വീഡിയോയിൽ കാണുന്ന ഉപകരണം ഇസ്രായേൽ ഇറക്കുമതി ചെയ്ത് ഉടൻ വിപണിയിലെത്തുമോ..?

വിവരണം  Lesley Varghese  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 27  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ടെക്നോളജി മൊത്തം മാറി. ഇനി മൊബൈലൊക്കെ മറന്നേക്കൂ. ഇസ്രയേൽ പുതിയ ഒരു ബ്രേസലേറ്റ് ഇറക്കുമതി ചെയ്യുന്നുണ്ട്. വിശ്വസിക്കാൻ പ്രയാസം. ഉടനെ മാർക്കറ്റിൽ വരാൻ പോകുന്നു.” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ബ്രെസ്‌ലെറ്റിന്‍റെ രൂപത്തിലുള്ള ഒരു ആൻഡ്രോയിഡ് ഉപകരണത്തെ പരിചയപ്പെടുത്തുന്ന ഏറെ ആകർഷണീയമായ  വീഡിയോയാണിത്. ഒരു വാച്ച് പോലെ കൈത്തണ്ടയിൽ ധരിച്ചാൽ കൈത്തണ്ടയിൽ […]

Continue Reading

തലയോലപ്പറമ്പ് മസ്ജിദില്‍ കുട്ടികളോട് പ്രകൃതിവിരുദ്ധ പീഡനം നടത്തിയ ഉസ്താദിന്‍റെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ തലയോലപ്പറമ്പ് പള്ളിയിലെ ഉസ്താദിനെ കുത്തിനു പിടിച്ചു കുനിച്ചു നിർത്തി ജമാ അത്തുകാർ പഞ്ഞിക്കിടുന്നു …………………………………………………………………..ലഹരിക്ക് അടിമ ആയി ഒരുത്തൻ അമ്പലത്തിൽ മലം എറിഞ്ഞപ്പോൾ അയാൾ RSS ആണ്. ബിജെപി ആണ്. എന്തൊക്കെ ആയിരുന്നു. ഒരു സംസ്കാരം ആണ് ഹിന്ദു എന്നത്, മറ്റുള്ളവർക്ക് ആക്ഷേപിക്കാൻ ഉള്ളതല്ല. സമൂഹത്തിൽ പല മനോരോഗികൾ ഉണ്ട്. അവന്‍റെ  മതവും ജാതിയും നോക്കി മതത്തെ അപമാനിക്കാൻ നിൽക്കരുത്. കൊടുത്താൽ കൊല്ലത്തും കിട്ടും […]

Continue Reading

ചിത്രത്തില്‍ കാണുന്നത് സിപിഎം ജില്ലാ സെക്രട്ടറി ദിനേശന്‍ കണ്ണന്‍കുഴിയാണോ?

വിവരണം തൊടുപുഴ സിപിഎം ജില്ലാ സെക്രട്ടറി ദിനേശൻ കണ്ണൻകുഴി സംഘത്തിലേക്ക്..???? ഞെട്ടി വിറച്ച് സിപിഎം കേന്ദ്ര കമ്മറ്റി ദിനേഷന്റെ കൊഴിഞ്ഞു പോക്ക് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് സീതാറാം യെച്ചൂരി….?? കമ്മികൾ ഇന്ന് കുരു പൊട്ടിക്കും…. എന്ന തലക്കെട്ട് നല്‍കി ഒരാളുടെ ചിത്രം സഹിതം ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ശ്രീജിത്ത് പന്തളം  എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 53ഷെയറുകളും 206ലൈക്കുകളും ലഭിച്ചിട്ടുണ്ട്- Archived Link എന്നാല്‍ ചിത്രത്തില്‍ കാണുന്നത് സിപിഎം […]

Continue Reading

DK ശിവകുമാറിന്‍റെ വീട്ടിൽ നിന്നും ഇൻകം ടാക്സ് റെയ്‌ഡിൽ കണ്ടെത്തിയ പണമാണോ ഇത്..?

വിവരണം  യുവമോർച്ച ഉടുമ്പൻചോല നിയോജകമണ്ഡലം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  സെപ്റ്റംബർ 4 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 2000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. യുവമോർച്ച ഉടുമ്പൻചോല നിയോജകമണ്ഡലം “#നെന്മമരം DK ശിവകുമാറിന്റെ വീട്ടിൽ നിന്നും ഇൻകം ടാക്സ് റെയ്‌ഡിൽ കണ്ടെത്തിയ പണം #ശിവകുമാർ_പാവാടാ ?” എന്ന അടിക്കുറിപ്പോടെ ഭാരത സർക്കാർ 2016 ൽ പുറത്തിറക്കിയ 2000  500  എന്നീ നോട്ടുകൾ കെട്ടുകളായി അടുക്കി വച്ചിരിക്കുന്ന ചിത്രവും ഒപ്പം നൽകിയിട്ടുണ്ട്.  archived link FB […]

Continue Reading