ഈ പിഞ്ചുകുഞ്ഞ് അസാം പ്രളയത്തില്‍ മരണപ്പെട്ടതോ?

വിവരണം അസാമിൽ കനത്ത പേമാരി തുടരുമ്പോൾ നദി തീരത്തടിഞ്ഞ. മൂന്ന് മാസം പ്രായമുള്ള, കുട്ടിയുടെ. മൃതശരീരം ആളുകളിൽ ഹൃദയവേദനയുളവാക്കുന്നു ചിത്രം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. നമ്മൾ ഇവിടെ ട്രെൻഡുകൾക് പുറകെ പോകുമ്പോൾ നമ്മുടെ സഹോദരങ്ങൾ പ്രളയക്കെടുതിയിൽ മുങ്ങി താഴുന്നു. പ്രാർത്ഥിക്കാം നമുക്ക് അവർക്ക് വേണ്ടി എന്ന തലക്കെട്ട് നല്‍കി പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹത്തിന്‍റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പാതിരമണലിന്‍റെ തീരത്ത്  എന്ന പേരിലുള്ള പേജില്‍ പ്രചരിക്കുന്ന പോസ്റ്റിന് ഇതുവരെ 69ല്‍ അധികം ഷെയറുകളും 81ല്‍ അധികം ലൈക്കുകളും […]

Continue Reading

ഈ പക്ഷിയുടെ വില 25 ലക്ഷം രൂപയോ??

സർഖാബ് പക്ഷി. വില 25 ലക്ഷം….!! 19 ഫോട്ടോഗ്രാഫേഴ്‌സ് 62 ദിവസം ചിലവിട്ടാണ് ഈ വീഡിയോ പകർത്തിയത് എന്ന തലക്കെട്ട് നല്‍കി കുറച്ച് നാളുകളായി ഒരു പക്ഷിയുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സ്മാര്‍ട്ട്പിക്‌സ് മീഡിയ  എന്ന പേജില്‍ 2018 ഏപ്രില്‍ 8ന് ഇത്തരം ഒരു ക്യാപ്‌ഷന്‍ നല്‍കി ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 6,500ല്‍ അധികം ഷെയറുകളും 7,700ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ഖാബ് എന്ന പേരുള്ള പക്ഷി തന്നെയാണോ വീഡിയോയിലുള്ളത്? അത്തരമൊരു പേരിലുള്ള […]

Continue Reading

ചെങ്ങന്നൂരിൽ അമ്മയുടെയും 17 വയസുള്ള മകളുടെയും മാറിടം സിപിഎം പ്രവർത്തകൻ കടിച്ചു മുറിച്ചു എന്ന വാർത്ത സത്യമോ..?

വിവരണം  Think Over Kerala എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 19 മുതൽ പ്രചരിപ്പിച്ചുവരുന്ന ഒരു വാർത്തയ്ക്ക് വെറും നാല് മണിക്കൂറുകൾ കൊണ്ട് 2000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “#ചെങ്ങന്നൂർ പുലിയൂരിൽ അമ്മയുടെയും 17 വയസുള്ള മകളുടെയും മാറിടം കടിച്ചു മുറിച്ചു സിപിഎം നരാധമന്മാർ.  ആക്രമണം പുലിയൂർ പഞ്ചായത്തംഗം അമ്പിളിയുടെ സാന്നിദ്ധ്യത്തിൽ പ്രളയ ദുരിതാശ്വാസം സംബന്ധിച്ച തർക്കത്തിനിടയിൽ ആക്രമിച്ചത് സിപിഎം പഞ്ചായത്തംഗത്തിന്‍റെ ഭർത്താവും മകനും ചേർന്ന് വീട്ടിൽ വചിച്ചിരുന്ന ആഭരണങ്ങളും രേഖകളും സിപിഎമ്മുകാർ കവർന്നെടുക്കുകയും […]

Continue Reading

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ല എന്ന് കേന്ദ്രം പറഞ്ഞുവോ…?

വിവരണം Facebook Archived Link “അംബാനി അദാനിമാരുടെ തൊഴില്‍ ഉറപ്പാക്കും, പട്ടിണി പാവങ്ങള്‍ ജയ്ശ്രീറാം വിളിച്ചും ,പശുവിന്‍റെ പേര് പറഞ്ഞു തമ്മി തല്ലി ജീവിക്കട്ടെ ..!!” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 18, മുതല്‍ Sagav Vapputy എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിന്‍റെ താഴെ എഴുതിയ വാചകം ഇപ്രകാരം: “ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ല കേന്ദ്രം…വര്‍ഗിയതയും ഫാസിസവും തിന്ന്‍ ജിവിക്കട്ടെ ജനങ്ങള്‍…വയറ്റത്തടിച്ച് ചാണകം-2”. ഗ്രാമീണ തൊഴിലാളികള്‍ക്ക് 100 […]

Continue Reading

തമിഴ് യാചകരോടൊപ്പം മംഗലാപുരത്ത് കണ്ട സുന്ദരിയായ പെൺകുട്ടിയാണോ ചിത്രത്തില്‍ കാണുന്നത്…?

വിവരണം Facebook Archived Link “തമിഴ് യാചകരോടൊപ്പം മംഗലാപുരത്ത് കണ്ട സുന്ദരിയായ പെൺകുട്ടി. തട്ടിക്കൊണ്ട് വന്നതാവാൻ സാധ്യത. മാതാപിതാക്കളിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക.” എന്ന അടിക്കുറിപ്പോടെ ജൂലൈ 13, 2019 മുതല്‍ ഭിക്ഷ യാചിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം സുന്നി ആദര്‍ശം എന്നൊരു ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിനു ഇത് വരെ ലഭിച്ചിരിക്കുന്നത് 29000 കാലും അധികം ഷെയറുകലാണ്. ഈ ഈ പോസ്റ്റില്‍ കാണുന്ന കുട്ടിയെ  മംഗലപുരത്താണ് കണ്ടതെന്ന്‍ പോസ്റ്റില്‍ പറയുന്നു കുടാതെ […]

Continue Reading

സ്കൂളിൽ വിദ്ധ്യാർഥികൾ മൊബൈൽ ഉപയോഗിച്ചതിന് ഇങ്ങനെ ശിക്ഷ നൽകിയത് മലേഷ്യയിലാണോ…?

വിവരണം  ബാല്ലത്ത ജാതി  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഒരു വിദേശ രാജ്യത്ത് ഒരു മേശയുടെ മുകളിൽ കുറെ മൊബൈൽ ഫോണുകൾ നിരത്തിവച്ചശേഷം ഒരാൾ ചുറ്റിക പോലുള്ള ഒരു ഉപകരണം ഉപയോഗിച്ച് അവ തകർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ പ്രധാനമായും കാണുന്നത്. ഏതാനുംപേർ മേശയ്ക്ക് അരികിൽ നിൽക്കുന്നുണ്ട്. കുറച്ചകലെയായി യൂണിഫോമിട്ട വിദ്യാർത്ഥികൾ എന്ന് തോന്നുന്ന സംഘം നിരനിരയായി ഇരിക്കുന്നതും വീഡിയോയിൽ കാണാം. […]

Continue Reading

ഈ ചിത്രങ്ങള്‍ മുഴുവന്‍ അസാം പ്രളയത്തിന്‍റേതാണോ?

വിവരണം കഴിഞ്ഞ വർഷം ഈ സമയത്ത് നമ്മൾ അനുഭവിച്ച അതേ വേദന ? ഇപ്പോൾ #ആസാം അനുഭവിക്കുന്നു? അവർക്ക് വേണ്ടി പ്രാർത്ഥിക്കാം, ?? ഈ തലക്കെട്ട് നല്‍കി നിരവധി ചിത്രങ്ങള്‍ അസാം പ്രളയത്തിന്‍റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ അജി പുന്തല എന്ന വ്യക്തി നാല് ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. പ്രളയക്കെടുതിയില്‍ അകപ്പെട്ട ജനങ്ങളുടെ ചിത്രമാണിത്.  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ നാല് ചിത്രങ്ങള്‍ അസാം പ്രളയത്തിന്‍റേത് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. Archived Link വസ്‌തുത […]

Continue Reading