മറുനാടന്‍ മലയാളി റിപ്പോര്‍ട്ടര്‍ ഷാജന്‍ സ്കറിയയെ നാട്ടുകാര്‍ മര്‍ദ്ദിച്ചോ?

വിവരണം തിരുവനന്തപുരം തമ്പാനൂര്‍ ബസ്റ്റാന്‍ഡിന് സമീപം യുവതി കടന്നാക്രമിച്ചു കടന്നു കളയാന്‍ ശ്രമിച്ച മറുനാടന്‍ മലയാളി കോര്‍ഡിനേറ്റിങ് എഡിറ്ററും പത്രപ്രവര്‍ത്തകനുമായ ഷാജന്‍ സ്കറിയയെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോരാളി ഷാജി (Official) എന്ന ഗ്രൂപ്പില്‍ ഓഗസ്റ്റ് 19ന് ജോസ് സാമുവ്യല്‍ എന്ന വ്യക്തിയുടെ പേരിലുള്ള പ്രൊഫൈലില്‍ നിന്നുമാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 243ല്‍ അധികം ഷെയറുകളും 2,000ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived […]

Continue Reading

മകന്‍ ശബരിമല ദര്‍ശനം നടത്തിയതിനാണോ സിഐടിയു പ്രവര്‍ത്തകനായ അച്ഛനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത് ?

വിവരണം മകന്‍ ശബരിമലയ്ക്ക് പോയി അച്ഛനെ സിഐടിയു സസ്പെന്‍ഡ് ചെയ്തു എന്ന തലക്കെട്ടുള്ള ഒരു പത്രവാര്‍ത്തയുടെ ചിത്രവും ഒപ്പം കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുടെ ചിത്രവും ചേര്‍ത്ത് ഇതുപോലെ കോടിയേരി ബാലകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് നട്ടെല്ലുണ്ടോ സൈബര്‍ വെട്ടിക്കിളികളെ എന്ന ചോദ്യം ഉയര്‍ത്തി ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഐയുഎംഎല്‍ എന്ന ഗ്രൂപ്പില്‍ റൗഫ് വെളിയങ്കോട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 123ല്‍ അധികം ഷെയറുകളും 163ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading

‘ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി’ എന്ന വാർത്ത സത്യമോ..?

വിവരണം  അലി കൊണ്ടോട്ടി‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ‎POLITICS-KERALA മാന്യമായ രാഷ്ട്രീയ ചര്‍ച്ചയ്ക്കൊരിടം എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന്  ഇതുവരെ 2000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് : “ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി” എന്ന വാചകവും ഒപ്പം വെസ്റ്റ് ബംഗാൾ സിപിഎം നേതാവ് ബിമൻ ബസുവിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്. പോസ്റ്റിന്  അടിക്കുറിപ്പായി “മൂരികൾ ഇന്ന് ഇവിടെ  കുരു പൊട്ടി ചാകും” എന്ന […]

Continue Reading

സ്വാതന്ത്രദിനത്തിൽ മഹാരാഷ്ട്രയിൽ ഹിന്ദുത്വ ഭീകരവാദികൾ നടത്താനിരുന്ന ബോംബ് സ്ഫോടനങ്ങളെ പറ്റിയുള്ള വാർത്ത എപ്പോഴത്തേതാണ്..?

ചിത്രം കടപ്പാട്:DNA വിവരണം Facebook Archived Link “#സ്വാതന്ത്രദിനത്തിൽ മഹാരാഷ്ട്രയിൽ ഹിന്ദുത്വ ഭീകരവാദികൾ നടത്താനിരുന്ന ബോംബ് സ്ഫോടനങ്ങളെ പറ്റിയുള്ള വാർത്ത കേരളത്തിലെ ദൃശ്യ- പത്ര മാധ്യമങ്ങളിലൂടെ നിങ്ങളറിഞ്ഞോ?? അറിയാൻ സാധ്യത കുറവാണ് കാരണം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു മുസ്ലീം നാമധാരിയുമില്ല  ഉണ്ടായിരുന്നെങ്കിൽ അങ്ങ് യമപുരിയിൽ ആയിരുന്നെങ്കിലും കേരളത്തിലെ പ്രളയം മാറ്റിവെച്ച് ഒരുമാസം അന്തി ചർച്ചയ്ക്ക് എടുത്ത് മുസ്ലീങ്ങൾക്ക് പൊതുസമൂഹത്തിനു മുന്നിൽ വീണ്ടും തീവ്രവാദ പട്ടം ചാർത്തി കൊടുത്തേനെ അങ്ങനെയാണ് ഇവിടുത്തെ മാധ്യമ ധർമ്മം…..” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ […]

Continue Reading

1985 ൽ രാജീവ് ഗാന്ധി വയനാട്ടിലെത്തി ഒരു കല്യാണ സദ്യയിൽ പങ്കെടുത്ത ചിത്രമാണോ ഇത്..?

വിവരണം  Charly Varghis എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു ഒരു ചിത്രത്തിന് ഇതിനോടകം 4600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. 1985 ൽ രാജീവ് ഗാന്ധി വയനാട്ടിൽ ഒരു ഗോത്ര കല്യാണത്തിൽ ഭക്ഷണം കഴിക്കുന്നു എന്ന തലക്കെട്ടിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒരു വലിയ പന്തിയിൽ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് നൽകിയിട്ടുള്ളത്. “ഞാനും മനസ്സിലിരുത്തി സ്നേഹിയ്ക്കുന്ന ഇങ്ങനെ ഒരു പ്രധാന മന്ത്രി ഇന്ത്യയ്ക്കുണ്ടായിരുന്നു.” എന്ന അടിക്കുറിപ്പും പോസ്റ്റിന്  […]

Continue Reading

ബിജെപിയുമായി ബന്ധമുള്ള വ്യക്തിയോടൊപ്പം പാകിസ്ഥാനിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്ന 11 പേരെ അറസ്റ്റ് ചെയ്ത വാര്‍ത്ത‍ ഇപ്പോഴത്തേതാണോ…?

വിവരണം Facebook Archived Link “കണ്ടില്ല, കേട്ടില്ല, തീവ്രവാദം ഭീകരവാദം ഒരു ചർച്ചയുമില്ല അറിഞ്ഞിട്ടുപോലുമില്ല…. കേരളത്തിലെ  മാധ്യമങ്ങളെല്ലാം അന്ധരും ബധിരരും മൂകരുമാണ്.. https://dailyindianherald.com/isi-agents-arrested-in-madhya-pradesh-linked-to-bjp/” എന്ന അടിക്കുറിപ്പിനോടൊപ്പം ഒരു വാര്‍ത്തയുടെ ലിങ്കും ചിത്രവും Saneem Wandoor എന്ന പ്രൊഫൈളിലൂടെ ചുവരെഴുത്തുകള്‍ chuvarezhuthukal എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ ഓഗസ്റ്റ്‌ 19, 2019 മുതല്‍ പ്രച്ചരിപ്പിക്കുകയാണ്. പോസ്റ്റിനോടൊപ്പം നല്‍കിയ പോസ്റ്ററില്‍ എഴുതിയത് ഇപ്രകാരമാണ്: “പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം ബിജെപി നേതാക്കളടക്കം 11 പേര് മധ്യപ്രദേശില്‍ അറസ്റ്റിലായി…സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി.” ഈ വാര്‍ത്ത‍ കേരളത്തിലെ […]

Continue Reading