പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാദരക്ഷ ഉപയോഗിച്ച് ദര്‍ശനം നടത്തിയോ…?

വിവരണം Archived Link “അമ്മായിക്ക് അടുപ്പിലും ആകാം.. ആചാരം ഓ…അത് വോട്ടിന് വേണ്ടി മാത്രമുള്ള ഒരു പുറം മേനി.” എന്ന അടികുരിപ്പോടെ ഒരു ചിത്രം ജന്‍ 8, 2019 മുതല്‍ Che Guevara Army എന്ന ഫെസ്ബോക്ക് പേജ് പ്രച്ചരിപ്പിക്കുകെയാണ്. ഈ ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവന്‍, കേന്ദ്ര മന്ത്രി വി. മുരളിധരന്‍, സംസ്ഥാന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പടെയുള്ള സംഘം ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ ചുറ്റുവട്ടത്തില്‍ നടുകുനതായി കാണാം. പ്രധാനമന്ത്രി […]

Continue Reading

ക്യാൻസർ ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ നൽകിയ ഈ ‘ഡോക്ടർ’ ആർ സി സിയിലേതാണോ..?

വിവരണം Myl cyber wing എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 8 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 9 മണിക്കൂർ കൊണ്ട് 1600 ലധികം ഷെയർ ലഭിച്ചിട്ടുണ്ട്. “#ക്യാൻസർ_ബാധിച്ച്_ഒരാളും_മരണപ്പെടുകയില്ല. #ഈ_കാര്യങ്ങൾ_ശ്രദ്ധിക്കാത്തവർഒഴിച്ച്..” എന്ന അടിക്കുറിപ്പോടെ ക്യാൻസർ വാരാതെ സൂക്ഷിക്കാനുള്ള ചില മുൻകരുതലുകളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. “തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ (R.C .C) പ്രശസ്ത ക്യാൻസർ സ്പഷ്യലിസ്റ്റ് ഡോക്ടർ നന്ദകുമാർ പറയുന്നു. ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തവർ ഒഴിച്ച്” എന്ന സന്ദേശത്തോടെയാണ് […]

Continue Reading