വണ്ട൪ല തീം പാര്‍ക്കില്‍ അപകടത്തില്‍ 25ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നോ…?

വിവരണം Accident in Wonder La injures 4 from Fact Crescendo on Vimeo. Facebook Archived Link “വണ്ടർലാ വാട്ടർ തീം പാർക്കിൽ അപകടം 25ഓളം ആളുകൾക്ക് പരിക്ക് പക്ഷെ കേരളത്തിൽ ഒരു മീഡിയയിൽ പോലും ഈ വാർത്ത വന്ന് കണ്ടില്ല അതെന്താ അങ്ങനെ” എന്ന അടിക്കുറിപ്പോടെ 23 ജൂണ്‍ 2019 മുതല്‍ ശംഖൊലി എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനായി വണ്ട൪ലാ ജിവനക്കാ൪ ശ്രമിക്കുന്നതായി വീഡിയോയില്‍ […]

Continue Reading

ഉന്തുവണ്ടിയെ ‘ജുഗാദ് ആംബുലന്‍സ്’ ആക്കി രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയാണ്…

വിവരണം Man carrying sick wife on a thela to the Hospital from Fact Crescendo on Vimeo. Facebook Archived Link “പശുവിന് എയര്‍കണ്ടീഷന്‍ ആബുലന്‍സ് …. മനുഷ്യന് ഉന്തുവണ്ടി.  ഈ കൊണ്ട് പോകുന്നത് മനുഷ്യനെയാണൊ അതൊ മൃഗത്തേയൊ.? ഇന്ത്യക്കാർ എന്തും ‘ജുഗാഡ്‌’ ചെയ്ത് ഒപ്പിക്കും. ഇത് ഒരു ജുഗാഡ്‌ ആംബുലൻസ്..” എന്ന അടിക്കുറിപ്പോടെ വേടത്തി എന്ന ഫെസ്ബൂക്ക് പേജ് 2019 ജനുവരി‍ 24 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ […]

Continue Reading

യുപിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പരാതി നൽകാൻ‍ എത്തിയ ആളിനേക്കൊണ്ട് കാല്‍ തിരുമ്മിക്കുന്ന വാ൪ത്ത ഇപ്പോഴത്തേതാണോ…?

വിവരണം Facebook Archived Link “ലഖ്നൗവിലെ ഒരു പോലീസ് സ്റ്റേഷനിലെ കോണ്‍സറ്റബില്‍ ഒരു യുവാവിനെ കൊണ്ട് കാല്‍ തിരുമിക്കുന്നു” എന്ന അടിക്കുറിപ്പോടെ 2019 ജനുവരി 24, ന് വേടത്തി എന്ന ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിച്ചിട്ടുണ്ട്. വീഡിയോയിന് വെറും മൂന്ന് മണിക്കുറില്‍ ലഭിച്ചിരിക്കുന്നത് 230 ക്കാളധികം ഷെയറുകളാണ്. പോസ്റ്റിന്‍റെ ഒപ്പം ചേര്‍ത്തിയ വീഡിയോയില്‍ കാണുന്ന സംഭവം എപ്പോഴാണ് നടന്നത് എന്ന വിവരം പോസ്റ്റില്‍ നല്കിയിട്ടില്ല. കമന്റ്‌ ബോക്സില്‍ പലരും യുപിയിലെ നിലവിലുള്ള ബിജെപി സർക്കാരിനെ ആക്ഷേപിക്കുന്നു. നിലവില്‍ യുപി […]

Continue Reading