അമൂലിന്‍റെ ഭക്ഷ്യസാധനങ്ങളില്‍ പന്നി നെയ്യ് ചേര്‍ന്നിട്ടുണ്ടോ?

വിവരണം അമൂല്‍ ഐസ്ക്രീം ഉള്‍പ്പെടയുള്ള ഭക്ഷ്യ സാധനങ്ങളില്‍ പന്നി നെയ്യ് ഉപയോഗിക്കുന്നുണ്ടെന്നും ഹറാമായത് കൊണ്ട് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍ ഇത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കുറെ നാളുകളായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അമൂല്‍ ഐസ്ക്രീമിന്‍റെ കവറില്‍ E471 എന്ന രേഖപ്പെടുത്തിയിരിക്കുന്നത് പന്നി നെയ്യ് ആണെന്നാണ് പോസ്റ്റുകളില്‍ ഉന്നയിക്കുന്ന അവകാശവാദം. മുത്ത് നബിയാണ് എന്‍റെ ജീവിതം എന്ന ഗ്രൂപ്പില്‍ 2018 നവംബര്‍ 5ന് മുഹമ്മദ് അലി മേലാറ്റൂര്‍ എന്ന വ്യക്തിയാണ് ഇത്തരമൊരു വിഷയത്തെ കുറിച്ച് പോസ്റ്റിട്ടിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 513ല്‍ അധികം […]

Continue Reading

കടക് നാഥ് കോഴിയുടെ മുട്ടയും കോഴിയെപ്പോലെ തന്നെ കറുത്തതാണോ…?

വിവരണം Facebook Archived Link “ഇത് മദ്ധ്യപ്രദേശ് ഭാഗങ്ങളിൽ കണ്ടു വരുന്ന ഒരിനം കോഴിയാണ് പേര് “കടക് നാഥ് ” ഇതിന്റെ ഇറച്ചിയും, മുട്ടയും കറുത്ത നിറത്തിൽ കാണപ്പെടുന്നു…. പലതരംമരുന്ന് ആവശ്യത്തിന് വേണ്ടിയാണ് ഇതിനെ കുടുതലും ഉപയോഗിക്കുന്നത്. !” എന്ന അടിക്കുറിപ്പോടെ 2019  ജനുവരി 22, മുതല്‍ കറുത്ത കോഴിയുടെയും കറുത്ത മുട്ടയുടെയും ചിത്രങ്ങള്‍ Ottamoolikal എന്ന ഫേസ്ബുക്ക് പേജ് പ്രചരിപ്പിക്കുകയാണ്. പോസ്റ്റ്‌ പ്രകാരം മധ്യപ്രദേശില്‍ നിന്ന് വരുന്ന കടക് നാഥ് കോഴിയുടെ ഇറച്ചിയും മുട്ടയും കറുത്തതാണ് […]

Continue Reading

ഫോട്ടോയില്‍ കാണുന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ ബിജെപി കണ്ണൂര്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് സിപിഎമ്മില്‍ ചേര്‍ന്ന ആള്‍ തന്നെയാണോ?

വിവരണം ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡ‍ന്‍റ് സിപിഎമ്മിലേക്ക് എന്ന തലക്കെട്ട് നല്‍കി ഒരാളുടെ ചിത്രം സഹിതമുള്ള ഒരു പോസ്റ്റ് 2019 ജനുവരി 15 മുതല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. റെഡ് സെല്യൂട്ട് എന്ന പേരിലുള്ള പ്രൊഫൈലില്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 188ല്‍ അധികം ഷെയറുകളും 263ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഫോട്ടോയില്‍ കാണുന്നത് ബിജെപിയുടെ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് ആയിരുന്ന വ്യക്തി തന്നെയായിരുന്നോ? കണ്ണൂരില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് യതാര്‍ത്ഥത്തില്‍ സിപിഎമ്മില്‍ ചേര്‍ന്നോ? […]

Continue Reading

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്റർ ഭാര്യയ്ക്കുവേണ്ടി ഇങ്ങനെയൊരു പരാമർശം നടത്തിയോ..?

വിവരണം കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 20 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന്  ഇതുവരെ 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “തിരഞ്ഞെടുപ്പില്‍ തോല്‍വിയും പരാജയവും ഉണ്ടാകും പക്ഷെ അതിന്റെ പേരില്‍ എന്നെയും പാര്‍ട്ടിയെയും ഇല്ലാതാക്കാന്‍ ശ്രമമെങ്കില്‍ തിരിച്ചടിക്കും ലാല്‍സലാം സഖാവേ 🥰👍” എന്ന അടിക്കുറിപ്പുമായി കണ്ണൂരിലെ  ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പികെ ശ്യാമളയുടെയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്ററുടെയും ചിത്രങ്ങളും ഒരാളുടെ ആത്മഹത്യയ്ക്ക് കാരണമായി എന്നല്ലാതെ എന്ത് […]

Continue Reading

ഗുജറാത്തിൽ ദളിതനായ സർപഞ്ചിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണമെന്താണ് …?

വിവരണം Kg Chandrabose  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 20 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ഗുജറാത്തിൽ ദളിതനായ ഡെപ്യൂട്ടി സർപ്പഞ്ചിനെ  ഉയർന്ന ജാതിക്കാർ അടിച്ചു കൊന്നു എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. വാർത്ത പ്രസിദ്ധീകരിച്ച മലയാള മാധ്യമത്തിന്റെ സ്ക്രീൻഷോട്ടും മരിച്ച വ്യക്തിയുടെതെന്നു തോന്നുന്ന ഒരു ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. “അഹമ്മദാബാദ് : ദളിതനായ ഡെപ്യൂട്ടി സർപഞ്ചിനെ (പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ) ഉയർന്ന ജാതിക്കാർ ചേർന്ന് അടിച്ചു കൊന്നതായി […]

Continue Reading