എസ്എഫ്ഐ നേതാവിന്‍റെ വീട്ടില്‍ റെയ്‍ഡ് നടത്തിയ എസ്ഐയെ പ്രതികാര നടപടിയായി സ്ഥലം മാറ്റിയോ?

വിവരണം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്നുള്ള വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചൂടുള്ള ചര്‍ച്ചാ വിഷയം. ഇതിനിടയാലാണ് സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പോലീസ് പരിശോധിച്ചപ്പോള്‍ കേരള യൂണിവേഴ്‌സിറ്റിയുടെ എഴുതാത്ത ഉത്തരക്കടലാസുകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ ഇപ്പോള്‍ ഇതാ ചര്‍ച്ചാവിഷയമായിരിക്കുന്നത് ഉത്തരക്കടലാസ് കണ്ടെത്തിയ തിരുവനന്തപുരം കണ്ടോണ്‍മെന്‍റ് പോലീസ് സ്റ്റേഷന്‍ എസ്ഐ ആര്‍.ബിനുവിനെ പ്രതികാര നടപടിയായി സ്ഥലം മാറ്റിയെന്നതാണ്. മീഡിയ വണ്‍ ചാനലാണ് ആദ്യം ഇങ്ങനെയൊരു […]

Continue Reading

വീഡിയോയില്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ മാലിന്യം വിതറിയശേഷം വൃത്തിയാക്കുന്നവര്‍ സംഘികളാണോ…?

വിവരണം Facebook Archived Link “കേമറ ഓൺ ആയി കിടക്കുന്നത് കോണക സഘികൾ അറിഞ്ഞില്ല” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 17, മുതല്‍ Bineesh Carol എന്ന പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഒരു സംഘം ബിശ്രംപുര്‍ എന്ന നഗരത്തിലെ റെയില്‍വേ സ്റ്റേഷനില്‍ ഡസ്റ്റ്ബിന്‍ മരിച്ചിട്ട് പ്ലാറ്റ്ഫോമില്‍ മാലിന്യം വിതറി. അതിനു ശേഷം അതെ മാലിന്യം വൃത്തിയാക്കുന്ന തരത്തില്‍ അഭിനയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതികളില്‍ ഒന്നായ സ്വച്ച് ഭാരത ദൌത്യത്തിന്‍റെ ഈ […]

Continue Reading

വീഡിയോയിലുള്ള ചുവന്ന പുറംതൊലിയുള്ള ചക്ക യഥാര്‍ത്ഥമാണോ…?

വിവരണം  Interesting videos  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 12 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റിന്  ഇതുവരെ 700 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ചുവന്ന നിറത്തിലെ പുറംതൊലിയുള്ള ചക്കകൾ ഉണ്ടായി കിടക്കുന്ന ഒരു പ്ലാവിന്‍റെ ദൃശ്യങ്ങളുള്ള വീഡിയോയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. പ്ലാവിന്‍റെ ഇലകൾ കാഴ്ചയിൽ സാധാരണ പ്ലാവിന്‍റെ ഇലകൾ പോലെ തന്നെയാണുള്ളത്.  archived link Fb post ചക്ക കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷമേ ആയുള്ളൂ  ആണ്. ചക്കയുടെ ഗുണങ്ങൾ […]

Continue Reading

ഇത് ഗുജറാത്തിലെ അംറേലി ജില്ലയിൽ വായു ചുഴലിക്കാറ്റ് അടിച്ചപ്പോഴത്തെ വീഡിയോയാണോ…?

വിവരണം Facebook Archived Link “ഗുജറാത്തിൽ അംറേലി ജില്ലയിൽ വായു ചുഴലിക്കാറ്റ് അടിച്ചപ്പോൾ” എന്ന അടിക്കുറിപ്പോടെ 2019 ജൂണ്‍ 14, മുതല്‍ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ചുഴലിക്കാറ്റില്‍ വെള്ളത്തിന്‍റെ ടാങ്കുകളും പിക്ക് അപ്പ് ട്രക്കും പറക്കുന്നതായി കാണുന്നു. കഴിഞ മാസം ഗുജറാത്തില്‍ വന്ന വായു ചുഴലിക്കാറ്റ് അടിച്ചതിനെ തുടര്ന്ന് ഒരുപാട് നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. പ്രസ്തുത പോസ്റ്റില്‍ പങ്ക് വെച്ച വീഡിയോ ഇതേ വായു ചുഴലിക്കാറ്റിന്‍റെ ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ഉണ്ടായ തിവ്ര പ്രഭാവം കാണിക്കുകയാണ്. ഈ ചുഴലിക്കാറ്റില്‍ […]

Continue Reading