യുഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുന്ന ദിവസം ആര്‍ക്കും ഭക്ഷണം കടം നല്‍കില്ലെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടന പ്രസ്‌താവനയിലൂടെ അറിയിപ്പ് നല്‍കിയോ?

വിവരണം ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്‍റ് ഓണേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടെ പേരിലുള്ള ഒരു ലെറ്റര്‍പാഡില്‍ എഴുതിയ ഒരു പ്രസ്താവന കഴിഞ്ഞ ദിവസം വ്യാപകമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. 25-07-19 തീയതിയില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുന്നതിനാല്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഈ കൂട്ടത്തല്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നേദിവസം തിരുവനന്തപുരം കോര്‍പ്പൊറേഷന്‍ പരിധിയിലെ ഭക്ഷണശാലകളില്‍ നിന്നും ആര്‍ക്കും തന്നെ ഭക്ഷണം കടമായി നല്‍കില്ലെന്ന അറിയിപ്പാണ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയുടെ ഉള്ളടക്കം. DYFI പള്ളത്ത് യൂണിറ്റ് എന്ന പേരിലുള്ള […]

Continue Reading

‘ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല’ എന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞുവോ…?

വിവരണം Facebook Archived Link “അങ്ങനെ പറയരുത് രാമേട്ടാ” ”!” എന്ന അടിക്കുറിപ്പോടെ ജൂലൈ 24, 2019 മുതല്‍ വന്ദേ മാതരം എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ നിലവിലെ കേരള കോണ്‍ഗ്രസ്‌ പ്രദേശ്‌ കമ്മിറ്റി പ്രസിഡന്‍റ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ചിത്രത്തിന്‍റെ താഴെ അദേഹം പറഞ്ഞു എന്ന് അവകാശപ്പെട്ട് ഒരു പ്രസ്താവന എഴുതിയിട്ടുണ്ട്. ചിത്രത്തില്‍ എഴുതിയ പ്രസ്താവന ഇപ്രകാരം: “RSS നിയന്ത്രിക്കുന്ന ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല- മുല്ലപ്പള്ളി രാമചന്ദ്രന്‍”. ദേശിയ തലത്തില്‍ വലിയ പ്രതിസന്ധി […]

Continue Reading

കെസി വേണുഗോപാലും യദിയൂരപ്പയും ചേർന്നുള്ള ചിത്രം ഏതു സന്ദർഭത്തിലേതാണ്…?

വിവരണം  Jacobc Mathew‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും മറുനാടൻ ഷാജി എന്ന ഗ്രൂപ്പിലേക്ക് 2019 ജൂലൈ 24 ന് പോസ്റ്റ് ചെയ്ത ഒരു ചിത്രമാണിത്. ചിത്രത്തിൽ മുൻ എംപിയും എഐസിസി കർണാടക ഇൻ ചാർജ് ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാലും കർണാടകയിലെ നിയുക്ത മുഖ്യമന്ത്രി യെദിയൂരപ്പയും കർണ്ണാടക നിയമസഭയിലെ മറ്റൊരു മന്ത്രിയായിരുന്ന ശോഭാ കാരന്ദ്‌ലാജിയും ചേർന്നുള്ള ഒരു ചിത്രവും ഒപ്പം “ഈ വിജയം ആഘോഷിക്കുന്ന എല്ലാ കോൺഗ്രസ്സ് കാർക്കും സമർപ്പിക്കുന്നു. വേണുജിക്ക് എത്ര ക്യാഷ് കിട്ടിക്കാണും.🙄” […]

Continue Reading

ഈ പ്രസ്താവന ശരിക്കും ശോഭാ സുരേന്ദ്രന്റെയാണോ …?

വിവരണം  സുഗുണൻ സുഗു‎ എന്ന പ്രൊഫൈലിൽ നിന്നും സഖാവ് …The Real Comrade എന്ന ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “കർണ്ണാടക ഭരിച്ച കമ്മികളെ താഴെയിറക്കാൻ അമിത് ഷാജിയെന്ന സവർണ്ണ ഹിന്ദുവിനായെങ്കിൽ കേരള സർക്കാരിനെ താഴെയിറക്കാൻ അമിത് ഷാജിക്ക് ഒറ്റ രാത്രി മതി” എന്ന അടിക്കുറിപ്പോടെ കേരളത്തിലെ ബിജെപിയുടെ മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രന്‍റെ ചിത്രവും സ്വയംസേവക ധീര വനിതയുടെ വാക്കുകൾ എന്ന തലക്കെട്ടിൽ “അമിത് ഷാജി കേരളം സർക്കാരിനെ വലിച്ചു താഴെയിടും […]

Continue Reading

ഈ വീഡിയോ ‘സംഘികള്‍’ മുസ്ലിം സ്ത്രികളെ ആക്രമിക്കുന്നതിന്‍റെതാണോ…?

വിവരണം Facebook Archived Link “സംഗികളുടെ ആർഷ ഭാരത സംസ്കാരം!!” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 24, മുതല്‍ SNH Media എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ബുര്‍ഖ ധരിച്ച സ്ത്രികള്‍ക്ക് നേരെ ചില ചെറുപ്പക്കാര്‍ ഭുമിയില്‍ വീണു കടക്കുന്ന മഴവെള്ളം എടുത്തെറിയുന്നതായി കാണാന്‍ സാധിക്കുന്നു. ഈ ചെറുപ്പക്കാര്‍ നടത്തുന്ന സംഭാഷണം ഏത് ഭാഷയിലാണ് വ്യക്തമല്ല. തമിഴ് അല്ലെങ്കില്‍ മലയാളം ആകാനുള്ള സാധ്യതയുണ്ട്. വീഡിയോയില്‍ ‘എരിയി രാ…എരിയി രാ’ എന്ന് പറയുന്നതായി കേള്‍ക്കാം. എന്നാല്‍ സംഭവം […]

Continue Reading

കര്‍ക്കിടക മാസത്തില്‍ മുരിങ്ങയില കഴിക്കുന്നത് അപകടകരമോ?

വിവരണം *നാട്ടറിവ്*  പണ്ട് കാലത്ത് മുരിങ്ങ നട്ടിരുന്നത് കിണറിന്റെയോ കുളത്തിന്റെയോ കരയിലായിരുന്നു. അതിനൊരു കാരണമുണ്ടായിരുന്നു. നില്ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശം മുഴുവൻ വലിച്ചെടുക്കാൻ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്റെ തടിയിൽ സൂക്ഷിച്ചു വക്കുകയും ചെയ്യും. എന്നാൽ കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാൻ തടിക്കു സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോൾ വിഷത്തെ ഇലയിൽ കൂടി പുറത്തേക്ക് കളയാൻ മുരിങ്ങ ശ്രമിക്കുന്നു. അങ്ങനെ […]

Continue Reading

ആസ്സാമിലെ വെള്ളപ്പൊക്കത്തിൽ കന്നുകാലികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിന്‍റെ ചിത്രമാണോ ഇത്..?

വിവരണം  Vinu Kattanam‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ചെങ്ങന്നൂർ നാട്ടുകൂട്ടം എന്ന ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നല്കിയിരിക്കുന്നത്. “നമ്മുടെ അത്രക്ക് വിദ്യാഭ്യാസം ഇല്ല എന്നാലും ഒരു ജീവനെ എങ്ങനെ രക്ഷിക്കാം എന്നു അവർക്കറിയാം..നമ്മുടെ നാട്ടിൽ പലരും കെട്ടിയിട്ടു കൊന്നു….. ആസാമിൽ നിന്നൊരു പാഠം… കഴിഞ്ഞ വർഷം ഇതേ സമയത്ത് ഞാനും… ജീവൻ പോയ 3 എണ്ണത്തിനെ കയർ അറുത്തു വിട്ടതാ….😢😢” എന്ന അടിക്കുറിപ്പോടെ കുറച്ചു നാൽക്കാലികളെ വാഴപ്പിണ്ടിയിൽ ബന്ധിച്ച് പ്രളയജലം പോലുള്ളിടത്ത് ഒഴുക്കി […]

Continue Reading