ഫോട്ടോയില്‍ കാണുന്ന കുട്ടിയെ കണ്ടെത്തിയതാണ്!

വിവരണം ചേര്‍ത്തല ഭാഗത്ത് നിന്നും ഒരു കുട്ടിയെ കാണാതായെന്ന് ജൂണ്‍ 18 മുതല്‍ പാതിരാമണലിന്റെ തീരത്ത് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം സഹിതം ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 319ല്‍ അധികം ഷെയറുകളും 21ല്‍ അധികം ലൈക്കുകളും ലഭിത്തിച്ചുണ്ട്. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ- പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ- Facebook Archived Link 18ന് രാത്രി 11ന് ശേഷമാണ് പേജില്‍ കുട്ടിയെ കാണാതായതായി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്റില്‍ പറയുന്നത് പോലെ അഭിജിത്ത് എന്ന പേരില്‍ ഒരു […]

Continue Reading

വീഡിയോയില്‍ കാണുന്നത് സുനാമി നിർത്താന്‍ പോയ ക്രിസ്ത്യന്‍ പാസ്റ്ററാണോ…?

വിവരണം Facebook Archived Link “അത്ഭുതം :പ്രാർഥിച്ചു ഒരു സുനാമി തന്നെ തടഞ്ഞുനിർത്തുന്ന ക്രിസ്ത്യൻ പാസ്റ്റർ : ലോക രാഷ്ട്രങ്ങൾ ഞെട്ടിത്തരിച്ചു” എന്ന അടിക്കുറിപ്പോടെ 2019 ജനുവരി 20, മുതല്‍ ഒരു വീഡിയോ സുദര്‍ശനം എന്ന ഫേസ്ബൂക്ക് പേജ് പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരാള്‍ തീരത്ത് നിന്നു ഒരു വേലിയേറ്റത്തെ നേരിടുകയാണ്. പോസ്റ്റില്‍ പറയുന്ന പ്രകാരം വീഡിയോയില്‍ കാണുന്ന വ്യക്തി ഒരു ക്രിസ്ത്യന്‍ പാസ്റ്റര്‍ ആണ് ഇദ്ദേഹം കടലിന്‍റെ തീരത്തു നിന്നു പ്രാര്‍ത്ഥിച്ചു സുനാമിയെ തടയാന്‍ ശ്രമിക്കുകയാണ്. വേലിയേറ്റത്തെ […]

Continue Reading

പൈലറ്റ് കാപ്റ്റൻ ‘ആശാ പണ്ഡിറ്റ്’ അറ്റ്ലാന്റിക്ക് സമുദ്രം കടന്ന ലോകത്തിലെ ആദ്യത്തെ വനിതയാണോ ..?

വിവരണം Mollywood Connect എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 20 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 15  മണിക്കൂറുകൾ കൊണ്ടുതന്നെ 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ദേശീയ പതാക വിടർത്തി കാണിക്കുന്ന പൈലറ്റ് എന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രവും ” ഇന്ത്യയുടെ 23 കാരിയായ പൈലറ്റ് കാപ്റ്റൻ ആശാ പണ്ഡിറ്റ് അറ്റ്ലാന്റിക്ക് സമുദ്രം കടന്ന  ലോകത്തിലെ ആദ്യത്തെ വനിത ” എന്ന വാചകവും ഒപ്പം നൽകിയിട്ടുണ്ട്. ” ഇതൊക്കെയല്ലേ ഷെയർ ചെയ്ത് […]

Continue Reading