരുവനന്തപുരം സ്ഥാനാര്‍ഥി. എന്നാല്‍ ഹെലിക്കോപ്റ്റര്‍ ലഭ്യമാകാത്തതിനാല്‍ വോട്ട് ചെയ്യാന്‍ സുരേഷ് ഗോപി എത്തിയില്ലെന്ന പ്രചരണമാണ് വൈറലാകുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ജനനായകന്‍ എന്ന […]

Continue Reading

ചിത്രത്തില്‍ പ്രചരിക്കുന്ന വ്യക്തി മോദി പ്രശംസിച്ച യൂറോപ്യന്‍ രാഷ്ട്രീയ നിരീക്ഷകനോ?

വിവരണം Archived Link ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഭരണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക നേതാക്കള്‍ പ്രശംസിച്ചു എന്ന തരത്തില്‍ നിരവധി ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പലരും ഷെയര്‍ ചെയ്യാറുണ്ട്. കുറച്ചു നാളുകളായി യൂറോപ്യന്‍ രാഷ്ട്രീയ നിരീക്ഷകന്‍ ഡേവിഡ് ജെയിംസ് നരേന്ദ്ര മോദിയെ പ്രശംസിച്ചു എന്ന തരത്തിലാണ് പ്രചരണം നടത്തുന്നുണ്ട്. ഡേവിഡ് ജെയിംസാണെന്ന് അവകാശപ്പെട്ട് ഒരാളുടെ ചിത്രവും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വിഷ്ണു പുന്നാട് എന്ന വ്യക്തി 2018 ഡിസംബര്‍ 29നാണ് ഫെയസ്ബുക്കില്‍ ഇത്തരം ഒരു ചിത്രം അപ്‌ലോഡ് […]

Continue Reading

കെ. സുരേന്ദ്രനിന് വോട്ടിടാന്‍ കടലോഴും കടന വന്ന തിരുവല്ലകരുടെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “ഒരു വോട്ട് പോലും പാഴാക്കില്ല….. ജനനായകൻ കെ സുരേന്ദ്രനെ വിജയിപ്പിക്കാൻ തിരുവല്ലക്കാർ വരുന്നു കടലേഴും കടന്ന്…?” എന്ന അടികുറിപ്പ് ചേര്‍ത്തി2019  23 ഏപ്രില്‍ 23 ന് S Sarath Kumar എന്നഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയുണ്ടായി. ഈ ചിത്രത്തിൽ  നരേന്ദ്ര മോദിക്ക് അനുകൂലമായ വാക്കുകളെഴുതിയ ടീഷർട്ട് ധരിച്ച ഒരു സംഘം  എസ്കലേറ്റർ കയറുന്നത് നമുക്ക് കാണാൻ സാധിക്കും. ഈ സംഘം പത്തനംതിട്ട എൻ .ഡി.എ സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രനു  വേണ്ടി […]

Continue Reading

എംഎൽഎ സ്ഥാനം രാജി വയ്ക്കുമെന്ന് വീണാ ജോർജ് പറഞ്ഞോ..?

archived link FB post വിവരണം SajiJohn Puthuvana  എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിൽ  നിന്നും  ഏപ്രിൽ 23  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 308 ഷെയറുകളായിട്ടുണ്ട്. ആറന്മുള എംഎൽഎയും പത്തനത്തിട്ട എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വീണാ ജോർജിനെ സംബന്ധിച്ചുള്ളതാണ് പോസ്റ്റ്. സിപിഎമ്മിൽ പൊട്ടിത്തെറിയാണെന്നും യുഡിഎഫ് സ്ഥാനാർത്ഥിയായ  ആന്റോ ആന്റണിക്ക് വോട്ടു ചെയ്‌താൽ എംഎൽഎ സ്ഥാനം  രാജി വയ്ക്കുമെന്ന് വീണാ ജോർജ്  പറഞ്ഞു എന്നാണ്  പോസ്റ്റിലെ  ആരോപണം. ലോക്സഭാ തെരെഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ഈ പോസ്റ്റ് വസ്തുതാപരമായി […]

Continue Reading

500 രൂപയുടെ ഈ നോട്ട് വ്യാജമാണോ…? വസ്തുത എന്താണെന്ന് അറിയാം.

വിവരണം Archived Link “ശ്രദ്ധിക്കുക…പാകിസ്ഥാനിൽ പ്രിന്റ് ചെയ്ത Rs.500/- കള്ള നോട്ട്…. വ്യാപകമായി പ്രചാരത്തിൽ….” എന്ന അടികുറിപ്പിന്‍റെ കൂടെ ഒരു ചിത്രം 2019  ഏപ്രില്‍ 24 ന് V G Chandra Sekharan എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന്‍റെ മേലെ ഇംഗ്ലീഷില്‍ എഴുതിയ വാചകം ഇപ്രകാരം: “Pls do not accept Rs.500 Currency note on which the green strip is close to Gandhi ji because it’s fake. Accept […]

Continue Reading

പ്രിയങ്ക ചോപ്ര ബിജെപിയെ തരംതാഴ്ത്തിക്കൊണ്ട് കേരളത്തെ പുകഴ്‌ത്തി ഇങ്ങനെ പ്രസ്താവന നടത്തിയോ

വിവരണം Youth Congress Thannithode എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 11 മുതൽപ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഏകദേശം 10000 ഷെയറുകളായിട്ടുണ്ട്. ഹിന്ദി സിനിമാ താരം പ്രിയങ്കാ ചോപ്രയുടെ പ്രസ്താവനയാണ് പോസ്റ്റിന്‍റെ  ഉള്ളടക്കം. പ്രസ്താവന ഇതാണ്,”ഇന്ത്യയുടെ തെക്കു ഭാഗത്ത് കേരളം എന്നൊരു സംസ്ഥാനമുണ്ട്. വിദ്യാഭ്യാസം, വൃത്തി, ജീവിത നിലവാരം എന്നിവയിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനം. നാനാജാതി മതസ്ഥരും ഒരുമയോടെ കഴിയുന്ന സംസ്ഥാനം. എന്തുകൊണ്ട് കേരളം അങ്ങനെയാണ് എന്നതിനുത്തരം ബിജെപി ആ സംസ്ഥാനം ഭരിച്ചിട്ടില്ല എന്നതാണ്.- പ്രിയങ്കാ […]

Continue Reading

തന്നെ കൊല്ലരുതെന്ന് ഇയാൾ ബിജെപിക്കാരുടെ മുന്നിലാണോ യാചിക്കുന്നത്…?

വിവരണം Facebook Archived Link “തന്നെ കൊല്ലരുതെന്നു സവർണ്ണരായ BJP കാരോട് യാചിക്കുന്ന അവർണ്ണൻ” എന്ന വാചകത്തോടൊപ്പം 2019  ഏപ്രില്‍ 19 ന് Bose Vellarada എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ  ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ ചിത്രത്തിന് ഇതുവരെ ലഭിചിരിക്കുന്നത് 700 ലധികംഷെയറുകളാണ്. ഈ ചിത്രത്തിൽ  രക്തത്തിൽ കുതിർന്ന കൈകളുയർത്തി ജീവൻ വിട്ടുതരാനായി അഭ്യർത്ഥിക്കുന്ന ഒരാളെ കാണാം. പോസ്റ്റിൽ പറയുന്നത് ഇയാൾ അവർണനാണെന്നാണ്.  സവർണ്ണരായ ബിജെപിക്കാരോട് ജീവനോടെ വിടാൻ യാചിക്കുകയാണ്. യഥാർത്ഥത്തിൽ ഇയാളെ മർദ്ദിക്കുന്ന സംഘം ബിജെപിക്കാരാണോ? […]

Continue Reading

റംസാന്‍ മാസം ലക്ഷ്യമിട്ട് ഉത്തരേന്ത്യന്‍ ക്രിമനലുകള്‍ യാചക വേഷത്തില്‍ കേരളത്തിലേക്ക് എത്തിയോ?

വിവരണം കേരള പോലീസിന്‍റെ ഔദ്യോഗിക പ്രസ്താവനയെന്ന പേരില്‍ ഒരു സന്ദേശം കഴിഞ്ഞ കുറച്ചു നാളുകളായി ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റംസാന്‍ മാസത്തില്‍ ഉത്തേരേന്ത്യയില്‍ നിന്നും നിരവധി യാചകര്‍ കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്നും ഇവര്‍ കൂടുതലും ക്രിമനിലുകളാണെന്നും പണം നല്‍കാതെ വീട് അടച്ചിടണമെന്നുമൊക്കെയാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. റംസാന്‍ മാസത്തില്‍ നോമ്പ് എടുത്ത് അവശരായവരെ കീഴ്പ്പെടുത്തി പണം തട്ടുകയാണ് ലക്ഷ്യം. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഏകദേശം ഒരു ലക്ഷത്തോളം യാചകര്‍ ഇത്തരത്തില്‍ ട്രെയിന്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്‍റെ കണക്കെന്നും […]

Continue Reading

മരുന്നുകളും അവയുടെ ഉപയോഗവും അറിഞ്ഞിരുന്നാൽ സ്വയംചികിത്സ നടത്താമോ…?

വിവരണം SM MEDIA എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2018 സെപ്റ്റംബർ 28 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റ് 16000 ഷെയറുകളും 1400 പ്രതികരണങ്ങളുമായി ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്നു.  21 തരം ഇംഗ്ലീഷ് മരുന്നുകളും അവയുടെ ഉപയോഗങ്ങളും വിവരിക്കുന്ന ആരുടെയോ കൈപ്പടയിലെഴുതിയ .ഒരു കടലാസാണ് ചിത്രത്തിലുള്ളത്. “അത്യാവശ്യ മരുന്നുകളും അവയുടെ ഉപയോഗവും… ഷെയർ ചെയ്യുക” എന്നൊരു അടിക്കുറിപ്പ് ചിത്രത്തിന് നൽകിയിട്ടുണ്ട്. മോഡേൺ മെഡിസിൻ ശാസ്ത്രീയമായ ഒരു ചികിത്സാ രീതിയാണ്. ആധുനിക കാലത്ത് ഏറ്റവും ഫലപ്രദമായി രോഗശമനം വരുത്തുന്നതിൽ […]

Continue Reading

പൊതുവേദിയില്‍ അമിത് ഷാ അദ്വാനിയോട് അനാദരവ് കാണിച്ചോ?

വിവരണം പൊതുവേദിയില്‍ നിന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവായ എല്‍.കെ.അദ്വാനിയെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുന്‍നിരയില്‍ നിന്നും പിന്നിലേക്ക് പറഞ്ഞു വിടുകയാണെന്ന വ്യാഖ്യാനം നല്‍കി ഒരു വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. നസീര്‍ അജിലഡ്‌കാ എന്ന വ്യക്തിയുടെ പ്രൊഫൈലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതുവരെ 22,000ത്തില്‍ അധികം പേര്‍ ഷെയര്‍ ചെയ്തിട്ടപുണ്ട്. 2,400-ഓളം പേര്‍ ലൈക്കും ചെയ്തിട്ടുണ്ട്. പോസ്റ്റിന് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രകാരമാണ്- “ഒരു മൂലയ്ക് പോയി ഇരുന്നൂടെ ഈ മൈക് ഒക്കെ എന്തിനാ തൊടുന്നത് […]

Continue Reading

നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കുവെയ്ക്കാനില്ലെന്ന് മഹേന്ദ്ര സിംഗ് ധോണി പറഞ്ഞിരുന്നോ…?

വിവരണം Archived Link മുൻ  ഇന്ത്യൻ  ക്രിക്കറ്റ്‌ നായകൻ  മഹേന്ദ്ര സിംഗ് ധോണിയുടെ ചിത്രം ഉപയോഗിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ ഉന്നയിക്കുന്ന  അവകാശവാദം ഇപ്രകാരം: “മോദിക്കൊപ്പം വേദി പങ്കിടാനാവില്ലെന്ന് ധോണി… ഇന്ത്യയിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥ സംഘികളുടെ മുഖത്തടിച്ചു ധോണിയുടെ പ്രതികരണം. ഈ ചിത്രം ഗ്രൂപ്പില്ലാ കോൺഗ്രസ് എന്ന ഫെസ്ബൂക്ക് പേജാണ്  2019 ഏപ്രിൽ 13 ന് പ്രസിദ്ധികരിച്ചത്. ഇങ്ങനെ  ഒരു രൂക്ഷമായ വിമർശനം ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മേലെ നടത്താനുള്ള കാരണം മാത്രം ഇതിൽ  പറഞ്ഞിട്ടില്ല. ഇന്ത്യൻ […]

Continue Reading

പ്രചാരണത്തിനിടെ മൂന്നു സ്ഥാനാർത്ഥികളും ചേർത്തു പിടിച്ചത് ഒരേ വയോധികയെ തന്നെയാണോ..?

വിവരണം സുരേഷ് പയ്യന്നൂർ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും  ‎പോരാളി ഷാജി (Official) എന്ന പേജിലേക്ക്  2019 ഏപ്രിൽ 19  ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് ഇതാണ്: എല്ലാവരുടെയും ഒരേയൊരു “പാവപ്പെട്ട അമ്മ”  പിആർ വർക്ക് ഒരേ ഏജൻസിക്ക് തന്നെ കൊടുത്താൽ ഇതാണ് കുഴപ്പം ? എന്ന എന്ന അടിക്കുറിപ്പുമായി പ്രചരിപ്പിക്കുന്ന പോസ്റ്റിൽ ഈയിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. പോസ്റ്റിന് 2300 ൽ പരം ഷെയറുകളായിട്ടുണ്ട്.  പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് താഴെ കാണാം archived link FB […]

Continue Reading

മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത് സര്‍ക്കാര്‍ സ്കൂളിലോ?

വിവരണം തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പല ചര്‍ച്ചകളും ഫെയ്‌സ്ബുക്കില്‍ തകൃതിയായി നടക്കുന്നുണ്ട്. അതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള വ്യത്യസ്ഥമായ ഒരു താരതമ്യം ചെയ്യല്‍ വൈറലായിരിക്കുന്നത്. വികസനം തന്നെയാണ് ചര്‍ച്ചാവിഷയം. രണ്ടു പേരും വോട്ട് ചെയ്യാന്‍ വന്ന ചിത്രങ്ങളാണ് താരതമ്യം ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ടു സംഘധ്വനി എന്നയൊരു ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രകാരമാണ്- “അന്തംകമ്മി പാണന്മാർ പാടി നടക്കുന്നത് വെറും ബഡായി മാത്രമാണ് എന്ന് ചിത്രങ്ങൾ പറയും. നവോത്ഥാന വികസിത കേരളത്തിലെ ക്ലാസ് […]

Continue Reading

ദുബൈ രാജകുമാരന്‍ മോദിക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തോ…?

വിവരണം Archived Link “ഇന്ത്യയിലെ എല്ലാം മതവിശ്വാസികളോടും  നരേന്ദ്ര മോഡിയെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് ദുബൈ രാജകുമാരൻ” എന്ന വാചകത്തോടൊപ്പം നരേന്ദ്ര മോഡിയുടെയും ദുബൈ ഷെയ്ഖിന്റെയും ചിത്രങ്ങളുള്ള ഒരു ചിത്രം സാമുഹിക മാധ്യമങ്കങ്ങളിൽ  ഏറെ പ്രച്ചരിപ്പിക്കുകയാണ്. ഫേസ്‌ബുക്കിൽ 2019 ഏപ്രിൽ 22, ന് REN 4 YOU എന്ന ഒരു പേജ് ഈ ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ ചിത്രത്തിന് ഇതുവരെ ലഭിച്ചത് 9000 ക്കാളധികം  ഷെയറുകളാണ്. ഈ പോസ്റ്റിന്‍റെ കമെന്റ് ബോക്സിൽ പലരും സംശയം പ്രകടിച്ചിട്ടുണ്ട്. […]

Continue Reading

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ബരാക് ഒബാമ പ്രത്യാശ പ്രകടിപ്പിച്ചോ…?

വിവരണം Kattakada Jayan എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഫെബ്രുവരി 7 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ കൊടുത്തിരിക്കുന്നത്.ഇതിനോടകം വായനക്കാരിൽ ഏറെപ്പേരുടെയും ശ്രദ്ധയിൽ പെട്ടിട്ടുള്ള ഈ പോസ്റ്റിന് ഇതിനോടകം പതിനായിരം ഷെയറുകളായിട്ടുണ്ട്. “ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ഇനി രാഹുൽ ഗാന്ധി നയിക്കണമെന്ന് പ്രത്യാശിക്കുന്നു എന്ന വാചകവും ഒപ്പം ബരാക് ഒബാമയുടെയും രാഹുൽ ഗാന്ധിയുടെയെയും ചിത്രങ്ങളുമാണ് പോസ്റ്റിലുള്ളത്. നമുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനമെന്താണെന്ന് അന്വേഷിച്ചു നോക്കാം വസ്തുതാ പരിശോധന ഞങ്ങൾ […]

Continue Reading

ഈ ഹൈവേ കോഴിക്കോട് പന്തിരാങ്കാവിന്‍റെ അടുത്തുള്ളതാണോ…?

വിവരണം Archived Link “ഇത് ദുബൈ ആണോന്ന് തെറ്റിദ്ധരിച്ചു പോകരുത് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് നിങ്ങളുടെ ഓരോ വോട്ടും ഇടത് പക്ഷത്തിന്  ഇടതു പക്ഷം ഹൃദയപക്ഷം” എന്ന വാചകത്തോടൊപ്പം 2019 ഏപ്രിൽ  21, ന് Anwar Valiyaparambath എന്ന പ്രൊഫൈലിലൂടെയാണ് മുകളിൽ  കാണുന്ന ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ കാണുന്ന ലോകോത്തര  ഹൈവേ നമുടെ നാട്ടിൽ നിർമ്മിച്ചതാണോ? അതോ ഇത് വിദേശ രാജ്യത്തുള്ള ഏതെങ്കിലും ഹൈവേയുടെ ചിത്രം തെറ്റിദ്ധരിപ്പിക്കാനായി പ്രച്ചരിപ്പിക്കുകയാണോ? പോസ്റ്റിന്റെ ഒപ്പം വോട്ട് അഭ്യർത്ഥനയും  നടത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ […]

Continue Reading

കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി നരേന്ദ്രമോദിയെ പ്രശംസിച്ചു ഇങ്ങനെ സംസാരിച്ചോ…?

വിവരണം വിഷ്ണു പുന്നാട് എന്ന  ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മാർച്ച് 20 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 7200 റോളം ഷെയറുകൾ ഇതുവരെ ആയിക്കഴിഞ്ഞു.” പോസ്റ്റിലൂടെ നൽകുന്ന വാർത്ത ഇതാണ്, മോദിജിയെയും ബിജെപിയെയും അനുകൂലിച്ചു പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി. രാജ്യത്തെ പ്രതിപക്ഷ നിര ഒന്നിച്ചു പോരാടിയാലും ഇത്തവണയും മോദിജിയുടെ തേരോട്ടത്തെ തടയാനാവില്ല – മെഹ്ബൂബ മുഫ്‌തി.” ഈ വാചകത്തോടൊപ്പം മെഹ്ബൂബ മുഫ്‌തിയുടേത് എന്ന മട്ടിൽ ഒരു ചിത്രവും നൽകിയിട്ടുണ്ട്.കൂടാതെ പോസ്റ്റിനൊപ്പം പാകിസ്ഥാൻ ചൈന […]

Continue Reading

വീഡിയോയിൽ സ്ത്രീയുടെ കൈകൊണ്ട് മർദ്ദനം ഏറ്റു വാങ്ങുന്നത് ബി.ജെ.പി നേതാവാണോ…?

വിവരണം Facebook Archived Link “BJP യുടെ ഇലക്ഷൻ പരിപാടിക്കിടെ വാഗ്ദാനങ്ങളും തള്ളലും കേട്ടു സഹികെട്ടു വേദിയിലിരുന്ന സ്ത്രീകൾ ചെരുപ്പൂരിയടിച്ചുകൊണ്ടു ചോദിക്കുന്നു എവിടെ 15 ലക്ഷം, എവിടെ 300 രൂപക്ക് ഗ്യാസ്, എവിടെ അച്ഛാദിൻ???? ചൗക്കിദാർ നിങ്ങൾ ഒന്നു അറിഞ്ഞു വെച്ചോളൂ ജനങ്ങൾ വിഢികളല്ല .. കേരളത്തിലും ഇത് വേണം എന്നാലെ നമ്മുടെ നാടും രാജ്യവും നന്നാവൂ” മുകളിൽ  നല്കിയ വാചകത്തോടൊപ്പം 2019 ഏപ്രിൽ  15 ന് BCF Express എന്ന ഫേസ്‌ബുക്ക്  ഗ്രൂപ്പിൽ Shaji NP […]

Continue Reading

അയ്യപ്പ ഭക്തന്‍റെ നെഞ്ചില്‍ ബൂട്ടിട്ട് പോലീസ് ചവട്ടുന്ന ചിത്രം സത്യമോ?

വിവരണം അയ്യപ്പ ഭക്തനെ ഭൂട്ടിട്ട് ചവിട്ടുന്ന ചിത്രം ഫെയ്സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കറുപ്പ് വേഷമണിഞ്ഞ് അയ്യപ്പവിഗ്രഹം കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഭക്തന്‍റെ നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടുകയും ലാത്തിക്കടിക്കുമ്പോള്‍ ഭക്തനിത് തടയുന്നതുമാണ് ചിത്രം. കുറച്ച് മാസം മുന്‍പ് ഏറെ ചര്‍ച്ചാവിഷയമായ ഈ ചിത്രം ഇപ്പോള്‍ വീണ്ടും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അജീഷ് കുമാര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് ചിത്രം വീണ്ടും 2019 ഏപ്രില്‍ 15നു  അപ്‌ലോഡ് ചെയ്തിരിക്കുന്നത്. “മറക്കരുത് “എന്ന തലക്കെട്ട് നല്‍കിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 3,200ല്‍ അധികം […]

Continue Reading

സൗദിയില്‍ അവിഹതബന്ധം പുലര്‍ത്തിയ യുവതിയുടെ തല വെട്ടിയോ?

വിവരണം സൗദിയില്‍ വീട്ടുജോലിക്കാരനുമായി അവിഹം ബന്ധം പുലര്‍ത്തിയ യുവതിയുടെ തലവെട്ടി എന്ന തലക്കെട്ട് നല്‍കിയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലയാളി പെണ്ണുങ്ങള്‍ എന്ന പേജില്‍ ഏപ്രില്‍ 17നാണ് (2019) ഇത്തരമൊരു പോസ്റ്റ് അ‌പ്‌ലോഡ് ചെയ്തിരിക്കുന്നത്. രണ്ടു ചിത്രങ്ങളും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. ഒന്നില്‍ കൈ പിന്നില്‍ക്കെട്ടിയ ഒരു യുവതിയും മറ്റൊന്ന് മുഖം മൂടിക്കെട്ടിയ ഒരു യുവതിയെ പൊതുമധ്യത്തില്‍ മുട്ടില്‍ നിര്‍ത്തി ഒരാള്‍ എന്തോ ഒരു ആയുധം കൊണ്ട് വീശുന്നതുമാണ് ചിത്രം. മലയാളി പെണ്ണുങ്ങള്‍ എന്ന പേജില്‍ […]

Continue Reading

മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്‍റ സ്കൂള്‍ തകർത്തത് ബി.ജെ.പി തീവ്രവാദികള്‍ ആണോ…?

വിവരണം Archived Link “മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂൾ അടിച്ചു തകർത്തു ബിജെപി തീവ്രവാദികൾ. #മാക്സിമംഷെയർ” എന്ന അടികുറിപ്പിനോടൊപ്പം ജനുവരി 24ന് ഒരു വീഡിയോ Truth Media എന്ന ഫേസ്‌ബുക്ക്  പേജ് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഈ വീഡിയോയുടെ കൂടെ നൽകിയിട്ടുള്ള  വാചകം ഇപ്രകാരം : “മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂൾ അടിച്ചു തകർത്തു ബിജെപി തീവ്രവാദികൾ. അറിവിനെ ഇല്ലാതാക്കി ‘രാജ്യത്തെ വികസിപ്പിക്കുന്ന’ പാർട്ടിയുടെ പേരോ ബി.ജെ.പി?” വീഡിയോയിൽ  ഒരു സംഘം മുദ്രാവാക്യങ്ങൾ വിളിച്ചു ഒരു മുറിയിൽ കയറി […]

Continue Reading

ആം ആദ്‌മി കേരളത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചോ….

വിവരണം Dr zakir naik malayalam എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019  ഏപ്രിൽ 17 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റ് ആം ആദ്മിയുമായി ബന്ധപ്പെട്ടതാണ്. പോസ്റ്റിന് 3500 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വാദഗതി ഇതാണ്, വയനാട്ടിൽ ആം ആദ്മി പാർട്ടി രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു. തൃശ്ശൂർ, പത്തനംതിട്ട തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപിക്കെതിരെ പരസ്യ പ്രചാരണവുമായി ആം ആദ്‌മി. നിയമ നിർമാണം നടത്തി ഒരു വ്യാഴവട്ടം പൂർത്തിയായിട്ടും ജൻ ലോക്‌പാൽ  ബിൽ നടപ്പിലാക്കാത്തതിനെതിരെ പൊതു […]

Continue Reading

ഭീകരാക്രമണം തടയുന്നതിന്‍റെതാണോ ഈ വീഡിയോ…?

വിവരണം Archived Link “ഭീകരർ സഞ്ചരിച്ച വാഹനം ലോക്ക് ചെയ്യുന്നത് കാണൂ” എന്ന വച്ചക്തോടൊപ്പം 2019   ഡിസംബര്‍ 12 ന് ഇരിങ്ങാലക്കുടക്കാരൻ എന്ന ഫേസ്‌ബുക്ക്  പേജ് ഒരു പോസ്റ്റ്‌  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിന്‍റെ ഒപ്പം ഒരു വീഡിയോയും പങ്കു വെച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ കറുത്ത വസ്ത്രം ധരിച്ച  ധരിച്ച ഒരു സംഘം ഒരു ബസ് തടയുന്നതായി കാണാന്‍ സാധിക്കും. ഈ സംഘം ഒരു ബസ്  വഴി തടഞ്ഞു നിർത്തിയതിനു ശേഷം ബസിന്‍റെ ചീളുകൾ പൊട്ടിച്ച്‌ ആൾക്കാരെ പുറത്ത് […]

Continue Reading

ഈ വിവാദ പരാമർശം യോഗി ആദിത്യനാഥിന്‍റെ തന്നെയാണോ…?

വിവരണം Arun MT Mannarathodi എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും  ‎SECULAR THINKERS മതേതര ചിന്തകർ എന്ന പേജിലേയ്ക്ക് പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ കൊടുത്തിരിക്കുന്നത്.  “മുസ്‌ലിം സ്ത്രീകളുടെ ശവം കുഴി തോണ്ടിയെടുത്ത് ഹിന്ദുക്കൾ ബലാത്സംഗം ചെയ്യണം – യോഗി ആദിത്യനാഥ്‌ ” എന്ന വാചകത്തോടൊപ്പം യോഗി ആദിത്യനാഥിന്‍റെ  ചിത്രവും ചേർത്താണ് പോസ്റ്റിന്റെ പ്രചാരണം. യോഗി ആദിത്യനാഥ്‌  സ്ഥിരമായി തന്‍റെ  പ്രസ്താവനകളുടെ പേരിൽ   വാർത്തയിൽ ഇടംപിടിക്കുന്നയാളാണ്. എങ്കിലും ഇങ്ങനെയൊരു പ്രകോപനപരമായ പരാമർശം അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും വന്നിരുന്നോ…. […]

Continue Reading

യോഗി ആദിത്യനാഥിനൊപ്പം എ.എന്‍.ഷംസീര്‍ എംഎല്‍എ സെല്‍ഫിയെടുത്തോ?

വിവരണം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തലശേരി എംഎല്‍എയായ എ.എന്‍.ഷംസീറും ഒരുമിച്ചുള്ള സെല്‍ഫിയാണ് ഫെയ്‌സ്ബുക്കില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പോസ്റ്റ്. ഐയുഎംഎല്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്) എന്ന ഗ്രൂപ്പില്‍ ഡെറിക് എബ്രഹാം എന്ന പ്രൊഫൈലില്‍ നിന്നും ഏപ്രില്‍ ഒന്‍പതിനാണ് ഇത്തരം ഒരു ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രകാരമാണ്. “മൂരികളെ പൊളിച്ചടക്കിയ യോഗി ആദിത്യനാഥ്‌ സഖാവ് ഷംഷീറിന്റെ കൂടെ” പോസ്റ്റിന് ഇതുവരെ 1,300ല്‍ അധികം ഷെയറുകളും 149 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading

തിരുവനന്തപുരത്ത് എന്‍എസ്എസ് പിന്തുണ ശശി തരൂരിനോ?

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (എന്‍എസ്എസ്) പിന്തുണ ചൊല്ലിയുള്ള അപവാദങ്ങളും തര്‍ക്കങ്ങളും എല്ലാ സമൂഹമാധ്യമങ്ങളില്‍ ചൂടോടെ പ്രചരിക്കുന്നുണ്ട്. ഒടുവിലത്തെയാണ് തിരവനന്തപുരം ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത. ഡെക്കാന്‍ ക്രോണിക്കലാണ് എന്‍എസ്എസ് തിരുവനന്തുരം താലൂക്ക് യൂണിയന്‍ ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അവരുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലും വാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ഫെയ്‌സ്ബുക്കിലും സംഭവം വൈറാലായി […]

Continue Reading

യുപി മുഖ്യമന്ത്രി യോഗിയുടെ ഈ ചിത്രം യഥാർത്ഥമാണോ….?

വിവരണം Archived Link തിരഞ്ഞെടുപ്പ് തിയതി അടുത്തെത്തിയപ്പോഴേയ്ക്കും  ഫെസ്ബൂക്കിൽ ചില പഴയ പോസ്റ്റുകൾ പുനർ പ്രത്യക്ഷപ്പെടുകയാണ്. ആ വിഭാഗത്തിൽപ്പെട്ട  ഒരു പോസ്റ്റ് ആണ് മുകളിൽ കാണുന്നത്. “BJP യുടെ നേതൃത്വത്തിൽ രാജ്യം കുതിക്കുകയാണ്, ഇതാ സഞ്ചരിക്കുന്ന ദാഹശമനി യന്ത്രം.” എന്ന വാചകത്തോടൊപ്പം 2018 മെയ് 19 ന്   Rahul Cyber fighters  എന്ന ഫേസ്‌ബുക്ക്  പേജിലൂടെ പ്രസിദ്ധികരിച്ച ഒരു പോസ്റ്റാണ്  ഫെസ്ബൂക്കിൽ വീണ്ടും പ്രചരിപ്പിക്കുന്നത്. ഈ പോസ്റ്റിന് ഇത് വരെ ഏകദേശം 20000 ഷെയറുകൾ  ലഭിച്ചിട്ടുണ്ട്. ഈ […]

Continue Reading

വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ബിജെപിയെ പരസ്യമായി പിന്തുണച്ചോ…

വിവരണം NARENDRA MODI (Prime Minister of India) എന്ന ഫേസ്‌ബുക്ക്  പേജിലേക്ക് ‎P Gopala Krishnan‎ പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.  2019 ഏപ്രിൽ 13 ന് പ്രസിദ്ധീകരിച്ച പോസ്റ്റിനു 390 ഷെയറുകളുണ്ട്.”ആളെ മനസ്സിലായോ …?വിങ്ങ് കമാണ്ടർ ശ്രീ അഭിനന്ദൻജി.ഇന്ന് പരസ്യമായി ബിജെപിക്ക് അനുകൂലമായി സംസാരിച്ചുവെന്നും മാത്രമല്ല മോദിജിക്കായി താമയിൽ വോട്ട് രേഖപ്പെടുത്തിയെന്നും പരസ്യമാക്കി തന്നെ അദ്ദേഹം സമ്മദിച്ചു . കോൺഗ്രസ്സ് കാലഘട്ടമായിരുന്നെങ്കിൽ താൻ പാകിസ്ഥാനിൽ നിന്നും ഒരിക്കലും ജീവനോടെ തിരിച്ചു വരില്ലായിരുന്നുവെന്നും […]

Continue Reading

പൊതുവേദിയില്‍ സോണിയ ഗാന്ധിയുടെ കാല്‍ത്തൊട്ട് വന്ദിച്ചത് മന്‍മോഹന്‍ സിങ് തന്നെയാണോ?

വിവരണം സമൂഹമാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഒടുവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പോസ്റ്റാണ് മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങിനെ കുറിച്ച്. ഒരു പൊതുവേദിയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കാലില്‍ സിഖ് ടര്‍ബന്‍ അണിഞ്ഞ ഒരാള്‍ തൊട്ടു വന്ദിക്കുന്നതാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. ഇത് പ്രധാനമന്ത്രിയായിരുന്ന സമയത്ത് മന്‍മോഹന്‍ സിങ് സോണിയ ഗാന്ധിയുടെ കാലില്‍ തൊട്ടുവന്ദിച്ചതാണെന്നാണ് പോസ്റ്റിലെ പ്രചരണം. നെല്‍സണ്‍ ജോസഫ് എന്നയൊരു വ്യക്തിയാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  5,300ല്‍ അധികം ഷെയര്‍ ചെയ്യപ്പെട്ട […]

Continue Reading

ഈ വീഡിയോയിൽ അക്രമണം നടത്തുന്ന സംഘം ആർഎസ്എസ്സുകാരാണോ…?

വിവരണം Archived Link “വീണ്ടും യുവാവിനെതിരെ RSS ആക്രമണം… അവർ കൊണ്ടുവരുന്ന അച്ചാദിൻ ഇതൊക്കെയാണ്…ഈ രംഗം ഹൃദയഭേദകം… ഒന്നേ അഭ്യർത്ഥിക്കാനുള്ളു… ബിജെപിക്ക്‌ കെട്ടിവച്ച കാശ് കിട്ടരുത്.. “ എന്ന വാചകത്തോടൊപ്പം Ilyas Red Vkd എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ  ഒരു വീഡിയോ 2019 മാർച്ച് 24 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം ഒരു വീഡിയോ പങ്കു വെച്ചിട്ടുണ്ട്. ഈ വീഡിയോയിൽ  ഒരു യുവാവിനെ ഒരു സംഘം അതിക്രൂരമായി മർദ്ദിക്കുന്നതു കാണാം. യുവാവിനെ മർദ്ദിക്കുന്ന സംഘം ആർഎസ്എസ് അംഗങ്ങളാണെന്ന് പോസ്റ്റ് വാദിക്കുന്നു. […]

Continue Reading

ആംബുലൻസ് ഇല്ലാത്തതിനാലാണോ ഈ വ്യക്തി സൈക്കിളിൽ മൃതദേഹം കെട്ടിവെച്ച് ശ്മശാനത്തിലേയ്ക്ക് കൊണ്ടു പോയത്….?

വിവരണം Archived Link “പശുക്കൾക്ക് ആംബുലൻസ് ഏർപ്പെടുത്തിയ രാജ്യത്ത്, മനുഷ്യൻ മൃതദേഹം ചുമന്നുകൊണ്ട് പോകണം. ഇതാണ് ഡിജിറ്റൽ ഇന്ത്യ.” എന്ന വാചകത്തോടൊപ്പം  ഏപ്രിൽ 8ന് Nizarmjeed Kilikolloor എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം  ഒരു ചിത്രം ചേർത്തിട്ടുണ്ട്. ഈ ചിത്രത്തിൽ ഒരാൾ സൈക്കിലിൽ ഒരു മൃതദേഹം കെട്ടി വച്ചുകൊണ്ടു പോകുന്ന ദയനീയമായ ഒരു  കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിനു മേലെ ചേർത്ത വാചകം ഇപ്രകാരം: “ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തി […]

Continue Reading

വീണാ ജോർജിന്‍റെ ഉറ്റ തോഴിയാണോ തൃപ്തി ദേശായി …?

വിവരണം Hari Pillai എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ഏപ്രിൽ 10  മുതൽ പ്രചരിപ്പിച്ചു വരുന്ന പോസ്റ്റിന് ഇതിനോടകം 6700 ഷെയറുകളായിട്ടുണ്ട്. പത്തനംതിട്ടക്കാർ ഈ പടം മറക്കരുത് എന്ന വാചകത്തോടൊപ്പം പ്രചരിപ്പിക്കുന്ന പോസ്റ്റിൽ “വീണജോർജിനേയും മല കയറാൻ വന്ന ഉറ്റ തോഴി തൃപ്തി ദേശായിയെയും മറക്കാൻ പാടില്ല അയ്യപ്പ ഭക്തർ.. ഞങ്ങളുടെ വിശാസങ്ങളെ തകർക്കാൻ നോക്കിയ ഈ മുഖങ്ങൾ ഞങ്ങൾ വെറുക്കുന്നു..”ഈ വിവരണവും നല്കിയിട്ടുണ്ട്. വീണാജോർജിന്‍റെ തോഴിയാണ് തൃപ്തി ദേശായി എന്നാണ് പോസ്റ്റിലെ പ്രചരണം. വീണാ ജോർജ് […]

Continue Reading

കടമക്കുടിയില്‍ കാണാതായ കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതാണ്..

വിവരണം ഈ കഴിഞ്ഞ ഏപ്രില്‍ 10 (2019) മുതല്‍ ഫെയ്‌‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു പോസറ്റാണ് ഐമി എന്നൊരു കുട്ടിയെ കടമക്കുടി-ചാത്തനാട് ബോട്ട് ജെട്ടിയില്‍ നിന്നും കാണാതായതിനെ കുറിച്ച്. Malayalam മലയാളം എന്നയൊരു ഫെയ്‌സ്ബുക്ക് പേജാണ് ഇത് വ്യാപകമായി പ്രചരിപ്പിച്ചത്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്- ഐമി ബൈജു. കടമക്കുടി-ചാത്തനാട് ബോട്ട് ജെട്ടിയില്‍ നിന്നും 09-04-2019 ഉച്ചയ്ക്ക് 2.45 ഓട് കൂടി കാണ്മാനില്ല. കണ്ട് കിട്ടുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക. (രണ്ട് മൊബൈല്‍ നമ്പറുകള്‍ ) മാക്സിമം ഷെയര്‍ […]

Continue Reading

മണ്ഡലമേതായാലും മണ്ഡലകാലം ഓർമ്മയുണ്ടാവണമെന്ന് പന്തളം കൊട്ടാരം ആഹ്വാനം ചെയ്തോ ..?

വിവരണം Krishna K Variath എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും പന്തളത്തു കൊട്ടാരം നിർവാഹക സംഘത്തിൻ്റെ ലെറ്റർഹെഡിൽ സംഘം സെക്രട്ടറിയുടേത് എന്ന നിലയിൽ ഒരു വാർത്താ കുറിപ്പിൻ്റെ   മൂന്നാം പേജ് പ്രചരിപ്പിക്കുന്നുണ്ട്. 2019 ഏപ്രിൽ 9 ന് പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റിന് 117 ഷെയറുകളാണുള്ളത്.Udayakumar Ealakkat എന്ന പ്രൊഫൈലിൽ നിന്നും ഇതേ പോസ്റ്റ് ഇതേ ദിവസം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനു 143  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “എല്ലാ അയ്യപ്പഭക്തരോടും ക്ഷേത്ര വിശ്വാസികളോടും പറയാനുള്ളത് ഇതു മാത്രമാണ്..സ്വാമി ശരണം സ്വാമി ശരണം […]

Continue Reading

നരേന്ദ്ര മോദിയെ പ്രകാശ്‌ കാരാട്ട് കെട്ടിപ്പിടിക്കുന്ന ചിത്രം യഥാർത്ഥമാണോ…?

വിവരണം Archived Link “കേരളത്തിലെ വിപ്ലവ കൊയന്മാർക്കു കുളിരു കോരാൻ … ഇതിലും വലുതൊന്നും വേണ്ടി വരില്ല …?”  എന്ന അടിക്കുറിപ്പോടെ  Alialikkas Ali എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ ഏപ്രിൽ  ഒന്നിന് പ്രസിദ്ധികരിച്ച ഈ പോസ്റ്റിന്‍റെ ഒപ്പം പങ്കുവെച്ച ചിത്രത്തിൽ  സി.പി.എം മുൻ ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്നതു  കാണാം. ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 2600 ലധികം ഷെയറുകളാണ്. ബിജെപിയും സി.പി.എമ്മും കേരളത്തിലും അതുപോലെ തന്നെ  ദേശീയ രാഷ്ട്രീയത്തിലും കനത്ത […]

Continue Reading

ബ്രസീലിലെ ദേവാലയത്തില്‍ ഞെട്ടിക്കുന്ന ദിവ്യകാരുണ്യ അത്ഭുതം സംഭവിച്ചോ?

വിവരണം സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്ന പോസ്റ്റുകളാണ് ദൈവ വിശ്വാസവും ആചാരങ്ങളുമൊക്കെയായി ബന്ധപ്പെട്ടിട്ടിള്ളുവ. സാധാരണക്കാരായ വിശ്വാസികളെ കബളിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ധാരാളം പ്രചരിക്കാറുണ്ട്. ഏപ്രില്‍ 18നു (2019) ഫേസ്ബുക്കിലെ ക്രിസ്ത്യന്‍ ‍ഡിവോഷണല്‍ സോങ്സ് (ആത്മീയ ഗാനങ്ങള്‍) എന്ന പബ്ലിക് ഗ്രൂപ്പില്‍ വന്നൊരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. സൈജു കൈച്ചു എന്നയൊരു പ്രൊഫൈലില്‍ നിന്നും ബ്രസീലില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം എന്ന തലക്കെട്ട് നല്‍കിയൊരു ചിത്രമാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ് – ബ്രസീലില്‍ നടന്ന ദിവ്യകാരുണ്യ […]

Continue Reading

ബിജെപി ഹിന്ദു സമൂഹത്തെ വഞ്ചിച്ചുവെന്നു പന്തളം കൊട്ടാരത്തിലെ ശശികുമാർ വർമ്മ അഭിപ്രായപ്പെട്ടോ..?

വിവരണം Congress Cyber Team എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും പന്തളം കൊട്ടാരത്തിലെ നിർവാഹക സമിതി അധ്യക്ഷൻ ശശികുമാർ വർമയുടെ പ്രസ്താവന എന്ന പേരിൽ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ   ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പ് ഇതാണ് : “ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തി.ശബരിമലയിലെ സ്ത്രീ പ്രവേശന കോടതി വിധിയെ നിയമ നിർമാണത്തിലൂടെ മറികടക്കാമായിരുന്നിട്ടും അത് ചെയ്യാതെ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ഹിന്ദു സമൂഹത്തെ വഞ്ചിച്ചു. ശശികുമാർ വർമ്മ ( പന്തളം കൊട്ടാരം )” 2019  മാർച്ച് […]

Continue Reading