വീഡിയോയില്‍ കൃത്യമായി സംസ്കൃതത്തില്‍ പാടുന്ന ഈ യുവതി സ്പെയിനിലെതാണോ…?

വിവരണം Facebook Archived Link “സ്പെയിനിലെ ഒരു റേഡിയോ സ്റ്റേഷനിൽ നിന്നും രാവിലെ ഒരു സ്പാനിഷ് യുവതി പാടിയത്. ഇവിടെയാണ് പലർക്കും സംസ്കൃതവും, നമ്മുടെ സംസ്കാരവും ദഹിക്കാത്തത്.🌹🌹🌹” എന്ന അടിക്കുറിപ്പോടെ 26 ഏപ്രില്‍ 2019 മുതല്‍ Sajan G S Tvm എന്ന പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയ്ക്കു ഇത് വരെ ലഭിച്ചിരിക്കുന്നത് 1000ക്കാളധികം ഷെയറുകളാണ്. വീഡിയോയില്‍ ഒരു യുവതി ഭദ്രമായി ഭാരതത്തിനെ വന്ദിച്ച് പ്രിയം ഭാരതം എന്ന സംസ്കൃത ഗാനം പാടുന്നതായി നമുക്ക് […]

Continue Reading

മ്യാൻമാരിൽ കരിമരുന്ന് സ്‌ഫോടനത്തിൽ 500 പേര് മരിച്ചു എന്ന വാർത്ത സത്യമാണോ..?

വിവരണം  Rajesh Ramaru എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 11 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിൽ മ്യാൻമാറിൽ നടന്ന  വെടിക്കെട് അപകടത്തിന്റെ വീഡിയോ ആണ് നല്കിരിക്കുന്നത്. കരിമരുന്ന് നിറച്ച ബലൂൺ അവിചാരിതമായി പൊട്ടി വീഴുന്നതും സ്ഫോടനമുണ്ടാകുന്നതും തീ ജ്വാല ഉയരുന്നതും കാഴ്ചക്കാർ ഓടിയകലുന്നതും ദൃശ്യങ്ങളിൽ കാണാം.  “മ്യാൻമറിൽ ബുദ്ധൻമാരുടെ ആഘോഷത്തോടനുബന്ധിച്ച് ആകാശത്തേക്ക് ഉയർത്തിയ 40 പൗണ്ട് ഭാരത്തിൽ കരിമരുന്നുകൾ നിറച്ച എയർ ബലൂൺ തീ പടർന്ന് പൊടുന്നനെ ജനങ്ങളുടെ മേൽ തകർന്നു വീഴുന്നു. 500 […]

Continue Reading

ഗുജറാത്തില്‍ സവര്‍ണരായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു ദളിത്‌ യുവാവിനെ തല്ലി കൊന്നുവോ…?

വിവരണം Facebook Archived Link “#ഡിജിറ്റൽ_ഇന്ത്യ ഗുജറാത്തിൽ അഹമ്മദാബാദിൽ ഒരു ദളിതനെ കൂടി സംഘികൾ തല്ലി കൊന്നു #ബ്രേക്കിങ്_ന്യൂസ് ….” എന്ന അടിക്കുറിപ്പോടെ റിയാസ് ഹാഷിര്‍ എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ REBEL THINKERS എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ ജൂലൈ 10, 2019 മുതല്‍  പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് 15 മണിക്കുറുകളില്‍ ലഭിച്ചത്   99 പ്രതികരണങ്ങളും  87 ഷെയറുകളുമാണ്. ഇതേ പ്രൊഫൈലിലൂടെ സമാനമായ പോസ്റ്റ്‌ സഖാവ്-The Real Comrade എന്ന ഫെസ്ബുക്ക് ഗ്രൂപ്പിലും പ്രസിദ്ധീകരിക്കുകയുണ്ടായി.  പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ […]

Continue Reading

ഈ വീഡിയോയിലുള്ളത് കൊടിപിടിച്ചു നില്‍ക്കുന്ന എബിവിപി പ്രവര്‍ത്തകരോ?

വിവരണം 70ന്‍റെ നിറവില്‍ ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനം എന്ന തലക്കെട്ട് നല്‍കി തട്ടമണിഞ്ഞ ഒരു യുവതി ഒരാള്‍ക്ക് എബിവിപി പതാക കൈമാറുന്ന തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കാവിപ്പട എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജൂലൈ 9ന് ഈ വീഡിയോ എസ്‌ജെ ദിലു മാലൂര്‍ എന്ന വ്യക്തിയാണ് ആദ്യം പോസ്റ്റ് ചെയ്‌തത്. എന്നാല്‍ പിന്നീട് ഈ വീഡിയോ ഗ്രൂപ്പില്‍ നിന്നും റിമൂവ് ചെയ്‌തു. അതിന് ശേഷം വിഷ്‌ണു പുന്നാട് എന്ന വ്യക്തി […]

Continue Reading