തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എബിവിപിയുടെ യൂണിറ്റ് തുടങ്ങാൻ ആർഎസ്എസ് നേതൃത്വം തീരുമാനിച്ചോ..?
വിവരണം Newskerala എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 17 മുതൽ പ്രചരിച്ചു വരുന്ന ഒരു വീഡിയോ രൂപത്തിൽ അവതരിപ്പിച്ചിട്ടുള്ള വാർത്തയ്ക്ക് ഇതുവരെ 1000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട് 800 റോളം പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ ഒരു വിദ്യാർത്ഥിയെ അതെ സംഘടനയിലുള്ളവർ തന്നെ കത്തി ഉപയോഗിച്ച് കുത്തിയ വാർത്തയും അതിന്റെ പിന്നാലെയുള്ള വിവാദങ്ങളും തന്നെയാണ് വാർത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറയുന്നത്. ഇതും അതെ വിഭാഗത്തിൽ പെട്ട വാർത്തയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി […]
Continue Reading