കോണ്‍ഗ്രസ് സൈബര്‍ പോരാളി ശ്രീദേവ് സോമന്‍ ആര്‍എസ്എസില്‍ ചേര്‍ന്നോ?

വിവരണം നമസ്തേ..മിത്രങ്ങളെ ഇന്ന് രാവിലെ ഞാൻ പറഞ്ഞിരുന്നല്ലോ കോണ്ഗ്രസ്സ് സൈബർ പോരാളിയെന്നു സ്വയം വിളിക്കുന്ന ഗർജിക്കുന്ന സിംഹം ശ്രീദേവ് ജിയുടെ സംഘ പ്രവേശനം… ഇന്ന് അദ്ദേഹം കുളനട ശാഖയിൽ എത്തിച്ചേർന്നു ഗണ വേഷം ധരിച്ച് ദണ്ഡ നൽകി ബിജെപിയിലേക്ക് ലയിച്ചു…നമോ…? KSU വിൽ നിന്നും ഇനി നിരവധി പേർ ശാഖയിൽ എത്തുമെന്നും അദ്ദേഹം ഞങ്ങൾക്ക് വാക്ക് തന്നു … കൂറ നീലക്കൊടി വലിച്ചെറിഞ്ഞു സംഘ പാതയിലേക്ക് വന്ന സോം ജിക്ക് ശതകോടി…പ്രണാമം..???? ഇന്ന് വൈകുന്നേരം നടക്കുന്ന താലപ്പൊലിയിൽ […]

Continue Reading

ജീവനക്കാരിൽ നിന്ന് പിരിച്ച 136 കോടി രൂപ ഒരു വർഷം കഴിഞ്ഞിട്ടും കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ലേ ..?

വിവരണം Manorama Online എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ഓഗസ്റ്റ് 19 മുതൽ പ്രചരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. പോസ്റ്റിന്  ഇതുവരെ 400 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ജീവനക്കാരിൽ നിന്ന് പിരിച്ച 136 കോടി രൂപ ഒരു വർഷം കഴിഞ്ഞിട്ടും കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ല… #KeralaFloods #KSEB #FloodRelief” എന്ന തലക്കെട്ടിൽ പ്രസ്തുത വാർത്തയുടെ ലിങ്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived link FB post പ്രളയനിധിയിലേയ്ക്ക് പിരിച്ച കോടികൾ പൂഴ്ത്തി കെഎസ്ഇബി സമ്മതിച്ച് ചെയർമാൻ […]

Continue Reading

തരൂർ ബിജെപിയിലേയ്ക്ക് എന്ന വാർത്തയുടെ യാഥാർഥ്യം…

വിവരണം  Bharathbhooshan Kc  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 25 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.” തരൂർ ബിജെപിയിലേയ്ക്ക് . സ്വീകരിക്കണമോ വേണ്ടയോ എന്ന് ബിജെപി തീരുമാനിക്കും.” എന്ന വാർത്തയാണ് പോസ്റ്റിലുള്ളത്. പോസ്റ്റിന്  13 മണിക്കൂറുകൾ കൊണ്ട് 36 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. archived link FB post കഴിഞ്ഞ ദിവസം ശശി തരൂർ മോദിയെ പ്രശംസിച്ചു എന്ന് മാധ്യമങ്ങൾ വാർത്ത നൽകുകയും സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾ ഇതിനെതിരെ പ്രതികരണം നടത്തുകയും ചെയ്തു […]

Continue Reading

ഗുജറാത്ത് കലാപം നടന്ന കാലത്ത് ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസാണോ?

വിവരണം ഗുജറാത്ത് കലാപം നടക്കുമ്പോള്‍ എല്ലാ അധികാരവും ഭരണ സംവിധാനങ്ങളും കോണ്‍ഗ്രസിന്‍റെ കയ്യിലുണ്ടായിരുന്നു. സിബിഐ എന്‍ഐഎ തുടങ്ങിയ സകല സന്നാഹങ്ങളും കോണ്‍ഗ്രസിന്‍റെ കയ്യിലായിരുന്നു. എന്നിട്ടും അവര്‍ നേരാവണ്ണം ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷണം നടത്തിയില്ല. അന്വേഷിച്ചെങ്കില്‍ ഇന്ന് മോദിയും അമിത് ഷായും ജയില്‍ ആയേനെ. കോണ്‍ഗ്രസ് കാണിച്ച അലംഭാവത്തിന് രാജ്യം ഇന്ന് വലിയ വിലയാണ് നല്‍കി കൊണ്ടിരിക്കുന്നത്. ഇത്തരമൊരു ഉള്ളടക്കം നല്‍കി നമ്മള്‍ സഖാക്കള്‍ എന്ന ഗ്രൂപ്പില്‍ ഒരു പോസ്റ്റ് ഓഗസ്റ്റ് 24 മുതല്‍ പ്രചരിക്കുന്നുണ്ട്. നൗഷു […]

Continue Reading