ചെങ്കടലിന്‍റെ അടിയില്‍ നിന്നും ഫറവോയുടെ സൈന്യത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നോ…?

വിവരണം “ചെങ്കടലിന്റെ അടിയിൽ നിന്നും ഫറവോയുടെ സൈന്യത്തിന്റെ കൂടുതൽ അവശിഷ്ടങ്ങൾ” എന്ന തലക്കെട്ടോടെ പ്രവാസിശബ്ദം എന്ന വെബ്സൈറ്റ് 2017 മെയ്‌ 24 ന് ഒരു വാ൪ത്ത പ്രസിദ്ധികരിച്ചിരുന്നു. ലേഖനത്തിന്‍റെ ആദ്യത്തെ പാരഗ്രാഫ് ഇങ്ങനെയാണ്: “ ബൈബിളിൽ ദൈവത്തിന്റെ ജനമായ ഇസ്രായേൽ വംശത്തെ രക്ഷപെടുത്തിയ മഹാ രക്ഷക ദൗത്യം സംഭവം ശരിയെന്ന് വീണ്ടും തെളിയിക്കുന്ന രേഖകൾ . ചെങ്കടലിന്റെ അടിയിൽ നിന്നും സൈനീകർ ഉപയോഗിച്ചതായി കരുതുന്ന തേരുകളുടെ ചക്രങ്ങളും ഇരുമ്പ് കവചങ്ങൾ, തൊപ്പി എന്നിവയൊക്കെ ലഭിച്ചു.കടലിൽ മുങ്ങിപോയ ഒരു […]

Continue Reading

ചേര്‍ത്തലയില്‍ നിന്നും ജൂണ്‍ ആറിന് ഇങ്ങനെയൊരു കുട്ടിയെ കാണാതായോ?

വിവരണം ഇന്ന് ഉച്ച മുതല്‍ ചേര്‍ത്തലയില്‍ നിന്നും ഒരു കുട്ടിയെ കാണാതായതായി വാര്‍ത്ത ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. യൂത്ത് ആരോഗ്യം, യൂത്ത് ഐക്കണ്‍ മീഡിയ, സൗത്ത് വൈറല്‍ ഹെല്‍ത്ത് എന്നീ പേരിലുള്ള പേജുകളിലാണ് വ്യാപകമായും പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇന്ന് എന്ന് പേരില്‍ പ്രചരിപ്പിക്കുന്നത് ജൂണ്‍ 6 തീയതിയിലാണ്. ആരോഗ്യം ലൈഫ് എന്ന വെബ്‌സൈറ്റില്‍ ഇതെ തീയതിയില്‍ വന്ന വാര്‍ത്തകളാണ് പേജിലൂടെ പ്രചരിപ്പിക്കുന്നത്. 6ന് ഉച്ചയ്ക്ക് ചേര്‍ത്തല വാരനാട് ലിസ്യുനഗര്‍ പള്ളിയുടെ സമീപത്ത് നിന്നും ഒരു ആണ്‍കുട്ടിയെ കാണാതായി എന്നതാണ് […]

Continue Reading

സർക്കാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രതിപക്ഷ നേതാവിന് ക്ഷണം ലഭിച്ചിരുന്നോ ..?

വിവരണം Che Guevara army എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 5 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 360 ത്തോളം ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ നൽകിയിട്ടുള്ള വാചകങ്ങൾ ഇപ്രകാരമാണ്. ” സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് 24 മണിക്കൂറും നിലവിളിക്കുന്ന  ചെന്നിത്തലയ്ക്ക് എട്ടിന്‍റെ പണികൊടുത്ത് മുഖ്യമന്ത്രി. കുറ്റം പറഞ്ഞ പ്രതിപക്ഷ നേതാവിനെക്കൊണ്ട് തന്നെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നിർമിച്ച വീടിന്‍റെ താക്കോൽദാനം നിർവഹിച്ചു സർക്കാർ.” “സംഘിത്തലക്ക് 8 ന്റെ പണി കൊടുത്ത മുഖ്യമന്ത്രിക്ക് […]

Continue Reading