മോത്തിലാൽ വോറ രാഹുൽ ഗാന്ധിയുടെ കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ചോ..?

വിവരണം  Shiju C Varrier എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ നാല് മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “49 കാരൻ രാഹുൽ ഗാന്ധിയുടെ കാൽതൊട്ടു വന്ദിക്കാൻ ശ്രമിക്കുന്ന 90കാരനായ പുതിയ പ്രസിഡന്റ്‌ മോട്ടിലാൽ വോഹ്‌റ ! കൂടുതൽ എന്ത് പറയാൻ.. ?” എന്ന അടിക്കുറിപ്പിൽ മോത്തിലാൽ വോറ രാഹുൽ ഗാന്ധിയുടെ കാൽ തൊട്ടു വന്ദിക്കാൻ ശ്രമിക്കുന്ന തരത്തിൽ ഒരു ചിത്രം നൽകിയിട്ടുണ്ട്.  archived link FB  post മോത്തിലാൽ വോറയെ കോൺഗ്രസ്സ് […]

Continue Reading

മുതാലാഖ് ബില്ലിനെ എതിർത്തവർ ആരൊക്കെയാണ്..?

വിവരണം  ഞങ്ങൾ വക്കത്തുകാർ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 21 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 1100 ലധികൾ ഷെയറുകൾ ലഭിച്ചുകഴിഞ്ഞു. ആസാദുദ്ദീന്‍ ഓവൈസിയും രാഹുല്‍ ഗാന്ധിയും സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രവും ഒപ്പം ചെറിയ കാര്യത്തിന് വരെ  മൂന്നു തലാഖ് ചൊല്ലി വീട്ടില്‍ നിന്നും പുറത്താക്കുന്നതിനെ തടയുന്ന ട്രിപ്പിൾ തലാഖ് നിയമത്തെ എതിർത്ത് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒവൈസിയും. 22 ഇസ്‌ലാമിക രാജ്യങ്ങളിൽ തലാഖ് നിരോധിച്ചിട്ടുണ്ട്. ” ഇതാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത.  […]

Continue Reading

മോത്തിലാല്‍ വോരയെ പുതിയ കോണ്‍ഗ്രസ്‌ അധ്യക്ഷനായി നിയമിച്ചുവോ…?

വിവരണം Facebook Archived Link “വയസായാകാലത്ത് മുങ്ങി കൊണ്ടിരിക്കുന്ന കപ്പലിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ അങ്ങേക്ക് നമസ്കാരം……” എന്ന അടികുരിപ്പോടെ 7 ജൂലൈ 2019 മുതല്‍ ഒരു ചിത്രം വന്ദേ മാതരം എന്ന ഫെസ്ബുക്ക് പേജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ മോത്തിലാല്‍ വോരയുടെ ചിത്രവുമായി ഒരു വാചകം ഈ ചിത്രത്തില്‍ എഴുതിട്ടുണ്ട്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “ഗര്‍ജിക്കുന്ന സിംഹം…കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷന്‍.” വെറും 16 മണിക്കൂറുകളില്‍ മാത്രം ഈ പോസ്റ്റിന് […]

Continue Reading

BFF എന്ന് ടൈപ്പ് ചെയ്‌താല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാണോ എന്ന് അറിയാന്‍ കഴിയുമോ?

വിവരണം കമന്‍റ് ബോക്‌സില്‍ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്യു.. പച്ച നിറം വന്നാല്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണ്.. ഇത്തരം ഒരു പ്രചരണം കഴിഞ്ഞ കുറെ നാളുകളായി ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്‍റെ ചിത്രം സഹിതമാണ് ഇത്തരമൊരു പോസ്റ്റ് ചങ്ങാതിക്കൂട്ടം എന്ന പേരിലുള്ള ഒരു പേജില്‍ ജൂണ്‍ 24ന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 173ല്‍ അധികം ലൈക്കുകളും, 1,400ല്‍ അധികം കമന്‍റുകളും, 12ല്‍ അധികം ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. Archived Link എന്നാല്‍ ബിഎഫ്എഫ് എന്ന് […]

Continue Reading