കന്നുകാലികൾ പ്രളയത്തിലകപ്പെട്ട ദൃശ്യങ്ങൾ കേരളത്തിൽ വൈറലാകുന്നു….

വിവരണം  Jagratha TV എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 10 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് വെറും മൂന്നു മണിക്കൂർ സമയം കൊണ്ട്  300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കുറേ പശുക്കൾ തൊഴുത്ത് പോലെയുള്ള ഒരിടത്ത് കെട്ടിയിട്ട നിലയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. “ഈ സ്ഥലം അറിയാവുന്നവരിലേയ്ക്ക് എങ്ങനെയെങ്കിലും ഷെയർ ചെയ്ത് എത്തിക്കു.. 🙏” എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. archived link FB post കേരളത്തിൽ മഴ ശക്തി […]

Continue Reading

നാഗാലാണ്ട്, മിസോറാം, അസ്സാം, മണിപ്പൂര്‍, സിക്കിം എന്നി സംസ്ഥാനങ്ങളില്‍ പ്രത്യേക ഭരണഘടനയുണ്ടോ…?

വിവരണം Facebook Archived Link “മണിപ്പൂരിന്റെ പദവി എടുത്തു കളയാൻ സമരം ചെയ്തത് രാജ്യദ്രോഹം കശ്മീരിന്റെ പദവി എടുത്ത് കളയുന്നത് രാജ്യസ്നേഹം” എന്ന തലകെട്ടോടെ ഓഗസ്റ്റ്‌ 7, 2019 മുതല്‍ Boolokam എന്ന വെബ്സൈറ്റിലെ ഒരു ലേഖനം ഫെസ്ബൂക്കില്‍ പ്രചരിക്കുകയാണ്. ഈ ലേഖനത്തിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്:  നാഗാലാൻഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ. അതിനും ഉണ്ട് ചില പ്രത്യേകതകൾ… 1. നാഗാലാൻഡിനു പ്രത്യേക ഭരണഘടന ഉണ്ട് 2. വേറെ ഫ്ലാഗ് ഉണ്ട് 3. Separate നാഗാ പാസ്പോർട്ട്‌ നു […]

Continue Reading

ഈ ചിത്രം കേരളത്തില്‍ ദുരിതാശ്വാസ സഹായമായി അരി വിതരണം ചെയ്യുന്ന സേവ ഭാരതി പ്രവർത്തകരുടേതാണോ…?

വിവരണം Facebook Archived Link “കേരളത്തിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് ദുരിതാശ്വാസസഹായവുമായി ആർഎസ്എസ് – സേവാഭാരതി പ്രവർത്തകർ ഇറങ്ങിക്കഴിഞ്ഞു.ഡിവൈഎഫ്ഐ എവിടെ എന്ന് ഞങ്ങൾ ചോദിക്കുന്നില്ല..കാരണം അവരെയും രക്ഷിക്കേണ്ട ചുമതല ഇപ്പോൾ ഞങ്ങൾക്കായിരിക്കുകയാണ്” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 9, 2019 മുതല്‍ സംഘപുത്രന്‍ എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഒരു മുസ്ലിം യുവാവിന് അരി വിതരണം ചെയ്യുന്നതായി നാം കാണുന്നു. പോസ്റ്ററില്‍ ചിത്രത്തിന്‍റെ താഴെ എഴുതിയത് ഇങ്ങനെയാണ്: കമ്മികള്‍ കണ്ട് പഠിക്കട്ടെ… കേരളത്തിലെ […]

Continue Reading

ഈ കുറ്റവാളികൾ വടക്കേ ഇന്ത്യയിലുള്ളവരല്ല…

വിവരണം  Ajith Krishnan Kutty എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 8 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “കമ്പിളി വില്‍ക്കാനായി കേരളത്തില്‍ വന്ന north Indians ആണ് ഈഫോട്ടോയില്‍ കാണുന്ന ആരേയും യാതൊരു കാരണവശാലും വീട്ടില്‍ കയറ്റരുത് കൊടും കുറ്റവാളികളാണ്” എന്ന അടിക്കുറിപ്പുമായി നിരവധി പ്രൊഫൈലുകളിൽനിന്നും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. archived link FB post ഇതിനു മുമ്പും ഇത്തരത്തിൽ കുറ്റവാളികളുടേത് എന്ന് തോന്നിപ്പിക്കുന്ന ചില ചിത്രങ്ങൾ […]

Continue Reading