രാജ്യകുടുംബത്തിനെതിരെ പോസ്റ്റ്‌ ഇട്ടതിനാല്‍ സൗദി 16 വയസ്സുകാരന്‍റെ തലയറുത്തോ…?

വിവരണം Archived Link മെയ്‌ 19 2019 മുതല്‍ P Eezhavan എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. സൗദി അറേബ്യയുടെ ഭരണാധിപന്മാരുടെ ചിത്രത്തിന്‍റെ ഒപ്പം ഒരു വാചകവും ഈ ചിത്രത്തില്‍ നല്‍കിട്ടുണ്ട്. ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്ന വാചകം ഇപ്രകാരം: “രാജ കുടുംബത്തിന്റെതിരെ പോസ്റ്റിട്ട 16 കാരന്‍റെ തലയറുത്തു സൗദി ഇന്ത്യന്‍ ജനാധിപത്യത്തിന് സ്തുതിയായിരിക്കട്ടെ! മോദിയെ തെറി പറയുന്നതു പോലെ സൗദി പൌരന്‍ സൌദിയില്‍ രാജകുടുംബതിനെ തെറി പറഞ്ഞു. ദേ കിടക്കുന്നു തല മണ്ണില്‍. ഏകാധിപത്യം ഭരണം […]

Continue Reading

നരേന്ദ്ര മോദിയുടെ ചിത്രം ബ്രിട്ടിഷ് മാസികയുടെ മുഖചിത്രമാക്കിയോ?

വിവരണം വെള്ളക്കാരനും സമ്മതിച്ചു.. എന്നാല്‍ സാക്ഷര കേരളം സമ്മതിക്കില്ല.. എന്ന തലക്കെട്ട് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ചിത്രം അച്ചടിച്ചുവന്ന മാസികയുടെ പുറംചട്ട കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ബിനു ശബരീശ്വരം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ മെയ് 26നു പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് ഇതുവരെ 280ല്‍ അധികം ഷെയറും 120ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ബ്രിട്ടിഷ് ഹെറാള്‍ഡ‍് എന്ന മാസികയില്‍ നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ശക്തനായ വ്യക്തി എന്ന അടിക്കുറുപ്പ് നല്‍കിയ അദ്ദേഹത്തിന്‍റെ കവര്‍ ചിത്രമാണ് […]

Continue Reading

ബീഫ് കഴിക്കുന്നത് സംബന്ധിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്‌താവന സത്യമോ?

വിവരണം ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ബീഫ് കഴിക്കുമെന്ന ഒരു പ്രസ്‌താവന നടത്തിയതായി കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരണം നടക്കുന്നുണ്ട്. ഞാന്‍ ബീഫ് കഴിക്കുമെന്നും ബീഫ് കഴിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു എന്ന തരത്തില്‍ BJP : ‘Real’ എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. Share so that north indian sanghis know this ‘Anti National’ (ഷെയര്‍ ചെയ്യുക എങ്കില്‍ മാത്രമെ ഉത്തരേന്ത്യന്‍ സംഘികള്‍ക്ക് ഈ രാജ്യദ്രോഹിയെ കുറിച്ച് അറിയാന്‍ […]

Continue Reading

ബിജെപി 300ലധികം സീറ്റുകള്‍ ജയിച്ചത് EVM അട്ടിമറി നടത്തിയിട്ടാണെന്ന് വീഡിയോകൾ തെളിയിക്കുന്നുണ്ടോ…?

വിവരണം Archived Link “ചുമ്മാ അല്ല കേട്ടോ 300 എന്ന സംഖ്യ പറഞ്ഞത്.. പുതിയ മോഡൽ സാധനം എത്തിയിട്ടുണ്ട് മോഡിയുടെ മേക്കിങ് ഇന്ത്യ EVM !കൺകുളിർക്കെ കാണുക !” എന്ന അടിക്കുറിപ്പോടെ 2019 മെയ്‌ 21  മുതല്‍ അഞ്ച് വീഡിയോകൾ Prince Abraham എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ബിജെപി 300ലധികം സീറ്റുകള്‍ നേടിയത് ഈവിഎം മെഷീനുകള്‍ അട്ടിമറി നടത്തിയിട്ടാണെന്ന് ആരോപിച്ച് പോസ്റ്റില്‍ അഞ്ച് വീഡിയോ നല്‍കിട്ടുണ്ട്. ആദ്യത്തെ വീഡിയോയില്‍ ഒരു നീല കുര്‍ത്ത ധരിച്ച വ്യക്തി […]

Continue Reading