ജിഡിപി സംബന്ധിച്ച് ഡോ: മൻമോഹൻ സിംഗിന്‍റെ ഉപദേശം തേടി നരേന്ദ്രമോദി ചർച്ചയ്ക്കെത്തിയതിന്‍റെ വീഡിയോ ആണോ ഇത്…?

വിവരണം Facebook Archived Link “സിംഗ് തന്നെ കിംഗ്… ഡോ: മൻമോഹൻ സിംഗിന്‍റെ ഉപദേശം തേടി നരേന്ദ്രമോദി ജിഡിപി സംബന്ധിച്ച് ചർച്ച നടത്തി…🇮🇳” എന്ന അടിക്കുറിപ്പോടെ ജൂലായ്‌ ഒന്ന്‍ 2019 മുതല്‍ വള്ളക്കടവ്സുധീര്‍ എന്ന പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗൂം അദ്ദേഹത്തിന്‍റെ ഭാര്യ ഗുര്‍ഷരന്‍ കൌറുമായും കൂടികാഴ്ച നടത്തുന്നതായി കാണാന്‍ സാധിക്കുന്നു. പുഷ്പങ്ങള്‍ കൊടുത്ത് അഭിവാദ്യം ചെയ്തു മീഡിയയുടെ മുന്നില്‍ പോസ് ചെയ്ത ശേഷം […]

Continue Reading

ഇത് ഫിറോസ് കുന്നംപറമ്പിലിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് തന്നെയാണോ?

വിവരണം സമൂഹമാധ്യങ്ങളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പ്രമുഖനായ ഫിറോസ് കുന്നംപറമ്പലിന്‍റെ പേരില്‍ ഒരു രോഗിയുടെ ചികിത്സാസഹായ അഭ്യര്‍ത്ഥനയും പേ ടിഎം ക്യൂ ആര്‍ കോഡും കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍  പ്രചരിക്കുന്നുണ്ട്. പേ ടിഎം വഴി പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കാനാണ് പോസ്റ്റിലെ അഭ്യര്‍ത്ഥന.  Firos kunnamparambil palakkad എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും ജൂണ്‍ 24നാണ് പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍- തലച്ചോറിൽ ഗുരുതര ക്യാൻസർ ബാധിതനായ ഇദ്ദേഹത്തെ ദയവായി നിങ്ങളാൽ ആകും വിധം […]

Continue Reading

കോട്ടയം ഡിവൈഎസ്പി ഓഫീസ് ഇങ്ങനെയൊരു മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നോ ..?

വിവരണം  Lady Media എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ജൂണ്‍ 30 മുതല്‍ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. കേരള പോലീസ് നല്‍കുന്ന ഒരു അറിയിപ്പാണ് പോസ്റ്റില്‍ നല്കിയിരിക്കുന്നത്. “ക്ലാസ്സ് കട്ട് ചെയ്ത് വിദ്യാർത്ഥികൾ തിയേറ്ററിൽ എത്തിയാൽ വിളിക്കുക. വനിതാ സർക്കിൾ ഇൻസ്പെക്റ്റർ ടോൾ  ഫ്രീ നമ്പർ 1091, 0481 2561414 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും പരാതി അറിയിക്കാം. 24 മണിക്കൂറും സേവനം ലഭ്യം. വിവരങ്ങൾ നൽകുന്ന ആളിന്റെ […]

Continue Reading

നീറ്റ് പരീക്ഷ 2019 ൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് ആർക്കാണ് …?

വിവരണം  Lady Media എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലായ് 2 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അഖിലേന്ത്യ നീറ്റ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച ഒരു പെൺകുട്ടിയെ കുറിച്ചാണ് പോസ്റ്റ്. “നീറ്റ് പരീക്ഷയിലെ കേരളത്തിൽ ഒന്നാം റാങ്ക് ദിവ്യ ക്ക് ലഭിച്ചു , മെഡിക്കൽ പ്രവേശനത്തിന് സംസ്ഥാനത്ത് ഒന്നാം റാങ്കാണ് നിലമ്പൂർ ചുങ്കത്തറ കുറുമ്പലങ്ങോട് കണയൻകൈ പട്ടികവർഗ കോളനിയിലെ ദിവ്യ നേടിയത്.” എന്ന വിവരണത്തോടെ റാങ്ക് ലഭിച്ച ദിവ്യ എന്ന പെൺകുട്ടിയുടെയും […]

Continue Reading

ആർഎസ്എസ് സംഘപരിവാർ ജയ് ശ്രീറാം വിളിപ്പിച്ചു സാധുവായ മനുഷ്യനെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ചോ…?

വിവരണം Facebook Archived Link “ആർഎസ്എസ് സംഘപരിവാർ ജയ് ശ്രീറാം വിളിപ്പിച്ചു സാധുവായ മനുഷ്യന് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു എന്തൊരു കഷ്ടമാണ് മോദിയുടെ ഇന്ത്യ” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 1, മുതല്‍ SDPI കേരളം എന്ന ഫെസ്ബൂക്ക് പേജിലൂടെ ബുര്‍ഹാന്‍ മൊഹമ്മദ്‌ എന്ന ഫെസ്ബൂക്ക് പ്രൊഫൈല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ തലയ്ക്ക് കൈവെച്ച് രക്തത്തില്‍ മുങ്ങിയ ഒരു വ്യക്തിയെ കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ ആരോപിക്കുന്ന  പ്രകാരം ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ നിര്‍ബന്ധിച്ച് ജയ്‌ […]

Continue Reading

കേരള വര്‍മ കോളേജില്‍ അയ്യപ്പനെ ആക്ഷേപിച്ച് ചിത്രം വരച്ചത്‌ എ.ബി.വി.പി ആണെന്ന് യുണിറ്റ് വൈസ് പ്രസിഡന്‍റ സമ്മതിച്ചോ…?

വിവരണം Facebook Archived Link “സംഘികളിലും അന്തസുളളവരുണ്ട്…” എന്ന അടിക്കുറിപ്പോടെ 25 ജൂണ്‍ 2019 മുതല്‍ പോരാളി ഷാജി (official) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ Sreeharshan Vasu എന്ന പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ Pranav G Krishnan എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രസിദ്ധികരിച്ച ഒരു പോസ്റ്റിന്‍റെ സ്ക്രീന്‌ഷോട്ടിന്‍റെ ഒപ്പം ചേര്‍ത്ത വാചകം ഇപ്രകാരമാണ്: “കേരള വര്‍മ കോളേജില്‍ എസ്എഫ്ഐയുടെ പേരില്‍ അയ്യപ്പനെ ആക്ഷേപിച്ച് പോസ്റ്റ്‌ പതിച്ചത് എബിവിപി..ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് എബിവിപി നേതാവിന്‍റെ […]

Continue Reading