ഇനി മുതല്‍ രാത്രി 11.30 മുതല്‍ രാവിലെ ആറ് വരെ വാ‌ട്‌സാപ്പ് ഓഫ് ആകുമോ?

വിവരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്‌സാപ്പിന്‍റെ പ്രവര്‍ത്തനം സംബന്ധമായ നിരവധി മെസേജുകളാണ് ഫെയ്‌സ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയം ഒക്കെ തന്നെ പങ്കുവയ്ക്കപ്പെടുന്നത്. അവസാനം പ്രചരിച്ച  സന്ദേശം ഇപ്രകാരമാണ്- ‘വാട്ട്സ് ആപ്പ് ഓഫാകും എല്ലാ ദിവസവും രാത്രി 11.30 മുതൽ രാവിലെ 6:00 വരെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. നരേന്ദ്ര മോദിയിൽ നിന്നുള്ള സന്ദേശം (പി‌എം) വാട്ട്‌സ്ആപ്പ് മെസഞ്ചറിൽ ഉപയോക്തൃനാമങ്ങൾ അമിതമായി ഉപയോഗിച്ചു. ഈ സന്ദേശം അവരുടെ മുഴുവൻ കോൺ‌ടാക്റ്റ് പട്ടികയിലേക്ക് കൈമാറാൻ ഞങ്ങൾ എല്ലാ ഉപയോക്താക്കളോടും അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഈ […]

Continue Reading

ഈ കാലുകള്‍ അതിര്‍ത്തി കാക്കുന്ന ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍റെതാണോ…?

വിവരണം Facebook Archived Link “അതിർത്തി കാക്കുന്ന ഒരു പട്ടാളക്കാരന്റെ കാലുകൾ . …സല്യൂട്ട് മൈ ഇന്ത്യൻ soldiers🙏🙏🙏🙏❤❤❤❤” എന്ന അടിക്കുറിപ്പോടെ 2018 നവംബര്‍ 1, മുതല്‍ Real Malayali എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു ജവാന്‍റെ ചുക്കിച്ചുളിഞ്ഞ കാലുകള്‍ നമുക്ക് കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ പറയുന്നത് ഈ കാലുകള്‍ നമ്മുടെ അതിര്‍ത്തികള്‍ കാക്കുന്ന നമ്മുടെ വീരന്മാരായ ഇന്ത്യന്‍ സൈന്യത്തിന്‍റെ ജവാന്‍റെ കാലുകളാണ്. ഈ പോസ്റ്റിന് ലഭിച്ചത് വെറും 237 ഷെയറുകള്‍ […]

Continue Reading

മീററ്റിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ആക്രമിച്ചത് ജിഹാദികളാണോ …?

വിവരണം  Pratheesh Viswanath  എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 3 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ആജ്തക്‌ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ആണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ഒരു പെൺകുട്ടിയെ ഒരു യുവാവ് പിടിച്ചു വലിക്കുന്നതും രണ്ടുമൂന്ന്  യുവാക്കൾ യുവാവിനെ സപ്പോർട്ട് ചെയ്യുന്നതും പിടിവലിയുടെ വീഡിയോ ദൃശ്യങ്ങൾ ഒരാൾ പകർത്താൻ ശ്രമിക്കുന്നതും പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു പോലീസ് ഓഫിസർ ഇതേപ്പറ്റി പ്രസ്താവന നടത്തുന്ന ദൃശ്യങ്ങളും വീഡിയോയിൽ നൽകിയിട്ടുണ്ട്.  വീഡിയോയുടെ ഒപ്പം നൽകിയിട്ടുള്ള […]

Continue Reading

ഇന്ത്യയില്‍ 35000 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തുവെന്ന് ബജറ്റില്‍ ധനമന്ത്രി പറഞ്ഞുവോ…?

വിവരണം Facebook Archived Link “കണക്കില്ലാത്ത അഴിമതി …” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 6 മുതല്‍ Mathai V M Joseph എന്ന പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ CNBC ആവാജ് എന്ന ഹിന്ദി ചാനലിന്‍റെ ഒരു ചിത്രമുണ്ട്. ചിത്രത്തില്‍ ചാനലിന്‍റെ അടികുറിപ്പില്‍ 35000 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു എന്ന് എഴുതി കാണുന്നുണ്ട്. 35000 കോടിയെ വൃത്തത്തില്‍ അടയാളപെടുത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ  താഴെ എഴുത്തിയ വാചകം ഇപ്രകാരം: “ബജറ്റിൽ പറഞ്ഞു 35000 കോടി […]

Continue Reading

നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് ഫോറന്‍സിക് വിദഗ്‌ധന്‍ വെളിപ്പെടുത്തിയോ?

Archived Link വിവരണം ‘നടി ശ്രീദേവിയുടെ മരണം കൊലപാതകം; നിര്‍ണായക വെളിപ്പെടുത്തല്‍’ എന്ന തലക്കെട്ട് നല്‍കി കൈരളി ടിവി അവരുടെ ഓണ്‍ലൈനില്‍ ജൂലൈ എട്ടിന് ഒരു വാര്‍ത്ത പ്രസിദ്ധികരീച്ചിട്ടുണ്ട്. അതവരുടെ ഫെയ്‌സ്ബുക്ക് പേജിലും അവര്‍ വാര്‍ത്ത പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുണ്ടോ? ആധികാരികമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചാണോ കൈരളി വാര്‍ത്ത നല്‍കിയിരിക്കുന്നത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം തലക്കെട്ടായി നല്‍കിയിരിക്കുന്നത് പോലെ നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി വെളിപ്പെടുത്തല്‍ […]

Continue Reading

ആൽബർട്ട് ഐൻസ്റ്റീൻ ഭഗവദ്ഗീതയെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ..?

വിവരണം  സംഘപരിവാർ വാരം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 6 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 1600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ലോക പ്രസിദ്ധ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റിന്‍റെ ചിത്രവും ഒപ്പം അദ്ദേഹത്തിന്റെ പരാമർശം എന്ന പേരിൽ ” ഞാൻ ഭഗവദ്‌ഗീത വായിച്ചപ്പോൾ എങ്ങനെ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന റിഞ്ഞപ്പോൾ മറ്റെല്ലാ നിര്‍വചനങ്ങളും അനാവശ്യമായി തോന്നി – ആൽബർട്ട് ഐൻസ്റ്റീൻ ” എന്ന വാചകവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link FB  […]

Continue Reading

ഇത് കണ്ണൂരിലെ ഇരിട്ടി പാലത്തിന്‍റെ ചിത്രമാണ്

വിവരണം  Atv Nathan എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2015 നവംബർ 12 മുതൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 2500 ത്തോളം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പോസ്റ്റിൽ നല്കിയിരിക്കുന്നത് ഒരു പാലത്തിന്‍റെ ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രമാണ്. “അത്യപൂർവ്വ ചിത്രമായ ഫറോക്ക് പാലം ഉദ്ഘാടന ചടങ്ങ്…1800 ൽ എടുത്ത ഫോട്ടൊ.” എന്ന അടിക്കുറിപ്പ് ചിത്രത്തിനോടൊപ്പം നൽകിയിട്ടുണ്ട്. അതായത് കോഴിക്കോട് ഫാറൂഖിലെ പാലം ഉദ്ഘാടനം ചെയ്ത വേളയിൽ എടുത്ത ചിത്രമാണിത് എന്നാണ് പോസ്റ്റിലെ വാദഗതി. ചിത്രത്തിൽ […]

Continue Reading

‘ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് എന്‍റെ സൗന്ദര്യം വർദ്ധിക്കുന്നത്’ എന്ന് സാധ്വി പ്രാചി പറഞ്ഞുവോ…?

വിവരണം Facebook Archived Link “താഴെ ഹിന്ദിയിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ.. “ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് എന്റെ സൗന്ദര്യം വർദ്ധിക്കുന്നത്” ആർക്കെങ്കിലും പ്രയോജനം ആവുന്നെങ്കിൽ ആവട്ടെ. നമുക്ക് ഒരു ഷെയർ ഒരു ചേതമില്ലാത്ത ഉപകാരം.” എന്ന അടിക്കുറിപ്പോടെ 2019  ജൂലൈ 3, മുതല്‍ ഒരു വാര്‍ത്തയുടെ സ്ക്രീന്ഷോട്ട് Philiph Varghese എന്ന പ്രൊഫൈലിലൂടെ BCF എക്സ്പ്രസ്സ്‌ എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. സ്ക്രീന്ശോട്ടില്‍ കാണുന്ന വാ൪ത്തയുടെ തലക്കെട്ട് ഇങ്ങനെയാണ് : “ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് എന്റെ […]

Continue Reading