യുപിയില്‍ 15 വയസുകാരനായ മുസ്ലിം ബാലനെ തീ കൊളുത്തിയ കഥ സത്യമോ…?

വിവരണം Facebook Archived Link “ജയ് ശ്രീറാം വിളിച്ചില്ല; 15 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തി….#muslimboyset ablaze #kidnapped #fire #readmore #buzz” എന്ന അടിക്കുറിപ്പോടെ ജൂലൈ 29 മുതല്‍ പ്രചരിപ്പിക്കുന്ന ഒരു മീഡിയ ഒന്നിന്‍റെ ഒരു വാര്‍ത്ത‍ ഏറെ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നതാണ്. വെറും ഒരു  മണിക്കൂറില്‍ ആയിരത്തിലധികം ഷെയറുകള്‍ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നു. പോസ്റ്റില്‍ പങ്ക് വെച്ചിരിക്കുന്നത് മീഡിയ വന്‍ തന്‍റെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയുടെ ലിങ്ക് ആണ്. വാര്‍ത്തയുടെ തലകെട്ട് പോസ്റ്റില്‍ […]

Continue Reading

ചിത്രത്തിലുള്ളത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന വ്യക്തിയോ?

വിവരണം ചേർത്തല DYFI സംസ്ഥാന പ്രസിഡന്റ് പ്രവീൺ വിശ്വംഭരൻ ബിജെപിയിൽ ചേര്‍ന്നു എന്ന പേരില്‍ ഒരാളുടെ ചിത്രം സഹിതം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ശ്രീജിത്ത് പന്തളം എന്ന പേരിലുള്ള പ്രൊഫൊലില്‍ നിന്നും ജൂലൈ 27ന് അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രത്തിന് ഇതുവരെ 56 ലൈക്കുകളും 14 ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റിന്‍റെ പേര് പ്രവീണ്‍ വിശ്വംഭരന്‍ എന്നാണോ? ചിത്രത്തിലുള്ള വ്യക്തി യഥാര്‍ത്ഥത്തില്‍ ആരാണ്? പോസ്റ്റിന് പിന്നിലെ വസ്‌തുത […]

Continue Reading

ഈ ചിത്രത്തില്‍ കാണുന്ന സൈനിക ഉദ്യോഗസ്ഥന്‍റെ പിതാവ് വീര മൃത്യുവരിച്ചത് കാര്‍ഗില്‍ യുദ്ധത്തിലല്ല…

വിവരണം Facebook Archived Link “ഭർത്താവ് കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ചിട്ടും തന്റെ ഒരേ ഒരു മകനെ സൈന്യത്തിൽ അയച്ച ധീരയായ അമ്മയ്ക്കും മകനും കൊടുക്കാം ഒരു ബിഗ് സല്യൂട്ട്! 🇮🇳ജയ് ഹിന്ദ്🇮🇳” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 26, മുതല്‍ ഒരു ചിത്രം Arcus Mediaz എന്നൊരു ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു സൈന്യ ഉദ്യോഗസ്ഥന്‍ അഭിമാനത്തോടെ തന്‍റെ വികാരധീനയായ അമ്മയെ ആശ്വസിപ്പിക്കുന്നതായി കാണുന്നു. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം ഈ ചിത്രം കാര്‍ഗില്‍ […]

Continue Reading

നിസാന്‍ കമ്പനി കേരളത്തിലേക്കില്ലെന്ന പ്രചരണത്തിന് പിന്നിലെ സത്യമെന്ത് ?

നിസാനും കേരളത്തിലേക്കില്ല . ഇന്ത്യയിൽ തൊഴിൽ ഇല്ലായ്മ നിരക്ക് ഏറ്റവുമധികം കേരളത്തിൽ എന്ന തലക്കെട്ട് നല്‍കി നിസാന്‍ കമ്പിനി കേരളത്തിലേക്കില്ല എന്ന തരത്തിലുള്ള പോസ്റ്റുകള്‍ വ്യാപകമായി ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ പിണറായി സര്‍ക്കാര്‍ ഒരുക്കാത്തതിനാല്‍ നിസാന്‍ കമ്പനി കേരളത്തിലേക്കില്ലെന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളുടെ ഉള്ളടക്കം. TRIAL – വിചാരണ എന്ന പേരിലുള്ള പേജില്‍ ജൂലൈ 23 മുതല്‍ പ്രചരിക്കുന്ന പോസ്റ്റിന്  ഇതുവരെ 102 ഷെയറുകളും 22 ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. Archived Link എന്നാല്‍ […]

Continue Reading

വോട്ടർമാരായ സ്ത്രീകൾ ആലത്തൂർ എംപിയുടെ കാൽ തൊട്ടു വണങ്ങിയോ..?

വിവരണം  Sreejith R Kokkadan എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 28 ന് പോരാളി ഷാജി (Official) എന്ന ഗ്രൂപ്പിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് വെറും 13 മണിക്കൂറുകൾ കൊണ്ട് 2000 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു.  “എം പി യുടെ കാല്തൊട്ട് വണങ്ങുന്ന കോൺഗ്രസ്‌ അടിമകൾ  ഉത്തരേന്ത്യയിൽ മാത്രം കണ്ടുവന്നിരുന്ന  അശ്ലീല കാഴ്ചകൾ… archived link FB post രമ്യ രഹിദാസ് ഇത് സാംസ്കാരിക കേരളത്തിന് നാണക്കേട്..” എന്ന അടിക്കുറിപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ […]

Continue Reading