ഭാര്യ പാമ്പിന്റെ പടമുള്ള പാന്റ് ധരിച്ചപ്പോൾ പാമ്പാണെന്നു കരുതി ഭർത്താവ് ഭാര്യയുടെ കാലു തല്ലി ഒടിച്ചു എന്ന വാര്‍ത്ത‍ സത്യമോ…?

വിവരണം Archived Link “ഭാര്യ പാമ്പിന്റെ പടമുള്ള പാന്റ് ധരിച്ചുകൊണ്ട് രാത്രി കിടന്നുറങ്ങി… രാത്രിയിൽ കാലിൽ നിന്ന് പുതപ്പ് മാറിയപ്പോൾ പാമ്പ് ആണെന്ന് കരുതി ഭർത്താവ് ഭാര്യയുടെ കാലു തല്ലി ഓടിച്ചു….. 😂🤣😂🤣👇👇” എന്ന അടിക്കുറിപ്പോടെ , 2019 ജനുവരി 3മുതല്‍ Smart Vision Media എന്ന ഫേസ്ബൂക്ക് പേജ് രണ്ട് ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഒരു ചിത്രം പാമ്പിന്‍റെ പടമുള്ള പാന്റ് ധരിച്ചു കിടക്കുന്ന ഒരു സ്ത്രിയുടെതാണ്. മറ്റേ ചിത്രം ആശുപത്രിയില്‍ കാല്‍ കെട്ടി ഇരിക്കുന്ന ഒരു […]

Continue Reading

ശബരിമലയില്‍ ഇനി യുവതികള്‍ കയറിയാല്‍ പ്രതിഷേധിക്കുന്നത് സിപിഎം അണികളോ?

വിവരണം ശബരിമലയില്‍ ഇനി യുവതികളെത്തിയാല്‍ പ്രതിഷേധിക്കുന്നത് സിപിഎം അണികളാണെന്നും നവോത്ഥാനമല്ല ഭക്തരുടെ വികാരമാണ് വലുതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയെന്നും വി ലവ് ഭാരതാംബ എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രചരണം നടക്കുന്നുണ്ട്. ഏതോ ഒരു ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലില്‍ വന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 2,000ല്‍ അധികം ഷെയറുകളും 1,300ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ശബരിമല യുവതി പ്രവേശനത്തില്‍ ഇനി പ്രതിഷേധിക്കുമെന്നും സിപിഎം അണികള്‍ ഇതിന് […]

Continue Reading

അമ്പലപ്പുഴയിൽ പീഡനക്കേസിൽ കസ്റ്റഡിയിൽ ആയ വ്യക്തി ആർഎസ്എസുകാരനാണോ ..?

വിവരണം പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 9 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 352 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ” വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. ആർഎസ്എസുകാരൻ അറസ്റ്റിൽ” എന്നതാണ് പോസ്റ്റിലുള്ള വാർത്ത. ” വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ആർഎസ്എസുകാരൻ അറസ‌്റ്റിൽ. പുന്തല മഠത്തിപ്പറമ്പിൽ കണ്ണനെ(25)യാണ് അറസ‌്റ്റ‌് ചെയ‌്തത്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ‌്ച പകൽ മൂന്നോടെയാണ് ഇയാളുടെ വീട്ടിൽനിന്ന‌് അറസ‌്റ്റ‌്ചെയ‌്തത്. സജീവ ആർഎസ്എസുകാരനായ കണ്ണൻ സമീപത്തെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. […]

Continue Reading