വീഡിയോയില്‍ കാണുന്ന ഈ പ്രൈമറി സ്കൂള്‍ അദ്ധ്യാപിക ഗുജറാത്തിലെതാണോ…?

വിവരണം Facebook Archived Link “ഇത് ഗുജറാത്തിലെ ഒരുഗവൺമെന്റ് സ്ക്കൂൾ ടീച്ചറാണ് ,… ടീച്ചർ 11 വർഷങ്ങളായി പഠിപ്പിക്കുന്നു. മാസശമ്പളം 55,000/- 11 വർഷംകൊണ്ട് 76,60,000 ശമ്പളം വാങ്ങി. സംവരണ ആനുകൂല്യത്തിൽ സർക്കാരിന്‍റെ നിയമനം. ബോർഡിൽ എഴുതാൻ ശ്രമിക്കുന്നത് January, February എന്നീ മാസങ്ങൾ. ??.. ഇപ്പുറത്തുള്ള ഫോട്ടോ.. ഇതൊക്കെ പിള്ളേർക്ക് പറഞ്ഞു കൊടുത്തു.. തളർന്നാൽ വടക്കേ ഇന്ത്യയിലെ ടീച്ചർക്കും ആകാം നല്ല ക്ഷീണം….പിന്നെ വിദേശത്ത് ഇന്ത്യയുടെ വിദ്യാഭ്യാസത്തെ കുറിച്ചൊക്കെ ഇപ്പൊ ചർച്ചകൾ തുടങ്ങി കഴിഞ്ഞു…അതാണ് അടുത്ത […]

Continue Reading

വീഡിയോയില്‍ പ്രചരിക്കുന്ന മത്സ്യവില്‍പ്പനശാല നിലവില്‍ പ്രവര്‍ത്തിക്കുന്നതാണോ?

പച്ച മീൻ വിൽക്കാൻ വെച്ചു അതിന്റെ പുറത്ത് ഹിറ്റ്‌ അടിക്കുന്ന ഈ ക്രൂര മനസ്സിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക. മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന ഇവനെപ്പോലുള്ളവരാണ് ഈ നാടിന്റെ ശാപം എന്ന തലക്കെട്ട് നല്‍കി ജനങ്ങള്‍ ന്യൂസ്  എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ജൂലൈ 9ന് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ഒരു മത്സ്യ വില്‍പ്പന സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന മത്സ്യത്തിന്‍റെ മുകളില്‍ കച്ചവടക്കാരന്‍ പാറ്റ വിഷമായ ഹിറ്റ് സ്പ്രേ ചെയ്യുന്നത് കാണാം. ഭക്ഷ്യവസ്‌തുവില്‍ […]

Continue Reading

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു എന്ന പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്ത്?

വിവരണം ആലപ്പുഴ ജില്ലയിലെ ചാരുംമൂട് ആദിക്കാട്ടുകുളങ്ങരയില്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിയെ പകല്‍ സമയത്ത് നടുറോഡില്‍ ജീപ്പില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന ഒരു വിഡിയോ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ വൈറലായിട്ടുണ്ട്. ഡാഡി മീഡിയ  എന്ന പേരിലുള്ള പേജില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 1,300ല്‍ അധികം ഷെയറുകളും 80ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. കുട്ടിയോട് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെടുകയും എന്നാല്‍ കുട്ടി കയറാന്‍ കൂട്ടാക്കഞ്ഞതോടെ സംഘം ചൂരല്‍ വടി ഉപയോഗിച്ച് അടിച്ചെന്നും വീഡിയോയില്‍ പറയുന്നു. ഭയന്ന് […]

Continue Reading

രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ പൊള്ളലേറ്റ പ്രവര്‍ത്തരുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “രാഹുൽ ഗാന്ധിയുടെ കോലം ഒന്ന് കത്തിക്കാൻ നോക്കിയതാണ്.. ചാണക തലകൾ.. ഇനി അവന്‍റെ അമ്മേടെ കാലത്തു തീപ്പെട്ടി പോലും.. കൈകൊണ്ടു തൊടില്ല….” എന്ന അടിക്കുറിപ്പോടെ ജൂണ്‍ 9 2019 മുതല്‍ Manju Mohan എന്ന ഫെസ്ബുക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. അടിക്കുറിപ്പില്‍ നല്‍കിയ വിശദാംശങ്ങള്‍ പ്രകാരം ഈ വീഡിയോ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ച ചില പ്രവര്‍ത്തകര്‍ക്കു തീ കൊളുത്തുന്നതിനിടയില്‍ പൊള്ളലേറ്റു എന്നാണ് മനസിലാവുന്നത്. വീഡിയോയില്‍ ചിലര്‍ ഒരു […]

Continue Reading

ഓൺലൈൻ ബാങ്ക് തട്ടിപ്പിനെ പറ്റിയുള്ള ഈ മുന്നറിയിപ്പ് കേരള പോലീസിന്‍റെതാണോ..?

വിവരണം  Arcus Mediaz എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 8 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 14 മണിക്കൂറുകൾ കൊണ്ട് 400 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കേരള പോലീസ് നൽകുന്ന ഒരു മുന്നറിയിപ്പാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. പരമാവധി ഷെയർ ചെയ്യേണ്ട പോസ്റ്റ് എന്ന അടിക്കുറിപ്പുമായി പ്രചരിപ്പിക്കുന്ന പോസ്റ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ ഇതാണ് ” കേരള പോലീസ് മുന്നറിയിപ്പ്. താങ്കളുടെ ആധാർ കാർഡ് നമ്പർ ചോദിച്ചുകൊണ്ട് ഏതു സമയത്തും ഒരു കോൾ വരാൻ സാധ്യതയുണ്ട്. അവർ […]

Continue Reading