1300km നീളം വരുന്ന ചൈനയിൽ തുടങ്ങി പാകിസ്ഥാനിൽ അവസാനിക്കുന്ന കാരക്കോറം ഹൈവേയുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “ചൈനയിൽ തുടങ്ങി പാകിസ്ഥാനിൽ അവസാനിക്കുന്ന കാരക്കോറം ഹൈവേ ചൈന അടുത്തിടെ ലോകത്തിന് സമ്മാനിച്ചു. ഏകദേശം 1300 km നീളം വരുന്ന ഈ എക്സ്പ്രസ് ഹൈവേയിലൂടെ അതി മനോഹരമായ പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം. അതിനെല്ലാമുപരി എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തിന്റെ അവസാന വാക്കാണ് ഈ നിർമ്മിതി” എന്ന അടിക്കുറിപ്പോടെ 7 മെയ്‌ 2019 മുതല്‍ Sammathew Kalappurackal എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ കാണുന്ന ഹൈവേ ചൈന […]

Continue Reading

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ സർവ്വീസ് റാങ്ക് ജേതാവ് കൊല്ലം ജില്ലയിലെ അഞ്ചൽ തഴമേലിലെ സുശ്രീയാണോ…?

വിവരണം Facebook Archived Link “ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ സർവ്വീസ് റാങ്ക് ജേതാവായ കൊല്ലം ജില്ലയിലെ അഞ്ചൽ തഴമേലിലെ സുശ്രീ IPSനു അഭിനന്ദനങ്ങൾ ….🖐️🖐️🖐️” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 10, മുതല്‍ Kinnam Katta Kallan എന്ന പേരുള്ള ഒരു ഫെസ്ബൂക്ക് പോസ്റ്റ്‌ സുശ്രീ ഐ.എ.എസുടെ ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 273 ഷെയറുകളാണ്. പോസ്റ്റിനോട്‌ പ്രതികരിച്ചത് 1300ഓളം പേര്. അഭിനന്ദനം നല്‍കി 97 പേര് പോസ്റ്റില്‍ കമന്‍റും […]

Continue Reading

തോറ്റ എംപിമാർക്കായി സംസ്ഥാന സർക്കാർ പദ്ധതികൾ തുടങ്ങിയോ …?

വിവരണം  Kumara Menon എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 11 മുതൽ പ്രചരിച്ചുവരുന്ന ഒരു പോസ്റ്റിന് ഒരു ദിവസം കൊണ്ട് 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ  പരാജയപ്പെട്ട സ്ഥാനാർഥികളായി എ സമ്പത്ത്, ബാലഗോപാൽ എന്നിവരുടെ ചിത്രവും ” ഒപ്പം “വരുന്നു തോറ്റ എംപിമാർക്ക് സർക്കാർ പദവി, സാമ്പത്തിക പ്രതിസന്ധി പറഞ്ഞു കാരുണ്യ പോലുള്ള പദ്ധതികൾ നിർത്തലാക്കുന്നു സർക്കാർ പുതിയ ധൂർത്തിനു കളമൊരുക്കുന്നു. ഭരണ […]

Continue Reading

XOXOഎന്ന് ടൈപ്പ് ചെയ്‌താല്‍ ഫോണ്‍ ഒറിജിനലാണെന്ന് അറിയാന്‍ കഴിയുമോ?

വിവരണം നിങ്ങളുടെ ഫോണ്‍ ഒറിജിനലാണോ എന്ന് അറിയാന്‍ കമന്‍റ് ബോക്‌സില്‍ XOXO എന്ന് ടൈപ്പ് ചെയ്യുക. അക്ഷരങ്ങള്‍ ചുവന്ന നിറമാകുന്നുണ്ടെങ്കില്‍ ഫോണ്‍ ഒറിജിനലാണ് എന്ന തരത്തിലൊരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.  AROOR 24×7 എന്ന പേജില്‍ ജൂലൈ 10ന് ബ്രിജൈ പ്രമോദ് എന്ന വ്യക്തി ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. 120ല്‍ അധികം ലൈക്കുകളും 39ല്‍ അധികം ഷെയറുകളും ഉള്ള പോസ്റ്റിന് 200ല്‍ അധികം പേരാണ് XOXO എന്ന കമന്‍റ് ചെയ്‌തിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ […]

Continue Reading

സ്കൂൾ സിലബസിൽ സൗദി അറേബ്യ “യോഗ” നിർബന്ധിത പാഠ്യവിഷമാക്കിയോ…?

വിവരണം  Ajith Krishnan Kutty  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 11 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയ്ക്ക് 22 മണിക്കൂറുകൾ കൊണ്ട് 120  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “സ്കൂൾ സിലബസിൽ “യോഗ” നിർബന്ധിത പാഠ്യവിഷമാക്കി സൗദി അറേബ്യ..! മറ്റൊഒരു സംഘി.!!” എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.  archived link FB post ശാരീരികവും, മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനായി പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന ഒരു വ്യായാമ സമ്പ്രദായമാണ് യോഗ. യോഗ അഭ്യസിക്കുന്നത് വഴി ശാരീരിക- […]

Continue Reading