ചിത്രത്തില്‍ കാണുന്നത് മണ്ണാര്‍ശാലയിലെ അപൂര്‍വ സ്വര്‍ണ്ണ പാമ്പോ?

മണ്ണാറശാലയിൽ കണ്ട സ്വർണ നിറമുള്ള അത്ഭുത പാമ്പ്.12 കൊല്ലം കൂടുമ്പോഴേ ഇത് ഉച്ചനേരത്തു ഒന്ന് പുറത്തിറങ്ങി 15മിനുട്ട് കഴിഞ്ഞാൽ അപ്രത്യക്ഷമാവുമാത്രേ. ഈ തലക്കെട്ട് നല്‍കി സ്വര്‍ണ്ണ നിറമുള്ള ഒരു പാമ്പ് ക്ഷേത്രത്തിന്‍റെ പരിസരത്ത് പത്തി വിടര്‍ത്തി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ കുറെ നാളുകളായി ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആറ്റുകാല്‍ ദേവി  എന്ന പേരിലുള്ള പേജില്‍ ജനുവരി 31ന് (2019) പങ്കുവച്ചിരിക്കുന്ന ചിത്രത്തിന്   ഇതുവരെ 18,000ല്‍ അധികം ഷെയറുകളും 2,200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണരൂപം- എന്നാല്‍ […]

Continue Reading

ഡല്‍ഹിയില്‍ ഹൈന്ദവ ക്ഷേത്രത്തിനു നേരെ ആക്രമണത്തിനും ഹിന്ദു പയ്യനെ തട്ടികൊണ്ടുപോയതിനും നേതൃത്വം നല്‍കിയത് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ആയിരുന്നോ…?

ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ഇമ്രാന്‍ ഹുസൈന്‍, ചിത്രം കടപ്പാട്:ANI വിവരണം Facebook Archived Link “ഡൽഹിയിൽ ഹൈന്ദവ ക്ഷേത്രം അടിച്ചു പൊളിച്ചതും 17വയസ്സുള്ള പയ്യനെ തട്ടിക്കൊണ്ടുപോയതും ആം ആദ്മി എം എൽ ഏ യും മന്ത്രിയുമായ ഇമ്രാൻ ഹുസൈന്‍റെ നേതൃത്വത്തിൽ. ഇതൊന്നും കേരളത്തിലെ മീഡിയകള്‍ കണ്ടില്ലെന്ന് നടിക്കും കാരണം അവര്‍ക്കു ന്യൂനപക്ഷങ്ങളുടെ പ്രീണനം വ്രതം ആണല്ലൊ…… തൂഫ് ???” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 5, മുതല്‍ ശംഖൊലി എന്ന ഫെസ്ബൂക്ക് പെജിലൂടെ സീ ന്യുസിന്‍റെ […]

Continue Reading

കേരളത്തിലെ തൊഴിലുറപ്പ് വേതനം നിലവിൽ എത്ര രൂപയാണ്..?

വിവരണം  K S Sudhi Sudarsanan എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 3 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിന്  ഇതുവരെ 900 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ തൊഴിലുറപ്പ് പദ്ധതിയെ പറ്റിയുള്ള ഒരു നോട്ടീസാണ് നൽകിയിരിക്കുന്നത്. നോട്ടീസിലെ വിവരണം ഇങ്ങനെയാണ് : എല്ലാവരിലും തിക്കുക… തൊഴിലുറപ്പ് പദ്ധതി…. സിപിഎം നമ്മുടെ സ്ത്രീകളെ ചൂഷണം ചെയ്യുന്നു. പ്രചരിപ്പിക്കുക.. സത്യം… മോഡി സർക്കാർ അധികാരത്തിൽ വന്നത് 2016 മെയ് 26. അന്നത്തെ തൊഴിലുറപ്പ് കൂലി 165 […]

Continue Reading

ചിത്രത്തില്‍ പ്രചരിക്കുന്നത് യഥാര്‍ത്ഥ പോലീസ് ഉദ്യോഗസ്ഥ തന്നെയോ?

വിവരണം സുന്ദരിയായ പോലീസുകാരിക്ക് ഒരു ഹായ് പറയു.. എന്ന തലക്കെട്ട് നല്‍കി പോലീസ് യൂണിഫോമില്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ ചിത്രം  Onezip Media എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ ജൂണ്‍ 28 മുതല്‍ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 7,700ല്‍ അധികം ലൈക്കും 94ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണ രൂപം- Archived Link എന്നാല്‍ പോസ്റ്റില്‍ അവകാശപ്പെടുന്നത് പോലെ ചിത്രം യഥാര്‍ത്ഥത്തില്‍ പോലീസ് ഉദ്യോഗസ്ഥയുടേത് തന്നെയാണോ? വസ്‌തുത എന്താണെന്ന് പരോശിധിക്കാം. വസ്‌തുത വിശകലനം. പോസ്റ്റില്‍ […]

Continue Reading

ലണ്ടനിലെ സ്കൂലുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കിയോ…?

വിവരണം Facebook Archived Link “സായിപ്പിന്റെ മക്കൾ ഇനി സംസ്കൃതം പഠിക്കും.” എന്ന 2019  ജൂലൈ 5, മുതല്‍ വന്ദേ മാതരം എന്ന ഫേസ്ബുക്ക് പേജ് ഒരു ദിനപത്രത്തില്‍ പ്രചരിപ്പിച്ച ഒരു ലേഖനത്തിന്‍റെ ചിത്രം പ്രച്ചരിപ്പിക്കുകയാണ് . ചിത്രത്തിന്‍റെ മു കളില്‍ നല്‍കിയ വാചകം ഇപ്രകാരം: ലണ്ടന്‍ സ്കൂളുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കി. ഇംഗ്ലീഷിലുള്ള ഈ ലേഖനത്തില്‍ തലക്കെട്ട് വ്യക്തമായി കാണുന്നുണ്ട്  അത് അല്ലാതെ മറ്റ് വിവരങ്ങൾ അത്ര വ്യക്തമായി കാണുന്നില്ല . എന്നാല്‍ ഈ ഒരു ലേഖനത്തിന്‍റെ […]

Continue Reading