തൃശൂർ ഗുരുവായൂരപ്പൻ കോളേജിൽ എബിവിപി വിജയിച്ചു എന്ന വാർത്തയ്ക്ക് പിന്നിലെ വസ്തുത..

വിവരണം  Krishna Goyal‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും REVOLUTION THINKERS (വിപ്ലവചിന്തകർ) എന്ന ഗ്രൂപ്പിലേക്ക് 2019 സെപ്റ്റംബര്‍ 5നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിൽ ABVP യുടെ തേരോട്ടം..” എന്ന അടിക്കുറിപ്പോടെ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: തൃശ്ശൂർ ഗുരുവായൂരപ്പൻ കോളേജിൽ ഭരണം എസ്എഫ്ഐയുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത്‌ എബിവിപി. ഭാരതാംബയുടെ ചുണക്കുട്ടീ സതീഷ് മോഹൻ ചെയർമാനായി. മാക്സിമം ഷെയർ..” ഈ വാചകങ്ങളോടൊപ്പം ആവിപിപിയുടെ പതാകയുടെയും ചെയർമാനായി തെരെഞെടുക്കപ്പെട്ട വിദ്യാർത്ഥിയുടേത് എന്ന […]

Continue Reading

മുസ്ലിം വേഷവിധാനം കാരണം ക്രൂര മർദ്ദനമേറ്റ് മരിച്ച ഒരു മുസ്ലിം അധ്യപകന്‍റെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “മോഡിയുടെ പുതിയ ഇന്ത്യ, കാലമേ പിറക്കുമോ ഇതുപോലൊരു പ്രധാനമന്ത്രി യെ… മുസ്ലിം വേഷവിധാനം കാരണം ഒരു അധ്യാപകന് ക്രൂര മർദ്ദനം പുലർച്ചെ മരണവും. ഇല്ല നിനക്ക് നീതി കിട്ടില്ല സഹോദര ഇവിടെ 🙏 #modi #rssgoons #rssterrorism #fakegovernment #share” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 29, 2019 മുതല്‍ ഒരു വീഡിയോ DYFI വള്ളക്കടവ് മണ്ഡപം സഖാക്കൾ എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. വീഡിയോ രണ്ട് വീഡിയോകള്‍ ചേര്‍ത്തിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. […]

Continue Reading