ഫ്ലാഷ്‌മോബ് കളിച്ചതിന്‍റെ പേരില്‍ എംഎസ്എഫ് വനിത പ്രവര്‍ത്തകരെ പുറത്താക്കിയോ?

വിവരണം ഡാന്‍സ് കളിച്ച് പ്രസ്ഥാനത്തിന് ചീത്തപ്പേരുണ്ടാക്കിയ വിദ്യാര്‍ത്ഥിനികളെ എംഎസ്എഫ് പുറത്താക്കി എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഫ്ലാഷ് മോബ് കളിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രത്തിനൊപ്പം എംഎസ്എഫില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ പുറത്താക്കി ഇറക്കി ഉത്തരവ് എന്ന പേരില്‍ ഒരു പ്രസ്‌താവനയും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. കൊണ്ടോട്ടി പച്ചപട എന്ന പേരിലുള്ള പേജില്‍ ജൂലൈ 27നാണ് ഇത്തരമൊരു പോസ്റ്റ് അപ്‌ലോ‍ഡ് ചെയ്തിരിക്കുന്നത്. Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫ്ലാഷ് മോബ് കളിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിനികളെ സംഘടനയില്‍ നിന്നും പുറത്താക്കിയോ ?പോസ്റ്റില്‍ […]

Continue Reading

4 % പലിശയ്ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന കർഷക വായ്പ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി കേന്ദ്രത്തിന് കത്തയച്ചോ..?

വിവരണം  Unnikrishna Sarma എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ENTE AROOR എന്‍റെ അരൂര്‍ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഇടതുപക്ഷത്തിനൊന്നും പറയാനില്ലെ….” എന്ന അടിക്കുറിപ്പുമായി സംസ്ഥാന കൃഷിമന്ത്രി വിഎസ് സുനിൽകുമാറിന്റെ ചിത്രവും ഒപ്പം ” ചിരിച്ചുകൊണ്ട് പാവപ്പെട്ട കർഷകന്റെ കഴുത്തറുത്തു. സാധാരണ കർഷകന് സ്വർണ പണയത്തിന്മേൽ 4% പലിശയ്ക്ക് ലഭ്യമായിരുന്നു. വായ്‌പ്പാ പദ്ധതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രിക്കും റിസർവ് ബാങ്കിനും മന്ത്രി സുനിൽ കുമാർ നൽകിയ കത്തിന്റെ […]

Continue Reading

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ആഹ്ലാദവും, ആവേശവും പ്രകടിപ്പിക്കാനായി ദേശിയ ഗാനം പാടുന്ന കാശ്മീരികളുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “കേരളത്തിൽ കിടന്ന് കുരു പൊട്ടിക്കുന്ന അന്തം കമ്മികൾ കാണുക കാശ്മീർ ജനതയുടെ അഭിമാനവും ,ആവേശവും ,ആഹ്ളാദവും .🇮🇳🇮🇳🇮🇳🇮🇳🇮🇳” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 6, 2019 മുതല്‍ ‎Swaraj Tn Swaraj Tn‎ എന്ന പ്രൊഫൈലിലൂടെ ഹൈന്ദവീയം – The True Hindu എന്ന ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ പെൺകുട്ടികളുൾപ്പെടെ മുസ്ലിങ്ങള്‍ ഇന്ത്യന്‍ കോടി പിടിച്ച് ദേശിയ ഗാനം പാടുന്നതായി കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ നല്‍കിയ വിവരണപ്രകാരം ഈ മുസ്ലിം ജനങ്ങള്‍ […]

Continue Reading

സവർണ്ണൻ ധരിക്കുന്ന പാദരക്ഷയിൽ വെള്ളം നിറച്ചു അത് കുടിക്കുന്ന ദളിത് സ്ത്രീകളാണോ ഇവർ…?

വിവരണം  Kondotty-Ayamu കൊണ്ടോട്ടിഅയമു എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 1 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ദലിതുകളെ അനാദികാലം അടിമകളാക്കി നിലനിർത്താൻ സവർണർ നടപ്പിലാക്കിയ വിചിത്ര ആചാരങ്ങളിൽ ഒന്ന് …. എങ്കിലും ഇതല്പം കടന്ന കൈയായി പോയി … ” അടിമ ” എന്ന വാക്കിന് ജീവനുണ്ടായിരുന്നെങ്കിൽ .. അത് എഴുന്നേറ്റ് ചെന്ന് വളരെ മുമ്പേ തന്നെ ഈ ദലിത് അടിമക്കൂട്ടങ്ങളെ തല്ലി .. തല്ലി .. തല്ലി കൊന്നേനേ […]

Continue Reading