മൊബൈല്‍ കാരണം കുട്ടിയെ റിക്ഷയില്‍ മറന്നുപോയ അമ്മയുടെ വീഡിയോയാണോ ഇത്…?
വിവരണം Facebook Archived Link “റിക്ഷയിൽ കുഞ്ഞിനെ മറന്ന് ഇറങ്ങിപ്പോയി. ഡ്രൈവർ തിരികെ ഏൽപ്പിക്കുന്നു . മൊബൈലിന് മുന്നിൽ കുട്ടിയേയും മറക്കുന്ന കാലഘട്ടം.” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് 24, 2019 മുതല്‍ gulfpathram.com എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു സ്ത്രി റോഡില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടന്നു പോകുന്നതായി കാണാം. പിന്നില്‍ ഒരു കുട്ടിയെ എടുത്ത് ഒരു വ്യക്തി സ്ത്രിയെ വിളിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ഒടുവില്‍ സ്ത്രിയുടെ അടുത്ത് എത്തി ഇയാള്‍ […]
Continue Reading