നിപ്പാ വൈറസ്; ഫെയ്‌സ്ബുക്ക് പ്രചരണത്തിന് പിന്നിലെ വാസ്‌തവം എന്ത്?

വിവരണം ഒരു വര്‍ഷത്തിന് ശേഷം വീണ്ടും നിപ്പ വൈറസ് ബാധ കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് ആണെങ്കില്‍ ഇത്തവണ കൊച്ചിയാലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിപ്പ ബാധ സ്ഥിരീകരിച്ചതായും ഇല്ലെന്നും തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ജൂണ്‍ 3ന് (2019) സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ഔദ്യോഗികമായി ഒരാളില്‍ വൈറസ് ബാധ സംശയിക്കുന്നതായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തി. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ്പ സംശയിക്കുന്നതായി റിസള്‍ട്ട് വന്നതോടെ പൂനെ വൈറോളി ഇന്‍സ്റ്റ്യൂട്ടിലേക്ക് രോഗിയുടെ […]

Continue Reading

സ്മൃതി ഇറാനി കേരളത്തിനെയും വയനാടിനെയും കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയോ…?

വിവരണം Archived Link “ഭാരതത്തിൽ ഒട്ടാകെ ആഞ്ഞടിച്ച മോദി തരംഗം കാണാന്‍ കേരളത്തിലെ വോട്ടര്‍മര്‍ക്ക് കഴിയാത്തത് കൊണ്ടാണ് അമേഠിയിലെ ജനത വലിച്ചെറിഞ രാഹുലിന് കേരളത്തില്‍ ഏറ്റവും വലിയ ഭുരിപക്ഷത്തിന് ജയിക്കാന്‍ കഴിഞ്ഞത്. യാതൊരു ഗുണവും ഇല്ലാത്ത ഒരാളെയാണ് തങ്ങള്‍ ജയിപ്പിച്ചു വിട്ടതെന്ന് അവിടുത്തെ വോട്ടര്‍മാര്‍ ഏതാനും ദിവസം കൊണ്ട് മനസിലാക്കും.- സ്മൃതി ഇറാനി.” എന്ന വാചകം സ്മൃതി ഇറാനിയുടെ ചിത്രത്തിന് ഒപ്പം Ajith Aji Mayyil എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ 2019 മെയ്‌ 24  മുതല്‍ പ്രചരിപ്പിക്കുകയാണ്. […]

Continue Reading

ഇല്ല, ഇങ്ങനെയൊരു മുന്നറിയിപ്പ് കേരള പോലീസ് പുറപ്പെടുവിച്ചിട്ടില്ല

വിവരണം Youth Icon Media, SouthViral Health , ആരോഗ്യം, Love Media, PrimeReel Media, Youth Icon Media, Latest Home Designs, ആരോഗ്യം Life Plus, രുചിക്കൂട്ട്,  തുടങ്ങിയ ഫേസ്ബുക്ക് പേജുകളിൽ നിന്നും 2019  മാർച്ച് 21 മുതൽ പല തിയതികളിലായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. വിവിധ പേജുകളിൽ നിന്നുമായി 44 തവണ പോസ്റ്റ് ചെയ്തിരിക്കുന്ന പേജിന് 20000 ത്തോളം ഷെയറുകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. കേരളം പോലീസിന്‍റെ ഒരു മുന്നറിയിപ്പാണ് പോസ്റ്റിലുള്ളത്. വീട്ടമ്മമാർക്കും കുട്ടികൾക്കും […]

Continue Reading

ബജ്‌രംഗ് ദൾ സ്‌കൂൾ കാമ്പസിൽ ആയുധ പരിശീലന ക്യാംപ് സംഘടിപ്പിച്ചോ…?

വിവരണം Asianet News ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 1 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിനു 20 മണിക്കൂറുകൾ കൊണ്ട് 700 ഷെയറുകൾ ലഭിച്ചിട്ടുണ്ട്.”ബിജെപി എംഎൽഎയുടെ സ്‌കൂളിൽ കുട്ടികൾക്ക് തോക്ക് ഉപയോഗിക്കാൻ പരിശീലനം; പരാതിയുമായി ഡിവൈഎഫ്ഐ” എന്ന തലക്കെട്ടിൽ  മഹാരാഷ്ട്രയിൽ നിന്നുമുള്ള വാർത്തയാണ് പോസ്റ്റിലുള്ളത്. http://archived asianet FB post വാർത്തയുടെ പൂർണ്ണരൂപം: ബിജെപി എംഎൽഎയുടെ സ്കൂളിൽ കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്നതായി ഡിവൈഎഫ്ഐ പരാതി. താനെയിലെ മിരാ റോഡിലുള്ള സെവൻ ഇലവൻ സ്കൂളിലെ […]

Continue Reading

കത്വ പീഡനക്കേസ് വിധി പ്രഖ്യാപനം നടന്നോ..?

വിവരണം കൊണ്ടോട്ടി സഖാക്കൾഎന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 12000 ഷെയറുകൾ കടന്നിട്ടുണ്ട്. കത്വ പീഡനത്തിനിരയായി ദാരുണമായി കൊലചെയ്യപ്പെട്ട ആസിഫയുടെ ചിത്രവും “തെളിവില്ല. എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ദിസ് ഈസ് മൈ ഇന്ത്യ എന്ന വാചകവും ” കൂടാതെ “മോളെ മാപ്പ്…😪 ആസിഫ കേസിൽ 7 പ്രതികളെയും വെറുതെ വിട്ടു . മോഡി രണ്ടാം യുഗത്തിന് ഗംഭീര തുടക്കം….. .” എന്ന വിവരണവും ചേർത്ത് […]

Continue Reading