ചിത്രത്തിലുള്ളത് മോദി അനുകൂല പ്രസ്‌താവന നടത്തിയ കാശ്മീര്‍ യുവാവോ?

വിവരണം ഇനിയും മോദിജി പ്രധാനമന്ത്രിയാവണം, കാശ്മീര്‍ മു‌സ്‌ലിം യുവാവ് താഹിര്‍ അസ്‌ലമിന്‍റെ വാക്കുകള്‍..മോദിജിയുടെയും ബിജെപിയുടെയും വിജയത്തില്‍ ഇന്ത്യയിലെ ഞാനടക്കമുള്ള മു‌സ്‌ലിം യുവാക്കള്‍ സുരക്ഷിതരാണ്.. മോദിജി ഇനിയും 5 വര്‍ഷം ഭരിക്കും.. മോദിജി ഉള്ളടുത്തോളം കാലം ഇന്ത്യയില്‍ വേറൊരു തീവ്രവാദിക്കും സ്കോപ്പ് ഇല്ല.. -താഹിര്‍ അസ്‌ലാം മാക്‌സിമം ഷെയര്‍- എന്ന ഉള്ളടക്കതോടെ നല്‍കി ഫെബ്രുവരി 5 മുതല്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. വിഷ്ണു പുന്നാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 6,300ല്‍ അധികം […]

Continue Reading

അപ്പോളോ ടയേഴ്സിന്‍റെ പ്ളാൻറ് പൂട്ടിയെന്നുള്ള വാർത്തയുടെ വസ്തുത….

വിവരണം  Janatha Today എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 11  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന്  ഇതുവരെ 1000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “@Janatha today #ആയിരമല്ല പതിനായിരം ഷെയർ ചെയ്യണം ഇതൊക്കെ.. ഇതിൽ ഒരു രാഷ്ട്രീയവും നോക്കേണ്ട കാര്യമില്ല.🙏 കാരണം ജനങ്ങൾക്ക്‌ ജീവിച്ചേ പറ്റൂ.. ഈ ബിജെപി മരപ്പൊട്ടന്മാർക്കെതിരെ ജനവികാരമുയരണം.തൊഴിലും ജീവിതവും, രാജ്യവും തകർത്ത് തരിപ്പണമാക്കിയ ഇവർക്ക് ഒരാളുടെ സപ്പോർട്ട് പോലും നമ്മുടെ നാട്ടിൽ നിന്നുണ്ടാവരുത്..ഈ സങ്കികൾ വന്നതിൽ […]

Continue Reading

ആര്‍ബിഐ ഈ നാണയങ്ങളും നോട്ടുകളും ഉപയോഗത്തില്‍ കൊണ്ടു വന്നിട്ടുണ്ടോ…?

വിവരണം Facebook Archived Link “ഭാരത സംക്കാരത്തിന്റെ പഴയ നാണയ പരമ്പരയുമായി പുതിയ ഇന്ത്യ യുടെ കുതിച്ചു ചാട്ടം Sathyan kallanchira നമസ്ക്കാരം.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 13, 2019 മുതല്‍ ചില നാണയങ്ങളുടെയും നോട്ടുകളുടെയും ചിത്രങ്ങള്‍ Sathyan Kallanchira എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രച്ചരിപ്പിക്കുകയാണ്. വിവിധ നാണയങ്ങളും നോട്ടുകളുടെ പല ചിത്രങ്ങള്‍ പോസ്റ്റില്‍ ഉണ്ട്. 100 രൂപയുടെ നന്യമുതല്‍ 100000 രൂപയുടെ നാണയത്തിന്‍റെ ചിത്രം പോസ്റ്റില്‍ നല്‍കിട്ടുണ്ട്. അത് പോലെ 2 രൂപയുടെ പച്ച നിറത്തിലുള്ള […]

Continue Reading

നരേന്ദ്ര മോദിയുടെ പേരിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വസ്തുതകളുടെ യാഥാർഥ്യം…

വിവരണം Janatha Today എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 7 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “മറ്റെന്തും പറയൂ.. ചിലപ്പോൾ അംഗീകരിച്ചു തരാം.പക്ഷേ നരേന്ദ്ര ദാമോദർ ദാസിന്റെ മനുഷ്യത്വത്തെ കുറിച്ചു മാത്രം ഞങ്ങളോട് വാചാലരാവരുത്.നിങ്ങള്ക്ക് ടീവി ചാനലുകളിൽ ലൈവ് വന്ന് കൊണ്ടിരുന്ന ഇന്ന് രാവിലത്തെ ഇസ്സ്റോയിലെ പ്രകടനവും സോഷ്യൽ മീഡിയയിലെ തള്ളലും കണ്ട് കോരിത്തരിക്കാം.. പക്ഷേ നരേന്ദ്ര മോഡിയെ അയാളുടെ കൗശലത്തെയും,ചരിത്രത്തെയും പഠിച്ചുകൊണ്ട് തന്നെ അയാൾ മനുഷ്യത്വമുള്ളവനാണ് എന്ന് പറഞ്ഞാൽ ചരിത്രം […]

Continue Reading

സിപിഎം നേതാവ് പി.ജയരാജന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചരണം സത്യമാണോ?

വിവരണം സിപിഎമ്മിനകത്തു ഒറ്റപ്പെട്ടുപോയ ജയരാജൻ സ്വയരക്ഷാർത്ഥം പാർട്ടി വിടാനൊരുങ്ങുന്നു. നിരവധി കൊലക്കേസുകളിൽ പ്രതിയായ ഈ ഗുണ്ടാ നേതാവിനെത്തേടി വീണ്ടും സിബിഐ വരാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് ഈ കൂടുമാറ്റം എന്നാണ് നവമാധ്യമങ്ങൾ പറയുന്നത്.. എന്ന തലക്കെട്ട് നല്‍കി സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന നേതാവുമായ പി.ജയരാജന്‍ സിപിഎം വിട്ട് ബിജെപിയിലേക്ക് എന്ന പേരിലുള്ള പ്രചരണം കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചയാകുന്നുണ്ട്. അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും ഈ മാസം അവസാനം മെമ്പര്‍ഷിപ് സ്വീകരിക്കുമെന്നും ഏതോ […]

Continue Reading