ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള പുരസ്കാരത്തിന് പിണറായി വിജയന് അര്‍ഹത നേടിയോ?
വിവരണം മുണ്ടായിൽ കോരന്റെ മകൻ??? ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്കാരം സ:പിണറായി വിജയന് എന്ന തലക്കെട്ട് നല്കി ഓഗസ്റ്റ് 20 മുതല്‍ ഫെയ്സ്ബുക്കില്‍ വ്യാപകമായി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്കാരം പിണറായി വിജയന് അര്‍ഹത നേടിയെന്നും മികിച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം കേരളം നേടിയെന്നും ഉള്പ്പെടയയുള്ള തലക്കെട്ടു നല്‍കിയുള്ള പോസ്റ്റുകളാണ് രണ്ട് ദിവസമായി പ്രചരിക്കുന്നത്. കമ്മ്യൂണിസ്റ്റ് എന്ന പേരിലുള്ള പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 73 ഷെയറുകളും 143 ലൈക്കുകളും ലഭിച്ചിട്ടുണ്ട്- […]
Continue Reading