16 കുട്ടികളുള്ള ഈ ദമ്പതി സ്വിറ്റ്സര്‍ലൻഡിലെതാണോ…?

വിവരണം Facebook Archived Link “ഒരു #small ഫാമിലി” എന്ന അടിക്കുറിപ്പോടെ 2019 ജൂണ്‍ 18  മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു വലിയ കുടുംബത്തിന്‍റെ പടം നല്‍കിട്ടുണ്ട്, കുടാതെ ഒരു വാചകവും ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്ന വാചകം ഇപ്രകാരം: “സ്വിറ്റ്സര്‍ലന്‍ഡിലെ ക്രോഅറ്റോസ് കത്തോലിക്കാ കുടുംബം…30 വര്‍ഷത്തെ ദാമ്പത്യ ജിവിതത്തില്‍ 16 കുട്ടികള്‍… 4 മുതല്‍ 29 വയസ് വരെ പ്രായമുള്ള മക്കളോടൊപ്പം മാതാപിതാക്കള്‍…” ദമ്പതിയുടെ പേര് പോസ്റ്റില്‍ നല്കിട്ടില്ല. ദമ്പതി സ്വിറ്റ്സര്‍ലന്‍ഡിലെതാണ് എന്നാണ് പോസ്റ്റ്‌  പറയുന്നത്. […]

Continue Reading

കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ ബിനീഷ് കോടിയേരിക്കെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് സത്യമോ?

വിവരണം ബിനീഷ് കോടിയേരിക്ക് എതിരെ ആഞ്ഞടിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി എന്ന തലക്കെട്ട് നല്‍കിയൊരു പോസ്റ്റ്  2019 ജൂണ്‍ 18 മുതല്‍ കൊണ്ടോട്ടി പച്ചപട എന്ന പേരിലുള്ള ഒരു പേജില്‍ പ്രചരിക്കുന്നുണ്ട്. കുഞ്ഞാലക്കുട്ടി ബിനീഷ് കോടിയേരിക്കെതിരെ പ്രസ്‌വാന നടത്തി എന്ന തരത്തിലാണ് പോസ്റ്റിലെ ചിത്രത്തില്‍ വാചകങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ അശ്ലീല ഭാഷയിലാണ് വാചകങ്ങള്‍. പോസ്റ്റിന് ഇതുവരെ 254ല്‍ അധികം ഷെയറുകളും 200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു- Archived Link എന്നാല്‍ ഏത് സാഹചര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് […]

Continue Reading

യഥാർത്ഥത്തിൽ കോടിയേരി ബാലകൃഷ്ണൻ ഇത്തരത്തിൽ പ്രസ്താവന നടത്തിയോ..?

വിവരണം കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 19 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന്  വെറും 11 മണിക്കൂറുകൾ കൊണ്ട് 300 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “കൊങ്ങി മൂരികള്‍ക്ക് കണ്ടം റെഡിയാണ് ..ഇത് ഇനം വേറെയാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം നടപ്പിലാക്കിയ പാര്‍ട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ ലാല്‍സലാം സഖാക്കളെ ??” എന്ന അടിക്കുറിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മകൻ ബിനീഷ് കൊടിയേരിയുടെയും ചിത്രങ്ങളും ” ഡിഎൻഎ ടെസ്റ്റിൽ തെളിഞ്ഞാൽ […]

Continue Reading

ഡോ. സായ്ബാലിനെ വിണ്ടും അറസ്റ്റ് ചെയ്തുവോ…?

വിവരണം Archived Link “ വളര്‍ത്തുപട്ടിയെ ചങ്ങലയ്ക്കിടുമ്പോലെ ചങ്ങലക്കിട്ട് കൊണ്ട് പോകുന്നത് ഡോഃസായ്ബാള്‍ എന്ന ചത്തീസ്ഗഡ് സഹീദ് ഹോസ്പിറ്റലിലെ സര്‍ജനെ ആണ്.ആദിവാസികളെ ഊരുകളിലേക്ക് തേടി ചെന്ന് ചികില്‍സിച്ചിരുന്ന മനുഷ്യസ്നേഹി. ഗവണ്‍മെന്‍റ് ദേശദ്രോഹകുറ്റം ചുമത്തി ജയിലിലാക്കി……. “i will fight untill death” എന്നായിരുന്നു ഡോഃസായ്ബാള്‍ ന്‍റെ ലാസ്റ്റ് ട്വീറ്റ്!” എന്ന അടിക്കുറിപ്പോടെ 2019 ജനുവരി 18  മുതല്‍ ” witness | സാക്ഷി | شاهد ” എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ […]

Continue Reading