അമിതാഭ് ബച്ചൻ ചുമക്കുന്നത് ആരുടെ ശവമഞ്ചമാണ്…?

വിവരണം  Ajith Krishnan Kutty എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ജൂൺ 25 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന്  17 മണിക്കൂറുകൾ കൊണ്ടുതന്നെ 2000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റ് വൈറലാകാൻ കാരണമിതാണ്. ഇന്ത്യൻ സിനിമയുടെ ജീവിച്ചിരിക്കുന്ന ഇതിഹാസം എന്ന്  വിശേഷിപ്പിക്കാവുന്ന ഹിന്ദി ചലച്ചിത്ര നടൻ അമിതാഭ് ബച്ചൻ അദ്ദേഹത്തിന്റെ മകനും ഹിന്ദി ചലച്ചിത്ര താരവുമായ അഭിഷേക് ബച്ചനൊപ്പം ഒരു ശവമഞ്ചത്തിന്റെ ശിരോഭാഗത്ത് പിടിച്ചുകൊണ്ട് നടന്നു വരുന്ന ചിതമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. പോസ്റ്റിനു അടിക്കുറിപ്പായി […]

Continue Reading

ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടികള്‍ ഐഎഎസ് പരീക്ഷയില്‍ റാങ്ക് നേടിയവരാണോ?

വിവരണം പകലന്തിയോളം പാടത്തു പണിയെടുത്തു മക്കളെ പഠിപ്പിച്ച വിധവയായ അമ്മയുടെ മൂന്നു പെണ്മക്കൾക്കും IAS.. കമല -32th, ഗീത -62-th, മമ്ത -132-th റാങ്കുകൾ കരസ്ഥമാക്കി..  എന്ന തലക്കെട്ട് നല്‍കി Changathikoottam ചങ്ങാതികൂട്ടം എന്നയൊരു ഫെയ്‌സ്ബുക്ക് പേജില്‍ മൂന്ന് പെണ്‍കുട്ടികളുടെ ചിത്രം ഉള്‍പ്പടെ കഴിഞ്ഞ ദിവസങ്ങളിലായി ( 2019 ജൂണ്‍ 20) ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇപ്രകാരമാണ്- Archived Link എന്നാല്‍ 196 ഷെയറുകളും 1,400 ലൈക്കുകളും ലഭിച്ച ഈ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടികള്‍ […]

Continue Reading

ഈ വീഡിയോ ബംഗാളില്‍ നടന്ന ബലാല്‍സംഗത്തിന്‍റെതല്ല! സത്യാവസ്ഥ അറിയാം…

വിവരണം Facebook Archived Link “ബംഗാളിൽ ആണ് സംഭവം, ഇന്നലെ…  ഇസ്ലാം, ഇമ്രാൻ, ഫൈസാൻ എന്നു മൂന്നു സുഡാപ്പികൾ ആ പെണ്ണിനെ റേപ്പ് ചയ്തു ഈ അവസ്ഥയിൽ ആക്കി, ചോദിക്കാൻ ചെന്ന അങ്ങളെയും തല്ലി. മമത പോലീസ് കേസ് പോലും എടുക്കുന്നില്ല… ഇതാണ് മുസ്ലിം തീവ്രവാദികൾ…” എന്ന അടിക്കുറിപ്പോടെ 2019 ജനുവരി  25  മുതല്‍ ഒരു വീഡിയോ Varun Pillai എന്ന പ്രൊഫൈലിലൂടെ Kerala Hindu Communications Centre എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു […]

Continue Reading

സുകന്യ യോജന എസ്ബിഐ കൂടാതെ മറ്റു ബാങ്കുകൾ വഴിയും ലഭിക്കും…

വിവരണം  Ajithkumar Prakash എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 നവംബർ 22 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന്  ഇതുവരെ 17000 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പോസ്റ്റിൽ ഒരു പദ്ധതിയെപ്പറ്റിയുള്ള അറിയിപ്പാണുള്ളത്. “സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുകന്യ യോജന പദ്ധതി ആരംഭിച്ചു. 1 മുതൽ 10 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടി ഒരു  ആയിരം രൂപ വീതം അടയ്ക്കണം. അതായത് 14 വര്ഷം കൊണ്ട് 14000 അടയ്ക്കുക. പെൺകുട്ടിയുടെ 21 ആം വയസ്സിൽ […]

Continue Reading