ബിനീഷ് കോടിയേരിയുടെ പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് സത്യമോ?

വിവരണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയെ കുറിച്ചുള്ള ചര്‍ച്ചകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ ധാരാളം പ്രചരിക്കുന്നുണ്ട്. കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി പോലീസ് പരാതി രജിസ്ടര്‍ ചെയ്തിരിക്കുന്നത്. ഇതിനിടയിലാണ് രണ്ടാമത്തെ മകനും സിനിമ നടനുമായ ബിനീഷ് കോടിയേരിയുടെ പേരില്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് (19/06/2019) പ്രചരിപ്പിക്കപ്പെടുന്നത്. കൊണ്ടോട്ടി സഖാക്കൾ എന്ന പേരിലുള്ള പേജിലാണ് ബിനീഷ് കോടിയേരി തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചതെന്ന് തോന്നിക്കും വിധമുള്ള പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് […]

Continue Reading

Fact Check: വെറും 10 രൂപ ഫീസ്‌ വാങ്ങി ചികിത്സിക്കുന്ന ഡോക്ടര്‍!

വിവരണം Facebook Archived Link “ഈ ഡോക്ടറെ ഈശ്വരൻ അനുഗ്രഹക്കട്ടെ…” എന്ന അടിക്കുറിപ്പോടെ ഏപ്രില്‍ 6 2019 മുതല്‍ Jameesha Jas എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന് ഇത് വരെ ലഭിചിരിക്കുന്നത് 4200 ക്കാളധികം ഷെയറുകളാണ്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “പാവപെട്ട രോഗികളെ വെറും 10 രൂപക്ക് ചികിത്സിക്കുന്ന രൂപിണി എന്ന സഹോദരി. ഇശ്വരന്‍ അനുഗ്രഹിക്കട്ടെ…” ഇനത്തെ കാലത്ത് ഡോക്ടര്‍ മാര്‍ക്ക് എതിരെ അമിത പണം വാങ്ങിട്ടും രോഗികളെ […]

Continue Reading

ഡോ. എപിജെ അബ്ദുൽ കലാമിൻറെ ജന്മദിനം ദേശീയ വിദ്യാർത്ഥി ദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചോ..?

വിവരണം Rineesh Thekkan Purayil എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ  നിന്നും 2019 ജൂൺ 18 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ” Dr.APJ അബ്ദുൾകലാമിന്‍റെ ജന്മദിനം ഇനി മുതൽ ദേശീയ വിദ്യാർത്ഥി ദിനമായി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനം… അഭിനന്ദനങ്ങൾ…❤” എന്ന വാചകവും ഒപ്പം അബ്ദുൽ കലാമിന്റെ ചിത്രവും ചേർത്താണ് പോസ്റ്റിന്റെ പ്രചരണം. അബ്ദുൽ കലാമിന്‍റെ ജന്മദിനം ദേശീയ വിദ്യാർത്ഥി ദിനമായി ആഘോഷിക്കാൻ പുതിയ ബിജെപി സർക്കാരാണോ തീരുമാനമെടുത്തത്..? നമുക്ക് പോസ്റ്റിന്റെ വസ്തുത തിരഞ്ഞു നോക്കാം വസ്തുതാ […]

Continue Reading