ഇത് ഗുജറാത്ത് വഡോദരയിലെ വിശ്വാമിത്രി നദിയിലെ മുതലകളുടെ വീഡിയോ ആണോ…?

വിവരണം  Omlet media  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 8  മുതൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിരിക്കുന്നത്.   “ഇന്ത്യയിലെ എന്നല്ല, ഒരുപക്ഷെ ലോകത്തെതന്നെ #അപകട നദി ! ഗുജറാത്തിൽ വഡോദരയിലെ #വിശ്വാമിത്രി നദി. ഇത് മുഴുവൻ #മുതലകൾ ആണ് ! ഹെലികോപ്റ്ററിൽനിന്ന് എടുത്ത വീഡിയോ കാണൂ ! ഹോ ! ” എന്ന അടിക്കുറിപ്പുമായി ഒരു വീഡിയോയാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ   ഹെലികോപ്റ്ററിൽ നിന്നും ചത്രീകരിച്ച ദൃശ്യങ്ങളിൽ അനേകം മുതലകൾ […]

Continue Reading

പാലക്കാട് പാമ്പൂരാൻ പാറയിൽ ദൃശ്യമായ മഴവില്ലിന്‍റെ പൂർണ്ണ രൂപമാണോ വീഡിയോയിൽ കാണുന്നത്..?

വിവരണം  വെള്ളിക്കുളങ്ങര നാട്ടുവാർത്തകൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 6  മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയ്ക്ക് ഇതുവരെ 1600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മഴവില്ലിന്റെ പൂർണ്ണ രൂപം പാലക്കാട് പാമ്പൂരാൻ പാറയിൽ ദൃശ്യമായത്. 100-250 വർഷം കൂടുമ്പോഴേ ഇത് ദൃശ്യമാകൂ. ഇതിന് ബ്രഹ്മ ധനുഷ് എന്നും പറയും.👇👇” എന്ന അടിക്കുറിപ്പുമായി ഒരു വീഡിയോയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. സൂര്യന് ചുറ്റുമായി മഴവിൽ വർണ്ണങ്ങളിലുള്ള വലയം വീഡിയോ ദൃശ്യങ്ങളിൽ കാണാം.   archived link FB post […]

Continue Reading

ഈ കുട്ടിയെ നാഗ്‌പൂരില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതാണോ?

വിവരണം നാഗ്പൂരിലെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഈ കുട്ടിയെക്കുറിച്ച് സംസാരിക്കുന്നത്. ഇ കുട്ടി ചെറിയ തമിഴ് സംസാരിച്ചു.. ഇ കുട്ടി മാതാപിതാക്കളുടെ കൈകളിൽ സുരക്ഷിതമായി എത്തുന്നതുവരെ ദയവായി നിങ്ങൾ ഇ വീഡിയോ ഷെയർ ചെയ്യുക  This child speaks only tamil found in Nagpur Raliway station, now with station police. Pls share with all your groups until she reaches safely in her beloved parents good hands. […]

Continue Reading

നാളെ സംസ്ഥാനത്ത് ഒട്ടാകെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയോ?

വിവരണം കേരളത്തില്‍ കാലവര്‍ഷം ശക്തമാകുകയും പ്രളയസമാനമായ സാഹചര്യത്തില്‍ എത്തി നില്‍ക്കുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ഇത് സംബന്ധമായ വിവരങ്ങള്‍ ധാരളമായി ചര്‍ച്ച ചെയ്യപ്പെടുകയും ജനങ്ങള്‍ പരസ്‌പരം പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. അതിനിടയിലാണ് ഓഗ്സ്റ്റ് 9ന് കെഎസ്ഇബിയുടെ അറിയിപ്പെന്ന പേരില്‍ ഒരു സന്ദേശം വാട്‌സാപ്പിലും പിന്നീട് ഫെയ്‌സ്ബുക്കിലും പ്രചരിക്കാന്‍ തുടങ്ങിയത്. സന്ദേശം ഇപ്രകാരമാണ്- Breaking news from KSEB നാളെ കേരളം ഒട്ടാകെ വൈദുതി മുടങ്ങും എന്ന്  KSEB അറിയിച്ചിട്ടുണ്ട്, ഫോൺ ചാർജ് ചെയ്തു വെയ്ക്കുക, ആവശ്യം ഉള്ള മുൻകരുതൽ എടുക്കുക, […]

Continue Reading

ഈ ചിത്രങ്ങള്‍ വയനാട്ടില്‍ ചുരം ഇടിഞ്ഞതിന്‍റെതാണോ…?

വിവരണം Facebook Archived Link “വയനാട് ചുരം ഇടിഞ്ഞു യാത്രക്കാർ ശ്രദ്ധിക്കുക..” എന്ന അടിക്കുറിപ്പോടെ ഇന്നലെ രാത്രി അതായത് ഓഗസ്റ്റ്‌ 8, 2019 മുതല്‍ ചില ചിത്രങ്ങള്‍ ഫെസ്ബൂക്കിലൂടെ പ്രചരിപ്പിക്കുകയാണ്. മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ പോലെയുള്ള പല പോസ്റ്റുകൾ താഴെ നല്‍കിയ സ്ക്രീൻഷോട്ടില്‍ നമുക്ക് കാണാം. പല ഫെസ്ബൂക്ക് പ്രോഫൈലുകള്‍, പേജുകള്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ വയനാട്ടിലെ തന്നെയാണോ എന്ന സംശയം പലരും വ്യക്തമാക്കുന്നുണ്ട്. വയനാട് ഉള്‍പടെ കേരളത്തില്‍ പലയിടത്തും ശക്തമായ മഴയെ തുടർന്ന് അനുഭവപെടുന്ന വെള്ളപ്പൊക്കത്തിന്‍റെ […]

Continue Reading